Panchayat:Repo18/vol2-page0889

From Panchayatwiki

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 01-04-2013 മുതൽ പ്രാബല്യത്തോടെ വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഇ.എം) വകുപ്പ്, ജി.ഒ. (അച്ചടി) നം. 292/2013/തസ്വഭവ TVPM, dt. 04-09-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെര ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 01-04-2013 മുതൽ പ്രാബല്യത്തോടെ വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: ജി.ഒ. (അച്ചടി)നം. 260/11/തസ്വഭവ തീയതി 20-10-2011. ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിമാസ ഓണ റേറിയം പരാമർശത്തിലെ ഉത്തരവ് പ്രകാരം പുതുക്കി നിശ്ചയിച്ചിരുന്നു. പ്രസ്തുത നിരക്ക് വർദ്ധിപ്പിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട നിരവധി നിവേദനങ്ങൾ ലഭിക്കുകയുണ്ടായി. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 01-04-2013 മുതൽ പ്രാബല്യ ത്തോടെ താഴെപറയും പ്രകാരം വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ഓണറേറിയം തദ്ദേശസ്വയംഭരണ നിലവിലുള്ള വർദ്ധിപ്പിച്ച വർദ്ധന് (രൂപ) സ്ഥാപനത്തിന്റെ പേര് ഓണറേറിയം നിരക്ക് (രൂപ) (രൂപ) (1) (2) (3) (4) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 6900 7900 1OOO വൈസ്പ്രസിഡൻറ് 5600 6600 1 OOO സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 3700 4700 1 OOO അംഗങ്ങൾ 3400 4400 1 OOO ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 63OO 73OO 1000 വൈസ് പ്രസിഡന്റ് 5OOO 6000 1000 സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 34OO 4400 1000 അംഗങ്ങൾ 2800 3800 1000 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് 5600 6600 1OOO വൈസ് പ്രസിഡന്റ് 4300 5300 1OOO സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 31 OO 4100 1000 അംഗങ്ങൾ 25OO 35OO 1000 കോർപ്പറേഷൻ മേയർ 6900 7900 1000 ഡെപ്യൂട്ടി മേയർ 5600 6600 1000 സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 37OO 4700 1OOO അംഗങ്ങൾ 3100 4100 1OOO ngamlaminadoeng ചെയർമാൻ 6300 7300 1OOO ഡെപ്യൂട്ടി ചെയർമാൻ 5000 6000 1000 സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 3400 4400 - 1000 (3Iooωρ633υδ 2800 3800 000 ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ അംഗങ്ങളുടെ ഓണറേറിയം വർദ്ധിപ്പിച്ച് നൽകു മ്പോൾ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാദ്ധ്യത അവയുടെ തനത് ഫണ്ടിൽ നിന്നും വഹിക്കേണ്ടതും, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കാര്യത്തിൽ അധിക സാമ്പത്തിക ബാധ്യത ജനറൽപർപ്പസ് ഫണ്ടിൽ നിന്നും വഹിക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ