Panchayat:Repo18/vol2-page0660

From Panchayatwiki

660 GOVERNAMENT ORDERS (എൽ) വൈകല്യമുള്ളവരുടെ ക്ഷേമം, അന്തസ്സ എന്നിവ ഉയർത്തും വിധം, കലാസാംസ്കാരിക പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, ദിനാഘോഷങ്ങൾ, സന്നദ്ധ പ്രവർത്തന കൂട്ടായ്മ റിസർച്ച പബ്ലി ക്കേഷൻ തുടങ്ങിയവ സംഘടിപ്പിക്കുക. (എം) 21-നു മേൽ പ്രായമുള്ളവർക്ക് തൊഴിൽ പരിശീലനം, പ്രോഡക്ഷൻ സെന്റർ, പകൽ പരിപാ ലനം തുടങ്ങിയവ നടപ്പാക്കുക. (എൻ) ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ കുടുംബ ഭദ്രത, അന്ത:സ്സുയർത്തൽ, ക്ലേശ ലഘുകരണം തുടങ്ങിയവയ്ക്കായി സ്വയം സഹായ സംഘം, സമ്പാദ്യശീലം, ഇൻഷ്വറൻസ്, ഗാർഡി യൻഷിപ്പ്, തൊഴിൽ വായ്പ, ചികിത്സ, സ്വയം തൊഴിൽ തുടങ്ങിയവ ലഭ്യമാകുന്നതിന് പരിശ്രമിക്കുക. (ഒ) അദ്ധ്യാപക-രക്ഷാകർതൃ സംഘടന, രക്ഷാകർതൃ സംഘടന എന്നിവ കാര്യക്ഷമമാക്കുക. (പി) അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ വൈദഘദ്ധ്യം ഉയർത്തുന്നതിന് പരിശീലനം സംഘ ടിപ്പിക്കുകയും പരിശീലനത്തിന് നിയോഗിക്കുകയും ചെയ്യുക. (ക്യൂ) പൗരാവകാശ രേഖ തയ്യാറാക്കുകയും സോഷ്യൽ ആഡിറ്റ സംഘടിപ്പിക്കുകയും ചെയ്യുക. സ്ഥാപനം വഴി നല്കുന്ന സേവനങ്ങൾ പ്രസിദ്ധപ്പെടുത്തുക. (ആർ) മേൽപറഞ്ഞ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി സംഘത്തിന്റെ ഭരണസമിതി തീരു മാനിക്കുന്ന യുക്തമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും, സംഘത്തെ മാതൃക കേന്ദ്രമായി ഉയർത്തുകയും സ്ഥാപനത്തിന്റെ വികസനത്തിനും ഗുണഭോക്താക്കളുടെ ക്ഷേമത്തിനും വേണ്ടി കേന്ദ്ര സർക്കാർ, ഇതര ധനസഹായ ഏജൻസികൾ എന്നിവരുടെ പദ്ധതി പ്രകാരം പ്രോജക്ടുകൾ ആവിഷ്കരിച്ച നടപ്പിലാക്കുക. (എസ്) വൈകല്യ വിമോചന ചികിത്സകൾ, പുനരധിവാസ പദ്ധതികൾ, തൊഴിൽ വായ്പ സംഘാ ടനം തുടങ്ങിയവ സംഘടിപ്പിക്കുക. IV. ഭരണസമിതി ;- സംഘത്തിന്റെ ഭരണവും നടത്തിപ്പും സർക്കാർ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡ ങ്ങൾ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണ സമിതിയിൽ നിക്ഷിപ്തമായിരിക്കുന്നതും, ചട്ടങ്ങളിലും റഗുലേഷനുകളിലും അനുശാസിക്കുന്ന വിധത്തിൽ ഭരണം നടത്തേണ്ടതുമാണ്. സംഘത്തിന്റെ ഭരണ ചുമതലയ്ക്കായി പ്രഥമ ഭരണ സമിതി അംഗങ്ങളുടെ പേരും മേൽവിലാസവും ഔദ്യോഗികസ്ഥാനവും താഴെ എഴുതിയിരിക്കുന്നതായിരിക്കും. (952) പേരും വിലാസവും ഔദ്യോഗിക സ്ഥാനം COO 1. ചെയർപേഴ്സൺ 2. ഹൈവസ് ചെയർപേഴ്സസൺ 3. സെക്രട്ടറി കം ടഷർ 4. അസിസ്റ്റന്റ് സെക്രട്ടറി 5-17 എക്സസിക്യൂട്ടീവ് കമ്മിറ്റി അംഗം താഴെപേരെഴുതി ഒപ്പിട്ടിരിക്കുന്ന ഞങ്ങൾ . 2 . തീയതിയിൽ ചേർന്ന പൊതു യോഗത്തിൽ വച്ച ജനപ്രതിനിധികൾ, ഉദ്യോഗസ്ഥന്മാർ, ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധർ തുടങ്ങിയ വരെ നിയമാവലിക്ക് അനുസൃതമായി മേൽപറഞ്ഞ സംഘത്തിന്റെ പ്രഥമ ഭരണ സമിതിയിലേയ്ക്ക് തെര ഞെടുക്കുകയും, ഇതോടൊപ്പമുള്ള റൂൾസും റഗുലേഷനും അംഗീകരിക്കുകയും 1860-ലെ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് 1955 തിരുവിതാംകൂർ കൊച്ചി ശാസ്ത്രീയ, ലിറ്റററി ധർമ്മ സ്ഥാപന രജിസ്ട്രേഷൻ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്യുന്നതിന് തീരുമാനിക്കുകയും ചെയ്തു. കമനം. പേരും വിലാസവും തൊഴിൽ ஜே 1. 2. 3. 4. 5. 63ಣ್ಣ 63ಣ್ಣ ഒപ്പ ചെയർമാൻ സെക്രട്ടറി കം (ടഷറർ വൈസ് ചെയർമാൻ