Panchayat:Repo18/vol2-page1007
അനുബന്ധം കുടുംബശ്രീ സംസ്ഥാന മിഷൻ, തിരുവനന്തപുരം ബൈലോ ഭേദഗതി കമ വകുപ്പ്/ നിലവിലുള്ളത് പരിഷ്ക്കരിക്കുന്നത്/ നം. | അനു കുട്ടിച്ചേർക്കുന്നത് ച്ഛേദം 5.xii മെമ്പർ സെക്രട്ടറി. ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറിമാർ പഞ്ചായത്ത് നിശ്ചയിക്കുന്ന സ്ഥിര ജീവന സർക്കാർ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥ ക്കാരി/ജീവനക്കാരനിൽ നിന്നും, നഗരസഭ ന്മാർ ആയിരിക്കും. യിൽ നഗരസഭ നിശ്ചയിക്കുന്ന സ്ഥിര ജീവനക്കാരി/ജീവനക്കാരനിൽ നിന്നും സി.ഡി.എസ്സിന്റെ മെമ്പർ സെക്രട്ടറിയായി നിയോഗിക്കുന്ന ഉദ്യോഗസ്ഥ/(ൻ) 5Xvi | നിലവിലില്ല പ്രത്യേക അയൽക്കൂട്ടങ്ങൾ; കുടുംബ ശ്രീഅയൽക്കൂട്ടങ്ങളുടെ ഘടനയിൽ നിന്നും വ്യത്യസ്തമായി സാമൂഹ്യനീതി പരമായ പ്രത്യേക പരിഗണന അർഹി ക്കുന്നവരും ശാരീരിക-മാനസിക വെല്ലു വിളികൾ നേരിടുന്നവർ, പാരാപ്ലീജിയ രോഗികൾ, എയ്ക്ക്ഡ്സ് രോഗികൾ, തുടങ്ങി പ്രത്യേകമായ അവശതകളാൽ ദുരിതജീവിതം പേറുന്നവരും പാർശ്വ വത്കൃതരുമായ വ്യക്തികളെ ഉദ്ദേശിച്ച പ്രത്യേകമായി രൂപീകരിക്കുന്ന കുടുംബ ശ്രീഅയൽക്കൂട്ടങ്ങൾ 6.8. തദ്ദേശസ്വയംഭരണ സർക്കാർ ഏൽപിക്കുന്ന | ഠ തദ്ദേശ സ്വയംഭരണ സർക്കാർ ജീവനോപാധികൾ (Livelihood) ആർജ്ജി ഏൽപ്പിക്കുന്ന ദാരിദ്ര്യ നിർമ്മാർജ്ജന ക്കുന്നതിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും വനിതാക്ഷേമ പ്രാദേശിക വികസന പ്രവർത്തനങ്ങളും പദ്ധതികളും നടപ്പാക്കി ഉപജീവന വിശിഷ്യാ, ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തന | സൗകര്യം അയൽക്കുട്ടങ്ങൾക്ക് ങ്ങളും വനിതാ ക്ഷേമ പദ്ധതികളും ഫലപ്രദ | ഉണ്ടാക്കി സാമൂഹ്യമായി ഉയർന്ന് മായി ആവിഷ്കരിച്ചു നടപ്പാക്കുക. വരുന്ന മദ്യാസക്തി, അമിത പലിശ, എന്നിവയ്ക്കക്കെതിരെ ചലനാത്മകത യുള്ള സമീപനം സ്വീകരിച്ച സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം ഉറപ്പാക്കുക. ഠ പതിനെട്ട് വയസ്സ് വരെയുള്ള കുട്ടി കൾക്ക് അവരുടെ വളർച്ചയ്ക്ക് വിഘാത മായി കാണുന്ന എല്ലാ ഘടകങ്ങളെയും ഇല്ലാതാക്കി സമഗ്രമായ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുക. 6.14 ശാരീരിക മാനസിക വെല്ലുവിളികൾ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ, പാർശ്വവൽക്കരണം നേരിടുന്ന ജനവിഭാഗങ്ങൾ, കുട്ടികൾ തുടങ്ങിയവരുടെ അവകാശങ്ങളും സാമൂഹിക നീതിയും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക. നേരിടുന്നവർ, പാരാപ്ലീജിയ രോഗികൾ, എയ്തഡ്സ് രോഗികൾ, കുട്ടികൾ തുടങ്ങിയവരുടെ അവകാശങ്ങളും സാമൂഹ്യ നീതിയും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഒരു അയൽക്കുട്ട പരിധിയിലെ കുടുംബ ത്തിൽ നിന്ന് പതിനെട്ട് വയസ്സ് തികഞ്ഞ ഒരു വനിത എന്ന നിലയിൽ ഒരു അയൽ ക്കുട്ടത്തിൽ 10-20 (10 മുതൽ 20 വരെ) ഒരു അയൽക്കുട്ട പരിധിയിലെ കുടും ബത്തിൽ നിന്ന് പതിനെട്ട് വയസ്സ തികഞ്ഞ ഒരു വനിത എന്ന നിലയിൽ ഒരു അയൽക്കൂട്ടത്തിൽ 10-20 (10 മുതൽ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |