13 |
വാർദ്ധക്യകാല പെൻഷൻ സംബന്ധിച്ച അപേക്ഷയിന്മേലുള്ള അന്വേഷണ റിപ്പോർട്ട |
60 ദിവസം |
റവന്യു ഇൻസ്പെക്ടർ/റവന്യു ഓഫീസർ |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ
|
14 |
അഗതി പെൻഷൻ (വിധവകൾക്കും വിവാഹ മോചിതർക്കും) |
60 ദിവസം |
റവന്യു ഇൻസ്പെക്ടർ/റവന്യു ഓഫീസർ |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ
|
15 |
വികലാംഗ പെൻഷൻ/ കർഷക തൊഴിലാളി പെൻഷൻ/ 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ/തൊഴിൽരഹിത വേതനം |
60 ദിവസം |
ഹെൽത്ത് ഓഫീസർ/റവന്യുഓഫീസർ |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ
|
16 |
സാധുക്കളായ വിധവകളുടെ പെൺമക്കൾക്ക് വിവാഹധന സഹായത്തിനുള്ള അപേക്ഷയിന്മേലുള്ള അന്വേഷണ റിപ്പോർട്ട് |
7 ദിവസം |
ഹെൽത്ത് ഓഫീസർ/റവന്യുഓഫീസർ |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ
|
17 |
കെട്ടിട നിർമ്മാണ പെർമിറ്റ് (കോമ്പൗണ്ട് വാൾ, കിണർ, ടെലികോം ടവർ എന്നിവക്കും ബാധകമാണ്) |
ഒരു മാസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
18 |
പൂർത്തിയാക്കിയ നിർമ്മാണങ്ങൾക്ക് ഒക്യുപൻസി നൽകൽ |
15 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
19 |
നിർമ്മാണ പെർമിറ്റുകളുടെ കാലാവധി പുതുക്കൽ |
15 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറി |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
20 |
കമാനങ്ങളും ബോർഡുകളും സ്ഥാപിക്കുന്നതിന് അനുമതി നൽകൽ |
7 ദിവസം |
(i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറി |
നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
നഗരകാര്യ ഡയറക്ടർ
|
21 |
നഗരസഭ വക പാർക്കുകൾ/ഹാളുകൾ അനുവദിക്കൽ |
അന്നുതന്നെ അനുവാദം നൽകുന്നു |