കശാപ്പിനായി പരിശോധിച്ച മുദ്രകുത്തിയ മൃഗത്തിൻറ വിവരണം
|
മൃഗത്തെ പരിശോധിച്ചു സ്റ്റാമ്പുകുത്തിയ തീയതിയും സമയവും
|
മൃഗത്തെ പരിശോധിച്ചു മുദ്ര വെച്ച ഉദ്യോഗസ്ഥൻറെ പേരും ഔദ്യോഗിക സ്ഥാനവും
|
പരിശോധനാ സർട്ടിഫിക്കറ്റിൻറെ നമ്പരും തീയതിയും
|
കശാപ്പിനായി മൃഗത്തെ കശാപ്പുശാലയിൽ കൊണ്ടുവന്ന സമയവും തീയതിയും
|
മൃഗത്തെ കശാപ്പുചെയ്ത സമയവും തീയതിയും
|
പരിശോധന കഴിഞ്ഞു ക്ലിപ്ത സമയത്തിനുള്ളിലാണോ
|
മൃഗത്തെ കശാപ്പുചെയ്തതു ക്ലിപ്ത സമയപരിധിക്കുള്ളിലല്ലെങ്കിൽ അതിനുള്ള കാരണവും മൃഗത്തെ കശാപ്പുചെയ്യാതെ തിരികെ വിട്ടോ എന്നും വ്യക്തമാക്കുക
|
അഭിപ്രായം
|