Panchayat:Repo18/vol1-page1149

From Panchayatwiki
3 മരണം രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി (30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യുവാൻ കഴിയാതിരുന്ന സംഭവങ്ങൾ ഒരു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാനുള്ള അനുമതി) 7 പ്രവൃത്തി ദിവസം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ(ജില്ലാ രജിസ്ട്രാർ) പഞ്ചായത്ത് ഡയറക്ടർ തദ്ദേശ സ്വയംഭരണ സെക്രട്ടറി
4 ഹിന്ദു വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി (30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യുവാൻ കഴിയാതിരുന്ന സംഭവങ്ങൾ ) 7 പ്രവൃത്തി ദിവസം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ(ജില്ലാ രജിസ്ട്രാർ) പഞ്ചായത്ത് ഡയറക്ടർ തദ്ദേശ സ്വയംഭരണ സെക്രട്ടറി
5 വിവാഹങ്ങൾ (പൊതു) രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി ( ഒരു വർഷത്തിനുള്ളിൽ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള മെമ്മോറാണ്ടം ഫയൽ ചെയ്തിട്ടില്ലാത്ത സംഭവങ്ങൾ) 7 പ്രവൃത്തി ദിവസം വിവാഹ (പൊതു) രജിസ്ട്രാർ ജനറൽ(പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ(പഞ്ചായത്ത് ഡയറക്ടർ) തദ്ദേശ സ്വയംഭരണ സെക്രട്ടറി
6 വിവാഹ (പൊതു) രജിസ്റ്ററിലെ തിരുത്തലുകൾക്ക് അനുമതി ( പേര്, വയസ്സ്, തീയതി മുതലായ സാരവത്തായ ഉൾക്കുറിപ്പുകളിലെ തിരുത്തലുകൾക്ക്) 10 പ്രവൃത്തി ദിവസം വിവാഹ (പൊതു) രജിസ്ട്രാർ ജനറൽ(പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ(പഞ്ചായത്ത് ഡയറക്ടർ) തദ്ദേശ സ്വയംഭരണ സെക്രട്ടറി
7 വിവാഹ (പൊതു) തദ്ദേശ രജിസ്ട്രാറുടെ തീരുമാനത്തിനെതിരെയുള്ള അപ്പീൽ 10 പ്രവൃത്തി ദിവസം വിവാഹ (പൊതു) രജിസ്ട്രാർ ജനറൽ(പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ(പഞ്ചായത്ത് ഡയറക്ടർ) തദ്ദേശ സ്വയംഭരണ സെക്രട്ടറി

പഞ്ചായത്ത് ഡയറക്ടറേറ്റ്

ക്രമ നമ്പർ സേവനം നിശ്ചിത സമയപരിധി നിയുക്ത ഉദ്യോഗസ്ഥൻ ഒന്നാം അപ്പീൽ അധികാരി രണ്ടാം അപ്പീൽ അധികാരി
(1) (2) (3) (4) (5) (6)
1 1970 ഏപ്രിൽ ഒന്നാം തീയതിക്കുമുമ്പുള്ള ജനന രജിസ്ട്രേഷനിൽ പേര് ചേർക്കുന്നതിനുള്ള അനുമതി 7 പ്രവൃത്തി ദിവസം ചീഫ് രജിസ്ട്രാർ (ജനന-മരണം)(പഞ്ചായത്ത് ഡയറക്ടർ) തദ്ദേശ സ്വയംഭരണ സെക്രട്ടറി
2 ജനന-മരണ രജിസ്ട്രേഷനുകളിലെ തിരുത്തലുകൾക്കുള്ള അനുമതി 7 പ്രവൃത്തി ദിവസം ചീഫ് രജിസ്ട്രാർ (ജനന-മരണം)(പഞ്ചായത്ത് ഡയറക്ടർ) തദ്ദേശ സ്വയംഭരണ സെക്രട്ടറി
3 ഹിന്ദു വിവാഹ രജിസ്ട്രേഷനിൽ വന്നിട്ടുള്ള സാരവത്തായ തെറ്റുകൾ തിരുത്തുന്നതിന് 7 പ്രവൃത്തി ദിവസം ചീഫ് രജിസ്ട്രാർ (ജനന-മരണം)(പഞ്ചായത്ത് ഡയറക്ടർ) തദ്ദേശ സ്വയംഭരണ സെക്രട്ടറി