Panchayat:Repo18/vol2-page0559

From Panchayatwiki

NOTIFICATIONS 559

59. അഡീഷണൽ മുൻസിഫ് കോടതി, പാലക്കാട് 60. മുൻസിഫ് കോടതി, (മുൻസിഫ്-മജിസ്ട്രേട്ട കോടതി) പട്ടാമ്പി. 61. മുൻസിഫ് കോടതി, ഒറ്റപ്പാലം. 62, മുൻസിഫ് കോടതി, ആലത്തുർ. 63. മുൻസിഫ് കോടതി, ചിറ്റൂർ, 64. മുൻസിഫ് കോടതി, (മുൻസിഫ്-മജിസ്ട്രേട്ട കോടതി) മണ്ണാർകാട്. 65. മുൻസിഫ് കോടതി, പരപ്പനങ്ങാടി. 66. മുൻസിഫ് കോടതി, തിരൂർ, 67 മുൻസിഫ് കോടതി, മഞ്ചേരി. 68. മുൻസിഫ് കോടതി (മുൻസിഫ്-മജിസ്ട്രേട്ട കോടതി), പെരിന്തൽമണ്ണ, 69. മുൻസിഫ് കോടതി (മുൻസിഫ്-മജിസ്ട്രേട്ട കോടതി), പൊന്നാനി, 70. മുൻസിഫ് കോടതി, കോഴിക്കോട്-1. 71. അഡീഷണൽ മുൻസിഫ് കോടതി, കോഴിക്കോട്-1. 72. മുൻസിഫ് കോടതി, കോഴിക്കോട്-2. 73. അഡീഷണൽ മുൻസിഫ് കോടതി, കോഴിക്കോട്-2. 74. മുൻസിഫ് കോടതി, വടകര. 75. മുൻസിഫ് കോടതി, നടപുറം. 76. മുൻസിഫ് കോടതി, (മുൻസിഫ്-മജിസ്ട്രേട്ട കോടതി), പയ്യോളി. 77. മുൻസിഫ് കോടതി, കൊയിലാണ്ടി, 78. മുൻസിഫ് കോടതി (മുൻസിഫ്-മജിസ്ട്രേട്ട കോടതി), പേരാമ്പ്ര. 79. മുൻസിഫ് കോടതി, കൽപ്പറ്റ, 80. മുൻസിഫ് കോടതി, (മുൻസിഫ്-മജിസ്ട്രേട്ട കോടതി), മാനന്തവാടി. 81. മുൻസിഫ് കോടതി, തലശ്ശേരി. 82. മുൻസിഫ് കോടതി, തളിപ്പറമ്പ്, 83. മുൻസിഫ് കോടതി, കണ്ണൂർ, 84. അഡീഷണൽ മുൻസിഫ് കോടതി, കണ്ണൂർ, 85. മുൻസിഫ് കോടതി, കൂത്തുപറമ്പ്. 86. മുൻസിഫ് കോടതി, പയ്യന്നുർ. 87. മുൻസിഫ് കോടതി, കാസർകോട്. 88. അഡീഷണൽ മുൻസിഫ് കോടതി, കാസർകോട് 89. മുൻസിഫ് കോടതി, ഹോസ്ത്രദുർഗ്. (Published in K.G. Ex. No. 949 dt. 21-9-1995)

പഞ്ചായത്തുകൾ പാസ്സാക്കിയ ഓരോ ബൈലായും അംഗീകരിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറെ അധികാരപ്പെടുത്തുന്നു.

ജി.ഒ.(എം.എസ്.) നമ്പർ 105/97/ത.ഭ.വ. തിരുവനന്തപുരം 1997 മേയ്ക്ക് 12 എസ്. ആർ. ഒ. നമ്പർ 431/97-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 256-ാം വകുപ്പ് (3)-ാം ഉപവകുപ്പും 1995-ലെ കേരള പഞ്ചായത്ത് (ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം) ചട്ട ങ്ങളിലെ 3 (5) ചട്ടങ്ങളും കൂട്ടിവായിച്ച പ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച്, പഞ്ചായത്തുകൾ പാസ്സാക്കിയ ഓരോ ബൈലായും അംഗീകരിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറെ കേരള സർക്കാർ അധികാരപ്പെടുത്തുന്നു.