Panchayat:Repo18/vol2-page0579

From Panchayatwiki

'52.ത്രിതല പഞ്ചായത്തുകൾക്ക് വാഹനം വാങ്ങുന്നതിനുള്ള ഉയർന്ന പരിധി . 791 53.മാലിന്യപരിപാലനത്തിനുള്ള തദ്ദേശീയ സാങ്കേതിക വിദ്യകളും തെരഞ്ഞെടുക്കപ്പെട്ട ഇതര സാങ്കേതികവിദ്യകളും ഗാർഹികതലം/റസിഡൻഷ്യൽ കോളനിതലം/സ്കൂളുകളടക്കമുള്ള ഇതര സ്ഥാപനതലങ്ങളിൽ സ്ഥാപിക്കുന്നത്. 792

54.സംയോജിത നീർത്തട പരിപാലന പരിപാടി - മാർഗ്ഗ നിർദ്ദേശങ്ങൾ. 792

55.വീടുകളിൽ ബയോകമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്ന വീട്ടുടമകൾക്ക് വീട്ടുകരത്തിൽ ഇളവ് അനുവദിച്ചതിനെ സംബന്ധിച്ച ഉത്തരവ് . 798

56.വികസന അതോറിറ്റികളിൽ നിന്നും അനുവദിച്ച വായ്ക്കപകളിൻമേൽ ഇളവുകൾ . 798

57.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - ഗ്രാമപഞ്ചായത്ത് വാർഡ് തല പദ്ധതി ഏകോപന സമിതി - പുന:സംഘടിപ്പിച്ച് ഉത്തരവ് . 799

58.ശുചിത്വകേരളം 2012 - കർമ്മപരിപാടി അംഗീകരിച്ച് - ഉത്തരവ് സംബന്ധിച്ച്. 799

59. ഗ്രാമപഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് പ്രവർത്തന സമയം ദീർഘിപ്പിക്കൽ. 802

60.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ കാലപരിധി, പരമാവധി ഉപയോഗം, റിപ്പയർ - മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിന് സമിതി. 802

61.കേരളത്തിലെ മാലിന്യ സംസ്കരണത്തിനായി "സിയാൽ' മോഡലിൽ കേരള വേസ്റ്റ് മാനേജ്മെന്റ് കമ്പനി രൂപീകരിക്കുന്നതിന് അനുമതി . 802

62.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ പദ്ധതി - സാധനസാമഗ്രികളുടെ വാങ്ങലും സംഭരണവും വിനിയോഗവും സംബന്ധിച്ച് . 803

63.പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി - ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ എന്നിവയുടെ പ്രോജക്ടുകൾ പരിശോധിച്ച് അംഗീകാരം നൽകേണ്ട ഉദ്യോഗസ്ഥരെ നിയമിച്ച്. 804

64.ഭാരത നിർമ്മാൺ രാജീവഗാന്ധി സേവാ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ അധിക നിർദ്ദേശങ്ങൾ. 807

65.വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട വിവാഹരജിസ്ട്രേഷൻ പുതുക്കിയ നിർദ്ദേശങ്ങൾ . 808

66.വീടുകളിൽ പി.വി.സി. പൈപ്പുകൾ സ്ഥാപിച്ച മാലിന്യ സംസ്കരണം നടത്തുന്നതിന് സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും നിർവ്വഹണ ചുമതല . 808

67.നിയമസഭാ നിയോജകമണ്ഡലാടിസ്ഥാനത്തിൽ "കുടുംബശ്രീ വിലയിരുത്തൽ സമിതി - മോണിറ്ററിംഗ് & കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചതിനെ.. 809

68.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്ട്രക്ചറൽ ഡിസൈൻ ഉൾപ്പെടെയുള്ള പൊതുമരാമത്ത് പ്രവൃത്തികൾ നിർവ്വഹിക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജൻസിയായി കേരള സംസ്ഥാന ഹൗസിംഗ് ബോർഡിനെ അംഗീകരിച്ച്. 811

69.Implementation of Kerala State Entrepreneur Development Mission - Role and Functions of Local Self Government-modified - orders issued...811

70.Selection of officials for social audit - search Committee Constituted 812

71.Handing over the work files of erstwhile Kerala State Rural Development Board (Defunct) to Kerala urban and rural development finance Corporation LTD......... 812

72.ജില്ലാപഞ്ചായത്തുകളുടേയും കോർപ്പറേഷനുകളുടേയും പ്രോജക്ടടുകൾക്ക് അനുമതി നൽകുന്നതിനെക്കുറിച്ചുള്ള പരാതി തീർപ്പ് കൽപ്പിക്കുന്നത് . 813

73.നിലത്തെഴുത്താശാൻമാർക്കും ആശാട്ടിമാർക്കുമുള്ള (കുടിപ്പള്ളിക്കുടം) പ്രതിമാസ ഗ്രാന്റ് - നിലവിലുള്ള ഗ്രാന്റ് തുക 500/- രൂപയായി വർദ്ധിപ്പിച്ച 813

74.ഇൻഫർമേഷൻ കേരള മിഷനെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ ഒരു സ്വയംഭരണ സ്ഥാപനമായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി 814