Panchayat:Repo18/vol2-page0949

From Panchayatwiki

State Level Co-ordination Committee will undertake the following activities. 1. Finalising/recommending Annual Action Plan/State Perspective and implementation Plan. 2. Clearing/approving project proposals. 3. Reviewing placements, retention and alumnisupport. 4. Co-ordinate with other stakeholders/departments to integrate their existing systems and to converge with the State Skill Development Mission. 5. To provide the leadership for empanelment of assessing agencies for certification of trainers, appointment of independent monitors and Conduct of third party performance assessment and evaluation. 6. Standardization of Courses - Curriculum development. 7. Assessment and certification-NCVT/SCVT/Industry Certification. 8. Developing an inventory of public infrastructure that could be made available either on apart time or full time basis for skilling, either as training centres or as hostel accommodation. 9. Involving academic and research agencies for improving the implementation of Aajeevika Skills. 10. Harmonsing the quantum of assistance, identification of institutes, types of skilling provided etc. across various skilling programmes. District Level - Co-ordination Committee will undertake the following activities 1. Utilizing the outreach of departments for awarewness generation/IEC activities and mobilization activities. 2. Ensuring availability of databases of various departments including the education, panchayat raj departments etc. for developing youth databases. 3. Co-ordinating with district level industry associations for job placements. 4. Inclusion of skilling as part of the district level planning processes. 5. Convergence of Aajeevika Skills Projects with other Projects/allied departments of District Administration. 6. ldentification and development of PIAS universe. 7. Facilitate Skill Gap Assessment in the District and assessment of district wise demand for skills & placement in different skill categories with potential for placement. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മേയർ/ചെയർമാൻ/ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും ലാപ്ടോപ്പ വാങ്ങുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഐ.ബി.) വകുപ്പ്, സഉ(സാധാ)നം. 1174/2014/തസ്വഭവ. തിരുതീയതി : 16-5-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മേയർ/ചെയർമാൻ/പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും ലാപ്സ്ടോപ്പ വാങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1, 05-04-2013-ലെ സ.ഉ.(കൈ) നം 915/13/തസ്വഭവ. 2, 28-01-14-ലെ സ.ഉ (സാധാ) നം.258/14/തസ്വഭവ. 3. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ തീയതി വയ്ക്കാത്ത പി. 4/3063 2013/്റ്റി.ഡി.പി. നമ്പർ കത്ത്. 4 കില ഡയറക്ടറുടെ 16-05-2013-ലെ കില/ടി.പി. (ബി) - 357/2013 നമ്പർ കത്ത്. 5. ഗ്രാമവികസന കമ്മീഷണറുടെ 24-07-2013-ലെ 1 1587/ഡി.പി. 4/13/സി.ആർ.ഡി. നമ്പർ αθο(OO). 6. നഗരകാര്യ ഡയറക്ടറുടെ 27-08-2013-ലെ ജി.3/5784/13 നമ്പർ കത്ത്. 7, പഞ്ചായത്ത് ഡയറക്ടറുടെ 15-03-2014-ലെ ജെ.3-37845/13 നമ്പർ കത്ത്. ഉത്തരവ വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം വർദ്ധിച്ച സാഹചര്യത്തിലും ഗ്രാമപഞ്ചായത്തുകളിലെ പദ്ധതി പ്രവർത്തനങ്ങളും സേവനങ്ങളും ഓൺലൈൻ ആയ സാഹചര്യത്തിലും, ഇ-ഗവേണൻസ് പ്രവർത്ത നങ്ങൾ കാര്യക്ഷമമാക്കുന്നതിനും, ഗ്രാമ പഞ്ചായത്തുകളുടെ തനത് ഫണ്ടിലോ ജനറൽ പർപ്പസ് ഫണ്ടിലോ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും ലാപ്സ്ടോപ്പ വാങ്ങുന്നതിന് പരാ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ