Panchayat:Repo18/vol2-page0816

From Panchayatwiki

ഉത്തരവ്

കേരള സംസ്ഥാന സേവനാവകാശ നിയമം 2012 കേരള ഗസ്റ്റ് (അസാധാരണം) ആയി 6-8-12-ൽ പ്രസിദ്ധപ്പെടുത്തി. പരാമർശം രണ്ടിലെ ഉത്തരവ് പ്രകാരം 2012 നവംബർ മാസം 1-ാം തീയതി ഈ നിയമം പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനം ചെയിതിട്ടുണ്ട്. 2012 -ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ 3 പ്രകാരം ഈ നിയമത്തിന്റെ പ്രാരംഭം മുതൽ ആറ് മാസത്തിനകം ഓരോ സർക്കാർ വകുപ്പും ഓരോ വകുപ്പു മേധാവിയും ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും ഓരോ നിയമാധിഷ്ഠിത നികായവും അവ ഓരോന്നും നൽകുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതുണ്ട്.

(2) പരാമർശം 3 പ്രകാരം ഗ്രാമവികസന കമ്മീഷണർ, ഗ്രാമവികസന വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിൽ സമർപ്പിച്ചു.

(3) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഇതോടൊപ്പം അനുബന്ധമായി ചേർത്തിരിക്കുന്ന പട്ടികയിൽ പ്രതിപാദിച്ചിരിക്കുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.

(4) 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരം ഗ്രാമവികസന വകുപ്പിന്റെ പരിധിയിൽ വരുന്ന ഓരോ ബ്ലോക്ക് പഞ്ചായത്തും സേവനങ്ങളും മറ്റു വിവരങ്ങളും സംബന്ധിച്ച് പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു ഏകരൂപം ഉണ്ടാകുന്നതിനു വേണ്ടിയാണ് സർക്കാർ തലത്തിൽ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ എന്നിവ നിശ്ചയിച്ച അനുബന്ധമായി ചേർത്തിട്ടുള്ളത്. ഓരോ ബ്ലോക്ക് പഞ്ചായത്തും ഇതിനനുസൃതമായി വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് ഗ്രാമവികസന കമ്മീഷണർ ഉറപ്പു വരുത്തേണ്ടതാണ്. (5) 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരമുള്ള വിജ്ഞാപനം ഓരോ ബ്ലോക്ക് പഞ്ചായത്തും 30 ദിവസത്തിനകം പുറപ്പെടുവിക്കേണ്ടതും വിവരം സർക്കാരിനെ അറിയിക്കേണ്ടതുമാണ്.

DELEGATION OF POWERS TO THE STATE PERFORMANCE AUDIT OFFICER - ORDERSISSUED

[Local Self Government (AA) Department, G.O.(Ms) No. 14/2013/LSGD, Tvpm, Dt. 11-01-2013]

Abstract:- Local Self Government Department-Delegation of Powers to the State Performance Audit Officer - Orders issued.

Read:- (1) G.O.(Ms) 110/2000/LSGD dated 19-04-2000.

(2) G.O.(Ms) 186/2007/LSGD dated 28-07-2007.

(3) G.O.(Ms) No.340/2012/LSGD dated 21-12-2012.

(4) Order No. 3591-GE.I/NBR-SAG/176-2007 from the Office of the Comptroller and Auditor General of India

ORDER

As per Rule 3(2) of Kerala Panchayat Raj Rules, 1997 (Manner of Inspection and Audit System) the state Government can appoint an officer as State Performance Audit Officer to assist the State Performance Audit Authority in the state level and the State Performance Audit Authority, may delegate any or all of its powers to the State Performance Audit Officer. Accordingly the post of State Performance Audit Officer was created as per the Government Order read as first paper above. (2) The following powers are delegated to the State Performance Audit Officer with immediate effect.

(i) All cases of files related to all types of audits, Viz., Performance Audit, Local Fund Audit, Audit by Accountant General, Audit by Finance Inspection wing, Social Audit Except Social audit of MGNREGS, etc. shall be submitted to SPAO.

(ii)SPAO may dispose of such files at his level or submit the files direct to the Ministers concerned if necessary; except in cases involving policy matters. Cases on policy matters shall be routed through the Principal Secretary (LSGD).

(iii) SPAO shall continue to function as Nodal Officer for implementation of e-Panchayat and e-governance in Local Self Governments and the files related to this subject will also be disposed of at his level or submit the files direct to the Ministers concerned, if necessary except in cases involving policy matters. Cases involving policy matters shall be routed through the Principal Secretary (LSGD).


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ