Panchayat:Repo18/vol2-page0651

From Panchayatwiki

GOVERNMENT ORDERS 651 10. സ്റ്റാഫ് മീറ്റിംഗ് 1) സെക്രട്ടറി വിളിച്ചുചേർക്കുന്ന ജീവനക്കാരുടെ പ്രതിമാസ യോഗത്തിൽ ഫ്രണ്ട് ഓഫീസ് പ്രവർത്ത നവും വിലയിരുത്തേണ്ടതാണ്. 2) ഫ്രണ്ട് ഓഫീസ് പ്രവർത്തനം സംബന്ധിച്ച പരാതികൾ, പരിഹാര നിർദ്ദേശങ്ങൾ, മോണിറ്ററിംഗ് സമിതി നിർദ്ദേശങ്ങൾ എന്നിവ സ്റ്റാഫ് മീറ്റിംഗിൽ ചർച്ച ചെയ്യേണ്ടതാണ്. പ്രവർത്തനം മെച്ചപ്പെടുത്തുന്ന തിനുള്ള നിർദ്ദേശങ്ങൾ സ്റ്റാഫ് മീറ്റിങ്ങിൽ രൂപപ്പെടുത്തേണ്ടതും, പഞ്ചായത്തിന് സമർപ്പിക്കേണ്ടതുമാണ്. 11. പൊതുജന വിലയിരുത്തൽ സംവിധാനം ഫ്രണ്ട് ഓഫീസിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും, നിർദ്ദേശങ്ങൾ ലഭ്യമാക്കുന്നതിനും വിലയി രുത്തൽ സംവിധാനം പഞ്ചായത്തുകൾ ഏർപ്പെടുത്തേണ്ടതും ലഭിക്കുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മോണിറ്ററിംഗ് സമിതിയിൽ ചർച്ച ചെയ്ത് യുക്തമായ ശുപാർശകൾ പഞ്ചായത്തിന് നൽകേണ്ടതാണ്. 12. പചാരണം. ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും, സംവിധാനത്തിന്റെ ലക്ഷ്യങ്ങളും നേട്ടങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിനുമായി പഞ്ചായത്തുകൾ വ്യാപകമായ പ്രചരണപരിപാടികൾ സംഘ ടിപ്പിക്കേണ്ടതാണ്. 13. പ്രത്യേക ദിനങ്ങൾ ഏർപ്പെടുത്തൽ അപേക്ഷ സ്വീകരിക്കുമ്പോൾ തന്നെ സാങ്കേതിക പരിശോധന കൂടുതൽ ആവശ്യമായി വരുന്നതോ, കൂടുതൽ എണ്ണം വരുന്നതോ ആയ തരം അപേക്ഷകൾ സ്വീകരിക്കുന്നതിനായി ആഴ്ചയിൽ ചില നിശ്ചിത ദിവസങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താവുന്നതാണ്. എന്നാൽ മറ്റുദിവസങ്ങളിലും അപേ ക്ഷകൾ സ്വീകരിക്കേണ്ടതാണ്. 14. വാർഷിക പൗരയോഗങ്ങൾ ഗ്രാമപഞ്ചായത്തുകളുടെ സേവനപ്രദാനം സംബന്ധിച്ച ജനകേന്ദ്രീകൃത വിലയിരുത്തൽ നടത്തുന്ന തിന് വാർഷിക പൗരയോഗങ്ങൾ പഞ്ചായത്ത് സംഘടിപ്പിക്കേണ്ടതാണ്. എല്ലാ വർഷവും ജനുവരി മാസ ത്തിൽ സേവനാവകാശി സമൂഹത്തിലെ വിവിധതലങ്ങളിൽപ്പെട്ടവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ട് 75 മുതൽ 100 വരെ പേരെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കണം യോഗം സംഘടിപ്പിക്കേണ്ടത്. പൊതുജന ങ്ങൾക്കു നൽകുന്ന സേവനങ്ങൾ, അവയുടെ കാര്യക്ഷമതാപ്രശ്നങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്യേണ്ടതും മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ രൂപപ്പെടുത്തേണ്ടതുമാണ്. തൊട്ടുമുൻവർഷത്തെ സേവനപ്രദാനം സംബന്ധിച്ച പഞ്ചായത്തിന്റെ അവസ്ഥാവിശകലനവും കണക്കുകളും ഉൾപ്പെട്ട റിപ്പോർട്ട യോഗത്തിനു മുമ്പാകെ അവതരിപ്പിക്കേണ്ടതാണ്. (3ιοαο,6nΙαυυο 1 രജിസ്ട്രേഷൻ - വിതരണ രജിസ്റ്റർ തീയതി തപാൽ/ ആരിൽ റഫറൻസ് അപേക്ഷയുടെ സെക്സ് ഏത് രജിസ്റ്റ സേവനം കൈപ്പറ്റുന്ന അഭി കറന്റ് നിന്നും നമ്പറും തപാലിന്റെ ഷൻ CúlQ3 ലഭ്യമാ സെക്ഷന്റെ പ്രായ നമ്പർ ലഭിച്ചു തീയതിയും സ്വഭാവം/ ചേർക്കണം ക്കുന്ന തീയതി ക്കുറിപ്പ (മേൽവിലാസവും വിഷയം തീയതി (3(O)Os} ഫോൺ നമ്പരും കൂടിയ സഹിതം) ഒപ്പ 1 2 3 4 5 6 7 8 9 10 അനുബന്ധം 2 കൈപ്പറ്റ് രസീത് (അസ്സൽ/പകർപ്പ്) SSSS SSSLSLSSSLSSLSSLSLLLSLSLSL SSSSLSSLSSLSSSSSCSCLSSSLSLSSSLSSSSSSLSSS SS SSLSSSLSSLLSLSLLSLSSL SS SS SS SSLS (OOOOα 16ο) ΙOO)(OO) വിലാസം, ഫോൺ നമ്പർ കൈപ്പറ്റ് രസീത് നമ്പർ :. /20...... തീയതി അപേക്ഷകയുടെ (ന്റെ)പേർ വിഷയം (ചുരുക്കത്തിൽ) സേവനം ലഭ്യമാക്കുന്ന തീയതി സെക്ഷൻ : (ആഫീസ് മുദ്ര) ഫ്രണ്ട് ആഫീസ് അസിസ്റ്റന്റിന്റെ ഒപ്പ സേവനം കൈപ്പറ്റുന്നതിനോ തുടർനടപടികളറിയുന്നതിനോ സമീപിക്കുമ്പോൾ നിർബന്ധമായും ഈ രസീത് കൊണ്ടുവരേണ്ടതാണ്.