Panchayat:Repo18/vol2-page0581

From Panchayatwiki

18 തൊഴിൽ ഉപകരണങ്ങളുടെ വാടക നിശ്ചയിക്കുന്നതിനുള്ള ഉത്തരവാദിത്വം സാധന സാമഗ്രികളുടെ വില ജില്ലാതലത്തിൽ, അന്തിമമായി നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റിയിൽ നിക്ഷിപ്തപ്പെടുത്തിയ ഉത്തരവിനെ സംബന്ധിച്ച്. 823

19 2 കോടിയിൽ അധികം തുക പ്രതിവർഷം ചെലവഴിക്കുന്ന ഗ്രാമപഞ്ചായത്തു കളിൽ ഒരു എഞ്ചിനീയർ/ഓവർസീയറേയും ഒരു അക്കൗണ്ടന്റ്-കം-ഡേറ്റാ എൻട്രി ഓപ്പറേറ്ററേയും അധികമായി നിയമിക്കുന്നതിന് അനുമതി. 824

20 Setting up of State and District Mission Management Units under National Rural Livelihood Mission................................................... 825

21 മരാധിഷ്ഠിത വ്യവസായങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന് വനം വകുപ്പിന്റെ നിരാക്ഷേപപ്രതം വാങ്ങണമെന്ന വ്യവസ്ഥ ഒഴിവാക്കിയത് . 828

22 ബ്ലോക്ക് പഞ്ചായത്തുകൾ ഏറ്റെടുക്കുന്ന റോഡുകളുടെ വീതി സ്പഷ്ടീകരണം. 829

23 Director, Information Kerala Mission designated as Nodal Officer for ensuring the smooth transition to an Electronic Benefit Transfer System............................ 829

24 ഇന്ദിര ആവാസ യോജന (ഐ.എ.വൈ.) അല്ലാതെ മറ്റ് ഭവന പദ്ധതികൾ നില വിലില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പുതിയ ഭവന പദ്ധതികൾ ഏറ്റെടുക്കാൻ അനുമതി നൽകിയതിനെ സംബന്ധിച്ച്. 830

25 പട്ടികജാതി/പട്ടികവർഗ്ഗവിഭാഗങ്ങളിലെ പെൺകുട്ടികളുടെ വിവാഹധസഹായം വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് .

26 എസ്.സി.പി/ടി.എസ്.പി. പ്രോജക്ടടുകൾ ജില്ലാതലത്തിൽ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയ ഉത്തരവ് . 831

27 ദരിദ്രരായ പട്ടികജാതി/പട്ടികവർഗ്ഗ ഗുണഭോക്താക്കൾ അടയ്ക്കേണ്ട വെള്ളക്കര ത്തിന്റെ വിഹിതം - പഞ്ചായത്ത് ഫണ്ടിൽ നിന്നും നൽകുന്നതിനെ സംബന്ധിച്ച് 831

29 മുഖ്യവരുമാന ദാതാവായി വനിത പ്രവർത്തിക്കുന്ന സാഹചര്യങ്ങളിൽ ഗൃഹനാഥ/കുടുംബനാഥ - സർട്ടിഫിക്കറ്റ് നൽകൽ . 832

30 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്ന ടെണ്ടറിൽ പങ്കെടുക്കുന്നതിന്, കെൽട്രോൺ സെക്യൂരിറ്റി ഡെപ്പോസിറ്റും ഇ.എം.ഡി.യും അടയ്ക്കുന്നത് ഒഴിവാക്കിയത് സംബന്ധിച്ച്. 832

31 Rolling out of Electronic Fund Management System in the State.833

32 എച്ച്.ഐ.വി./എയ്ഡ്സ് കരട് നയവും മാർഗ്ഗരേഖയും അംഗീകരിച്ചുകൊണ്ടും മാർഗ്ഗരേഖ അനുസരിച്ച പ്രോജക്ടടുകൾ തയ്യാറാക്കുന്നതിന് . 834

33 Implementation of i-Collect facility through SB group . 842

34 ത്രിതല പഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിംഗിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അനുമതി നൽകിയ ഉത്തരവിനെ സംബന്ധിച്ച്. 843

35 Implementation of Indira Gandhi National Disability Pension (IGNDPS)and Indira Gandhi National Widow Pension scheme (IGNWPS)......................... 843

36 ജലനിധി || - പദ്ധതി പഞ്ചായത്തുകൾക്ക് പദ്ധതി അക്കൗണ്ടിൽ പണം കൈമാറാനുള്ള പ്രത്യേകാനുമതി - ഉത്തരവിനെ സംബന്ധിച്ച്. 845

37 ഭവന നിർമ്മാണ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കൾ 12 വർഷത്തേക്ക് വസ്തതു കൈമാറ്റം ചെയ്യാൻ സാദ്ധ്യമല്ലെന്നും, രജിസ്ട്രേഷൻ നടത്തുന്നത് - മൂന്നാം ഗഡു വിതരണം ചെയ്യുന്നതിന് മുമ്പായി മതിയാകുമെന്നും.. 845

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ