Panchayat:Repo18/vol2-page0582

From Panchayatwiki

38 ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഉപകരണങ്ങൾ നൽകുന്നതിനുള്ള ആവശ്യകതാ നിർണ്ണയക്യാമ്പ് -സബ്സിഡി മാർഗ്ഗരേഖ. 846

39 ഹോംകോ, മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളിൽ നിന്ന് മരുന്നുകൾ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻകൂർ തുക ട്രഷറിയിൽ നിന്ന് പിൻവലിക്കുന്നതിന് - അനുവാദം നൽകിയത് . 846

40 അംഗീകൃത ഏജൻസികളുടെയും അക്രഡിറ്റഡ് ഏജൻസികളുടേയും സേവനം ഉപയോഗപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗരേഖ 847

41 Kerala waste management Company Constituted for waste management in Kerala - renamed and memorandum of association and article of association.................. 854

42 ജോലിഭാരം അധികമുള്ള ബ്ലോക്ക് പഞ്ചായത്തുകളിൽ അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അനുമതി നൽകിയത്. 854

43 സാംഖ്യ ഡബിൾ എൻട്രി അക്കൗണ്ടിംഗ് സമ്പ്രദായത്തിൽ ഓരോ ഹെഡ് ഓഫ് അക്കൗണ്ടിലും വരവു വയ്ക്കുന്നതും ചെലവഴിക്കുന്നതുമായ തുകകൾ പൂർണ്ണ രൂപയിലായിരിക്കണമെന്ന ഉത്തരവിനെ സംബന്ധിച്ച ... 855

44 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും ലാപ്ടോപ്പ വാങ്ങാൻ അനുമതി . 856

45 വനിതകൾ കുടുംബനാഥയായിട്ടുള്ള കുടുംബങ്ങളിൽ 65 വയസ്സുകഴിഞ്ഞതും സ്വന്തമായി വരുമാനമില്ലാത്തതുമായ പുരുഷൻമാരുണ്ടെങ്കിലും ധനസഹായം നൽകാമെന്ന് അംഗീകരിച്ച ഉത്തരവിനെ സംബന്ധിച്ച്. 856

46 സാമൂഹ്യക്ഷേമ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് മാതൃകാ അംഗൻവാടികൾ സ്ഥാപിക്കുന്നതിലേക്കായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധീനതയിലുള്ള സ്ഥലം അനുവദിച്ച ഉത്തരവിനെ സംബന്ധിച്ച് . 857

47 തൊഴിലാളികളെ ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെ ജോലി ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയ ഉത്തരവിനെ സംബന്ധിച്ച് .857

48 കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായ യന്ത്രസാമഗ്രികൾ ലേലം ചെയ്യുന്നതിനുള്ള അധികാരം അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്. 857

49 ഗ്രാമപഞ്ചായത്തുകളിൽ നിയമിക്കുന്ന ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ യോഗ്യതയിൽ ഇളവ് അനുവദിച്ച ഉത്തരവിനെ സംബന്ധിച്ച്. 857

50 അക്രഡിറ്റേഷനുവേണ്ടി സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൻമേൽ പരിശോധന നടത്തി ശുപാർശ സമർപ്പിക്കുന്നതിനുള്ള കമ്മിറ്റി.858

51 Bharat Nirman Rajiv Gandhi Seva Kendra - modified orders issued.859

52 എ.പി.എൽ. വിഭാഗത്തിന് സൗജന്യ മരുന്ന വിതരണം .859

53 സങ്കേതം ഭവന നിർമ്മാണ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം 860

54 തൊഴിൽകാർഡ് പുതുക്കി വിതരണം ചെയ്യുന്നതിന് നിർദ്ദേശം.861

55 ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി 25,000/- രൂപയിൽ നിന്നും 50,000/-രൂപയായി വർദ്ധിപ്പിച്ച ഉത്തരവിനെ സംബന്ധിച്ച്. 861

56 സാങ്കേതിക അനുമതി നൽകുന്നതു സംബന്ധിച്ച അപ്പീലുകൾ തീർപ്പു കൽപ്പിക്കുന്നതിന് സംസ്ഥാനതല അപ്പലേറ്റ് കമ്മിറ്റി രൂപീകരിച്ച ഉത്തരവ്. 861

57 നബാർഡ് - RIDF അംഗനവാടി കെട്ടിട നിർമ്മാണം .............. 862

58 പട്ടികജാതി വിഭാഗത്തിൽ നിന്നും പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടവർക്ക് പ്രത്യേക ഘടക പദ്ധതി വിഹിതത്തിൽ നിന്നും ആനുകൂല്യം നൽകുന്നതിന്. 863

59 Rollout for Direct Benefit Transfer (DBT) phase II using Aadhar to the schemes of National Social Assistance Programme (NSAP).............................. 863

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ