Panchayat:Repo18/vol2-page0629

From Panchayatwiki

GOVERNMENT ORDERS 629 (mo6micmilcul ഗഡുക്കൾ തുക പൂർത്തിയാക്കേണ്ട (ശതമാനത്തിൽ) Also 1 30 സ്ഥലമൊരുക്കൽ, അടിത്തറ (foundation) നിർമ്മിക്കുന്നതിന് കുഴിയെടുക്കൽ 2 40 അടിത്തറയുടെ പൂർത്തീകരണം 3 20 മേൽക്കൂരയുടെ പൂർത്തീകരണം - 4 1O വാതിലുകൾ, ജനലുകൾ മുതലായവ ഉറപ്പിക്കൽ (12) ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഭവനനിർമ്മാണ പ്രോജക്ടടുകൾ നടപ്പാക്കുന്ന ഉദ്യോ ഗസ്ഥൻ തന്നെയായിരിക്കും ഈ പദ്ധതിയുടെയും നിർവ്വഹണ ഉദ്യോഗസ്ഥൻ. എന്നാൽ ഓരോ ഘട്ടത്തി ന്റെയും പൂർത്തീകരണ സർട്ടിഫിക്കറ്റ് (Stage Certificate) നൽകുന്നതിനുള്ള ചുമതല തദ്ദേശഭരണസ്ഥാപനം തീരുമാനിക്കുന്നത് പ്രകാരം വില്ലേജ് എക്സൈസ്റ്റൻഷൻ ഓഫീസറെയോ, ലേഡി വില്ലേജ് എക്സൈസ്റ്റൻഷൻ ഓഫീസറെയോ, ഓവർസീയറെയോ, എഞ്ചിനീയറെയോ തദ്ദേശഭരണസ്ഥാപനത്തിന്റെ സെക്രട്ടറിയെയോ ഭവനനിർമ്മാണ ബോർഡിന്റെ എഞ്ചിനീയറെയോ തദ്ദേശഭരണ സ്ഥാപനം തീരുമാനിക്കുന്ന മറ്റൊരു ഉദ്യോ ഗസ്ഥനെയോ ഏൽപ്പിക്കാവുന്നതാണ്. (13) ഈ പദ്ധതിയുടെ നടത്തിപ്പിന് ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ തലത്തിലും വാർഡ് തലത്തിലും ചുവടെ പ്രതിപാദിക്കുന്ന പ്രകാരം പ്രോഗ്രാം മാനേജ്മെന്റ് കമ്മിറ്റികൾ ഉണ്ടായി രിക്കണം. (a) ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻതല പ്രോഗ്രാം മാനേജ്മെന്റ് കമ്മിറ്റി () ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്/മുനിസിപ്പൽ : ചെയർപേഴ്സസൺ ചെയർപേഴ്സസൺ/കോർപ്പറേഷൻ മേയർ (i) ഭവന നിർമ്മാണത്തിന്റെ ചുമതലയുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ : മെമ്പർ (iii) ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ജില്ലാ, : മെമ്പർമാർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ (ഗ്രാമപഞ്ചായത്തുകളിൽ) (iv) തദ്ദേശ ഭരണ സ്ഥാപനത്തിലെ എഞ്ചിനീയർ മെമ്പർ » (v) ഭവന നിർമ്മാണ ബോർഡിന്റെ എഞ്ചിനീയർ (v) സി.ഡി.എസ്. പ്രസിഡന്റ് (vii) കുടുംബശ്രീ ചുമതലയുള്ള ഓഫീസർ (vii) എഞ്ചീനീയറിംഗ് കോളേജുകൾ, പോളിടെക്സനി : മെമ്പർമാർ ക്കുകൾ, സന്നദ്ധ സംഘടനകൾ, എന്നിവയിൽ നിന്ന് നാമനിർദ്ദേശം ചെയ്യുന്ന വിദഗ്ദദ്ധൻ xo (മൂന്ന് പേർ) (x) ലക്ഷംവീട് നവീകരണ പ്രോജക്ടിന്റെ നിർവ്വഹണ : മെമ്പർ ഉദ്യോഗസ്ഥൻ (x) സെക്രട്ടറി (ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/ : കൺവീനർ കോർപ്പറേഷൻ) (b) വാർഡ്തല പ്രോഗ്രാം മാനേജ്മെന്റ് കമ്മിറ്റി () വാർഡ് മെമ്പർ : ചെയർപേഴ്സസൺ (ii) എ. ഡി. എസ്. ചെയർപേഴ്സസൺ : മെമ്പർ (iii) തദ്ദേശഭരണസ്ഥാപനത്തിലെ എഞ്ചിനീയർ/ ഓവർസീയർ/ഒരു ഉദ്യോഗസ്ഥൻ (iv) ഭവന നിർമ്മാണ മേഖലയിലെ ഒരു വിദഗ്ദ്ധർ (v) ലക്ഷംവീട് നവീകരണ പദ്ധതിയുടെ : കൺവീനർ നിർവ്വഹണ ഉദ്യോഗസ്ഥൻ (14) ഗുണമേന്മ ഉറപ്പാക്കുന്നതിന് ഭവനനിർമ്മാണ ബോർഡ് പ്രത്യേക പരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നതാണ്.