Panchayat:Repo18/vol1-page0889

From Panchayatwiki
സ്ഥാപനം എന്നുമുതൽ പ്രവർത്തിച്ചുവരുന്നു
പോസ്റ്റ്‌ ഓഫീസ് (പിൻകോഡ് സഹിതം)

ടെലിഫോൺ/ മൊബൈൽ നമ്പർ (ഉണ്ടെങ്കിൽ)

ഇ-മെയിൽ വിലാസം (ഉണ്ടെങ്കിൽ)
8 കെട്ടിടം സ്ഥിതിചെയ്യുന്ന മേഖല (ഗ്രാമപഞ്ചായത്ത്‌ വിജ്ഞാപനം ചെയ്ത പ്രകാരം ഉള്ളത്) (ബാധകമായത് ✔ ചെയ്യുക) പ്രാഥമികം ദ്വിതീയം തൃതീയം
9 (എ) കെട്ടിടം സ്ഥിതിചെയ്യുന്ന/കെട്ടിടത്തിന്റെ സമീപമുള്ള റോഡിൻറെ പേര്
(ബി) റോഡിൻറെ തരം (ഗ്രാമപഞ്ചായത്ത്‌ വിജ്ഞാപനം ചെയ്ത പ്രകാരം ഉള്ളത്) (ബാധകമായത് ✔ ചെയ്യുക)
അഞ്ചുമീറ്ററോ അതിൽ കൂടുതലോ വീതിയുള്ള റോഡിൽ നിന്നും പ്രവേശന മാർഗ്ഗം
അഞ്ചുമീറ്ററിൽ കുറവോ ഒന്നര മീറ്ററിൽ കൂടുതലോ വീതിയുള്ള റോഡിൽ നിന്നും പ്രവേശന മാർഗ്ഗം
ഒന്നരമീറ്ററോ അതിൽ കുറവോ വീതിയുള്ള നടപ്പാതയിൽ നിന്നും പ്രവേശന മാർഗ്ഗം
പൊതുവഴി സൗകര്യം ഇല്ലാത്തത്
10 (എ) കെട്ടിടത്തിന്റെ തറവിസ്തീർണ്ണം (ച. മീറ്ററിൽ) (ചട്ടം 3)
സെല്ലാർ (ച.മീ)
താഴത്തെ നില (ച.മീ)
ഒന്നാം നില (ച.മീ)
രണ്ടാം നില (ച.മീ)
മൂന്നാം നില (ച.മീ)
നാലാം നില (ച.മീ)
അഞ്ചാം നില (ച.മീ)
ആറാം നില (ച.മീ)
ആകെ (ച.മീ)
(ബി) കെട്ടിടത്തിന്റെ ഒരു ഭാഗം/നില മാത്രമാണെങ്കിൽ തറവിസ്തീർണ്ണം (ച.മീ)
11 കെട്ടിടത്തിന്റെ മേൽക്കൂരയുടെ തരം (ചട്ടം 6) (ബാധകമായത് ✔ ചെയ്യുക)
കോൺക്രീറ്റ് മേൽക്കൂര മുഴുവൻ ഭാഗികമെങ്കിൽ .............. ശതമാനം
കുറഞ്ഞ തരം മേൽക്കൂര

(ഓട്, ഷീറ്റ്, ഓല, പുല്ല്)

മുഴുവൻ ഭാഗികമെങ്കിൽ .............. ശതമാനം
12 (എ) കെട്ടിടത്തിന്റെ കാലപ്പഴക്കം വർഷം
(ബി) കെട്ടിടത്തിന്റെ കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിലുള്ള തരം തിരിവ് (ചട്ടം 6) (ബാധകമായത് ✔ ചെയ്യുക)
10 വർഷത്തിൽ താഴെ
10 വർഷം മുതൽ 25 വർഷത്തിന് താഴെ
25 വർഷം മുതൽ 50 വർഷത്തിന് താഴെ
50 വർഷത്തിന് മുകളിൽ
13 കെട്ടിടത്തിന്റെ തറനിർമ്മിതിയുടെ തരം (ചട്ടം 6) (ബാധകമായത് ✔ ചെയ്യുക)
(1) മേൽത്തരം തടി/ ഇറ്റാലിയൻ മാർബിൾ/ ഗ്രാനൈറ്റ്/ മറ്റു വിലയേറിയ വസ്തുക്കൾ ഉപയോഗിച്ചു നിർമ്മിച്ചിട്ടുള്ള തറ 250 ച.മീറ്ററിൽ അധികം വിസ്തീർണ്ണം
250 ച.മീറ്ററോ അതിൽ താഴെയോ വിസ്തീർണ്ണം
(2) മൊസൈക്/ തറയോട്/സിമെന്റ്/റെഡ് ഓക്സൈഡ്/ മറ്റേതെങ്കിലും സാധാരണ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള സാധാരണ തറ അതെ/അല്ല
This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Rameshwiki

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ