Panchayat:Repo18/vol2-page0993

From Panchayatwiki

കുടുംബശ്രീ - മൃഗസംരക്ഷണ ഗ്രൂപ്പ് സംരംഭങ്ങൾക്ക് പദ്ധതി തുകയുടെ 35% ഇൻസെന്റീവ്, സബ്സിഡി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ (ഐ.എ)വകുപ്പ്, സഉ(സാധാ)നം. 2490/2014/തസ്വഭവ. തിരു. തീയതി : 24-09-14) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ - മൃഗസംരക്ഷണ ഗ്രൂപ്പ് സംരംഭങ്ങൾക്ക് പദ്ധതി തുകയുടെ 35% ഇൻസെന്റീവ്/സബ്സിഡി അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ പുറപ്പെടുവിക്കുന്നു. പരാമർശം:- (1) 23-09-2010-ലെ സ.ഉ (ആർ.റ്റി) നം. 3102/2010/തസ്വഭവ നമ്പർ ഉത്തരവ്. (2) 16-11-2013-ലെ സ.ഉ. (എം.എസ്) നം. 362/2013/തസ്വഭവ നമ്പർ ഉത്തരവ്. (3) കുടുംബശ്രീ എക്സസിക്യുട്ടീവ് ഡയറക്ടറുടെ 25-06-2014, 30.06.2014 എന്നീ തീയതി കളിലെ കെ.എസ്സ്/എച്ച്/2350/2014 നമ്പർ കത്ത്. (4) 23-07-2014-ലെ 3.1 നമ്പർ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം. ഉത്തരവ് സൂചന (1) പ്രകാരം നഗര ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ എസ്.ജെ.ആർ.എസ്.വൈ വഴി 25% സബ്സിഡി വ്യക്തിഗത സംരംഭങ്ങൾക്കും, 35% സബ്സിഡി ഗ്രൂപ്പ് സംരംഭങ്ങൾക്കും നൽകാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സൂചന (2) ഉത്തരവ് അനുസരിച്ച മൃഗസംരക്ഷണ ഗ്രൂപ്പുകൾക്ക് 50% ധന സഹായം അനു വദിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന/നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മൃഗസംരക്ഷണ മേഖല ഗ്രൂപ്പ് സംരംഭങ്ങൾക്ക് പദ്ധതി വിഹിതത്തിന്റെ 35% ധനസഹായം അനുവദിക്കുന്ന തിന് അനുമതി നൽകി ഉത്തരവാകണമെന്ന് സൂചന (3) പ്രകാരം കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറ ക്ടർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ അഭ്യർത്ഥന അംഗീകരിക്കുവാൻ സൂചന (4) പ്രകാരം സർക്കാർ തീരുമാനിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന മൃഗസംരക്ഷണമേഖലാ, ഗ്രൂപ്പ സംരംഭങ്ങൾക്ക് പദ്ധതി വിഹിതത്തിന്റെ 35% ധനസഹായം (ഇൻസെന്റീവ്/സബ്സിഡ) അനുവദിക്കുന്ന തിന് അനുമതി നൽകി ഉത്തരവാകുന്നു. o IGUD(Oil (nílon IGoo ചുരുങ്ങിയത് അഞ്ചുപേർ അടങ്ങുന്ന ഒരു ഗുപ്പിന് (രൂപയിൽ) പദ്ധതി വാങ്ങുന്ന പദ്ധതി |ബാങ്ക് ലോൺ | ഗുണഭോക്ത്യ കുടുംബശീ മൃഗസമ്പത്തിന്റെ oílaolaoo I amue6miomólaudil oflosolcoo ഇൻസെന്റീവ് / (bílouGoo തുക (m)6mionou ഉൾപ്പെടുത്തി (പദ്ധതി തുകയുടെ 35% പരമാവധി) ആടുഗ്രാമം | 20 ആട് 150 000 142500 7500 50000 (33.33%) ക്ഷീരസാഗരം| 10 പശു/എരുമ 625000 5.93750 31250 218750 (35%) ()OO(Ո) 10 പോത്തുകിടാക്കൾ/ സുരക്ഷാ | 15 മുരിക്കിടാക്കൾ/ പദ്ധതി 25 പന്നിക്കുട്ടികൾ 15OOOO 142500 7500 50000 (33.33%) അടുക്കളെ | 100 കോഴിയും 5 5000 71250 3750 25000 (33.33%) ത്തോട്ടമുട്ട | കൂടും തീറ്റയും ᏩᏯᏛ09Ꮄl അനുബന്ധ പരിപാലനം | ചെലവുകളും താറാവ് 250 താറാവും 60000 57000 3000 20000 (33.33%) വളർത്തൽ | 5 പേർക്ക് അനുബന്ധ വസ്തുക്കളും മറ്റ് ചെലവുകളും

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ