Panchayat:Repo18/vol2-page0653

From Panchayatwiki

GOVERNAMENT ORDERS 653 (3ιοαο 6nΙαυο 9 ഗ്രാമസഭകൾ സംബന്ധിച്ച വിവരങ്ങൾ ക്രമ വാർഡ് വാർഡിന്റെ വാർഡംഗത്തിന്റെ ആകെ ഗ്രാമസഭാതീയതിയും അഭിപ്രായക്കുറിപ്പ നമ്പർ നമ്പർ Ꮹo IᏊ6 പേര് വോട്ടർമാരുടെ പങ്കാളിത്തവും (കൺവീനർ) օց)6:Զo 1 2 3 4. 5 6 7 8 9 10 11 (6rom26mmubo 10 യോഗങ്ങൾ സംബന്ധിച്ച വിവരങ്ങൾ ക്രമ യോഗവിവരം അവസാനം ചേർന്ന തീയതി അടുത്ത അജണ്ടകൾ ചുരുക്കത്തിൽ നമ്പർ - Gდე)ეgo Q)"lQOდX] 1 2 3 4 5 (6rom26mmupo 11 സർവ്വീസ് സ്റ്റാറ്റസ് ബോർഡ് തീയതി : . ᏓᏯᎼᏛh ഇനം ഏത് തീയതി വരെയുള്ള ആവശ്യമായ രേഖകളുടെ അഭാവത്തിൽ നടപടി നമ്പർ അപേക്ഷകൾ തീർപ്പാക്കി പൂർത്തിയാക്കാൻ കഴിയാത്ത അപേക്ഷകളുടെ എണ്ണം. 1 2 3 4 ഗ്രാമപഞ്ചായത്തുകളിൽ ഫ്രന്റ് ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതിനായി രജിസ്റ്ററുകളുടെയും, ഫോറങ്ങളുടെയും അച്ചടിയും വിതരണവും സംബന്ധിച്ച (തദ്ദേശ സ്വയംഭരണ (ഡി. എ) വകുപ്പ്, സ.ഉ (സാധാ) നം. 1831/09) തസ്വഭവ തിരു, 27.07.2009) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ്-ഗ്രാമപഞ്ചായത്തുകളിൽ ഫ്രന്റ് ഓഫീസ് സംവിധാനം ഏർപ്പെ ടുത്തുന്നതിനായി രജിസ്റ്ററുകളുടെയും, ഫോറങ്ങളുടെയും അച്ചടിയും വിതരണവും- പാലക്കാട് ഗ്രാമ ലക്ഷ്മി മുദ്രാലയത്തെ ചുമതലപ്പെടുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1, 02.07.09-ലെ സ.ഉ (കൈ) നം. 123/09 തസ്വഭവ നമ്പർ ഉത്തരവ്. 2, 10.07.09-ലെ പഞ്ചായത്ത് ഡയറക്ടറുടെ ജെ 1-30957/08 നമ്പർ കത്ത്. ഉത്തരവ് ഗ്രാമപഞ്ചായത്തുകളിൽ ഫ്രന്റ് ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതിനായി പരാമർശം (1)- പ്രകാരം മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. പരാമർശം (2) ലെ ആവശ്യം സർക്കാർ പരിശോധിച്ചതിന്റെ അടിസ്ഥാന ത്തിൽ, പരാമർശം (1) ൽ പുതുതായി നിഷ്കർഷിച്ചിട്ടുള്ള രജിസ്റ്ററുകളും ഫോറങ്ങളും അച്ചടിച്ച ഗ്രാമ പഞ്ചായത്തുകൾക്ക് വിതരണം ചെയ്യുന്നതിന് പാലക്കാട് ഗ്രാമലക്ഷ്മി മുദ്രാലയത്തെ ചുമതലപ്പെടുത്തി ക്കൊണ്ടും, ഫ്രന്റ് ഓഫീസ് സംവിധാനത്തിലേയ്ക്കാവശ്യമായ രജിസ്റ്ററുകളും ഫോറങ്ങളും, ഗ്രാമപഞ്ചാ യത്തുകൾ ഗ്രാമലക്ഷ്മി മുദ്രാലയത്തിൽ നിന്നു മാത്രമേ വാങ്ങുവാൻ പാടുള്ളൂ എന്ന നിർദ്ദേശിച്ചുകൊണ്ടും ഇതിനാൽ ഉത്തരവാകുന്നു. ഷോപ്പിംഗ് കോംപ്ലക്സുകൾ, ബസ് സ്റ്റാന്റുകൾ മുതലായവ സ്ഥാപിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്ക്കപ് ലഭ്യമാക്കൽ (തദ്ദേശസ്വയംഭരണ (ഡിബി) വകുപ്പ് സ.ഉ. (എം.എസ്) നം: 147/2009/തസ്വഭവ തിരു. 29/7/2009) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ്-ഷോപ്പിംഗ് കോംപ്ലക്സ്സുകൾ, ബസ് സ്റ്റാന്റുകൾ മുതലായവ സ്ഥാപിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്ക്കപ് ലഭ്യമാക്കൽ - നടപടി ക്രമങ്ങൾ നിശ്ചയിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. ഉത്തരവ് ഷോപ്പിംഗ് കോംപ്ലക്സ്സുകൾ / മാർക്കറ്റുകൾ, ബസ് സ്റ്റാന്റുകൾ മുതലായ വരുമാനദായക പ്രോജ ക്സ്ടുകളിൽ ഭൂരിഭാഗവും വായ്ക്ക്പാ ബന്ധിത പരിപാടിയായാണ് ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നട പ്പാക്കി വരുന്നത്. കേരള നഗര വികസന ധനകാര്യ കോർപ്പറേഷൻ പുനഃസംഘടിപ്പിച്ച് 2004-ൽ കേരള നഗര-ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ (കെ.യു.ആർ.ഡി.എഫ്.സി.) രൂപീകരിച്ചതിനുശേഷം മുഖ്യ