Panchayat:Repo18/vol2-page0943

From Panchayatwiki

ORDER Asper letter read above, the Director of Panchayats has informed Government that the Department faces innumerable difficulties in crediting the arrears of DA/Pay Revision arrears in respect of employees working in Panchayat where they were workingataparticular time when the arrears were due and reported that it was due to the practice that the salary was disbursed to the employees from the Panchayat fund. The Director of Panchayats has also reported that this inordinate delay may be avoided if the arrears of DA/Pay revision were sanctioned from the offices where they were working at the time of issuance of DA/Pay revision orders and no arrears should be paid to the former employees of the Panchayats as they are getting their arrears from where they are working and requests for a suitable decision at Government level. Government have examined the case in detail and are pleased to issue orders permitting the Director of Panchayat to take necessary arrangements for crediting the DA/Pay Revision arrears of the employees of the Panchayats from the own fund of the Panchayat where they are working at the time of issuance of DA/Pay Revision Orders to their Provident Fund ACCounts. The Director of Panchayat will issue necessary proceedings to the effect. ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്റ് സെക്രട്ടറി തസ്തികയുടെ ചുമതലകളിലും ഉത്തരവാദിത്വങ്ങളിലും ഭേദഗതി വരുത്തി എസ്.സി/എസ്.ടി. പദ്ധതികളുടെ lmplementing Officer ചുമതല കുടി നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഇപി.എ)വകുപ്പ്, സ.ഉ.(എം.എസ്)നം.59/2014/തസ്വഭവ. തിരു. തീയതി : 22-03-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പഞ്ചായത്ത് ജീവനക്കാര്യം - ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്റ് സെക്രട്ടറി തസ്തികയുടെ ചുമതലകളിലും ഉത്തരവാദിത്വങ്ങളിലും ഭേദഗതി വരുത്തി എസ്.സി/ എസ്.ടി. പദ്ധതികളുടെ Implementing Officer ചുമതല കൂടി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. സ.ഉ.(എം.എസ്.) നമ്പർ 218/13/തസ്വഭവ തീയതി 10-6-2013. 2. സ.ഉ (എം.എസ്.) നമ്പർ 366/13/തസ്വഭവ തീയതി 10-11-2013. 3. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓഡിനേഷൻ കമ്മിറ്റിയുടെ 18-12-2013-ലെ തീരുമാനം ഉത്തരവ് സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലെ അസിസ്റ്റന്റ് സെക്രട്ടറി തസ്തികയുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിശ്ചയിച്ചുകൊണ്ട് പരാമർശം 1 പ്രകാരം സർക്കാർ ഉത്തരവാകുകയും പരാമർശം 2 പ്രകാരം അസിസ്റ്റന്റ് സെക്രട്ടറിമാരുടെ ചുമതലകളിലും ഉത്തരവാദിത്വങ്ങളിലും ഭേദഗതി വരുത്തുകയും ചെയ്തിരുന്നു. വികേന്ദ്രീകൃതാസുത്രണ സംസ്ഥാന തല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 18-12-2013-ലെ തീരു മാന പ്രകാരം അസിസ്റ്റന്റ് സെക്രട്ടറിമാർ ഉള്ള ഗ്രാമപഞ്ചായത്തുകളിൽ എസ്.സി/എസ്.ടി. പദ്ധതികളുടെ lmplementing Officer മാർ അവരായിരിക്കും എന്ന് തീരുമാനിച്ചിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. സംസ്ഥാനത്ത് അസിസ്റ്റന്റ് സെക്രട്ടറിമാർ ഉള്ള ഗ്രാമ പഞ്ചായത്തുകളിൽ എസ്.സി./എസ്.ടി പദ്ധതികളുടെ Implementing Officerചുമതല നിർവ്വഹിക്കുന്നതിന് അസിസ്റ്റന്റ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം 1-ലെയും 2-ലെയും സർക്കാർ ഉത്തരവുകൾ മേൽ ഭേദഗതികളോടെ നിലനിൽക്കുന്നതാണ്. കണ്ണൂർ ജില്ലയിലെ പാട്യം സോഷ്യൽ സർവ്വീസ് സൊസൈറ്റി നിർമ്മിക്കുന്ന ആയുർവേദ ഔഷധങ്ങൾ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അനുമതി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(എം.എസ്)നം.876/2014/തസ്വഭവ. തിരുതീയതി:25-03-2014) തദ്ദേശ സ്വയംഭരണ വകുപ്പ് - കണ്ണൂർ ജില്ലയിലെ പാട്യം സോഷ്യൽ സർവ്വീസ് സൊസൈറ്റി നിർമ്മി ക്കുന്ന ആയുർവേദ ഔഷധങ്ങൾ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അനുമതി ദീർഘി പ്പിച്ച് ഉത്തരവ് - ഭേദഗതിചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. 07-08-13-ലെ സ.ഉ. (സാധാ) 2077/13/തസ്വഭവ. 2. 19-02-14- ലെ സി.സി. തീരുമാനം ഇനം നമ്പർ 3.13


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ