Panchayat:Repo18/vol2-page0997

From Panchayatwiki

. ഡി.എം. സിക്കു ലഭിക്കുന്ന വസ്തുതാ . പരാതിക്കാർക്കും നടപടിക്കു വിധേയരാകു ക്കുന്ന പരാതിയെക്കുറിച്ച് ആവശ്യമായ തെളിവെടുപ്പുകൾ, ബന്ധപ്പെട്ട കമ്മിറ്റികൾ/ യോഗങ്ങൾ വിളിച്ചു ചേർത്തും ആരോപണ വിധേയരെ നേരിൽ കണ്ടു സംസാരിച്ചും ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചും തെളി വെടുപ്പു പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കകം തന്നെ വസ്തുതാ അനാവരണ റിപ്പോർട്ട തയ്യാറാക്കേണ്ടതാണ്. വസ്തുതാ അനാ വരണ റിപ്പോർട്ടിൽ നഷ്ട്രോത്തരവാദിത്വ തുക എത്രയെന്ന് വ്യക്തമാക്കിയിരിക്കണം. നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്ന തുകയും ക്രമപലിശയും പിഴപലിശയും അട ക്കമുള്ള തുകയായിരിക്കണം നഷ്ട്രോത്തര വാദിത്വ തുക. നഷ്ട്രോത്തരവാദിത്വം തെളി| യിക്കപ്പെടുകയാണെങ്കിൽ അതിനുത്തര വാദിയായവർ, അവർ വഹിക്കുന്ന ഔദ്യോ ഗിക പദവിയിൽ നിന്നും സസ്പെൻഡു ചെയ്യപ്പെടുന്നതടക്കമുള്ള നടപടികൾക്ക് ശുപാർശ ചെയ്യാവുന്നതും തെളിവില്ലായെ ങ്കിൽ അതിനനുസൃതമായി കുറ്റവിമുക്ത മാക്കുന്നതുമായ റിപ്പോർട്ട് തയ്യാറാക്കേ ണ്ടതും ഡി.എം.സിക്ക് സമർപ്പിക്കേണ്ടതു ΟηO6ΥY). വിവരണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തി ലുള്ള ഉത്തരവ് ബന്ധപ്പെട്ട സി.ഡി.എസ് മെമ്പർ സെക്രട്ടറിക്ക് തുടർനടപടികൾക്കും മറ്റും സംഘടനാപരമായ ക്രമീകരണ ങ്ങൾക്കുമായി നൽകേണ്ടതുമാണ്. മെമ്പർ സെക്രട്ടറിക്കു നൽകുന്ന ഉത്തരവിന്റെ പകർപ്പ് ബന്ധപ്പെട്ട കക്ഷികൾക്കും ലഭ്യമാ Gαθ6)6ΥYες (O)96ΥY). ന്നവർക്കും ബന്ധപ്പെട്ട അപ്പലേറ്റ അതോ റിറ്റിക്കുള്ള അപ്പീൽ ഡി.എം.സിയുടെ ഉത്തരവ് ലഭിച്ച അഞ്ച് ദിവസത്തിനുള്ളിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ മുഖാ ന്തിരം സമർപ്പിക്കാവുന്നതാണ്. അപ്പലേറ്റ അധികൃതരുടെ തീർപ്പ് അന്തിമമായിരിക്കു ന്നതാണ്. അപ്പീൽ യഥാസമയം യഥാക്രമ ത്തിലാണെന്ന് ഡി.എം.സിക്കു ബോധ്യപ്പെ ട്ടാൽ ഉടനെ ബന്ധപ്പെട്ട മെമ്പർ സെക്രട്ടറി യോട് ഡി.എം.സിയുടെ ഉത്തരവിലൂടെ ആവശ്യപ്പെട്ട മേൽനടപടികൾ അപ്പലേറ്റ അധികൃതരുടെ തീർപ്പ് വരുന്നതുവരെ നിർത്തിവയ്ക്കുവാനും (സ്റ്റേ ചെയ്യുവാനും) ആവശ്യപ്പെടേണ്ടതാണ്. 20.2. സാമ്പത്തിക ക്രമക്കേടു കാട്ടുന്ന എ.ഡി.എസ്/ സി.ഡി.എസ് അംഗത്തെ നീക്കം ചെയ്യുന്നതിന്/ സസ്പെന്റ് ചെയ്യുന്നതിനുള്ള നടപടിക്രമം. ചുവടെ ചേർക്കുന്ന സാഹചര്യങ്ങൾ സാമ്പത്തിക ക്രമക്കേടുകളായി പരിഗണിക്കേണ്ടതാണ്. ഈ അനുച്ഛേദം നിലനിൽക്കുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ