Panchayat:Repo18/Law Manual Page0423

From Panchayatwiki

though they may be temporarily absent, e.g. on a journey or on business or in hospital. On the other hand, a guest or visitor, who normally lives elsewhere but happens to be in the house at the time should not be included.

5. All ordinary residents having the qualifications referred to in item No. 1 and 2 of the house should be included, whether they are members of the family or not, but do not enter the names of any person who is a member of the Armed Forces of India or is employed under the Government of India in a post outside India or the name of such person's wife if she ordinarily resides with him.

6. In the case of every male citizen, enter in the third column the name of his father preceded by the words "son of"

7. In the case of every female citizen, enter in the third column| (i) the name of the husband preceded by the words "wife of " if she be married;

(ii) the name of the late husband preceded by the words "widow of "if she be a widow; and

(iii) the name of the father preceded by the words "daughter of" if she be unmarried.

8. In the fourth column, enter the age of the citizen as accurately as possible, giving only the number of complete years and ignoring the months.

9. Any person who makes a statement or declaration which he either knows or believes to be false or does not believe to be true is punishable under Section 27 of the Kerala Panchayat Raj Act, 1994 (13 of 1994) with imprisonment to a term which may extend to two years or a fine which may extend to Rs.1,000 or with both.

ഫാറം 3
(ചട്ടം 8 കാണുക)
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടുള്ള നോട്ടീസ്

സ്വീകർത്താവ്

............ നിയോജകമണ്ഡലത്തിലെ സമ്മതിദായകർ

1994-ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ അനുസരിച്ച് വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ ഒരു പകർപ്പ് പരിശോധനയ്ക്കായി ഓഫീസ് സമയത്ത് എന്റെ ആഫീസിലും... .................ഉം ലഭ്യമാണെന്ന് ഇതി നാൽ അറിയിക്കുന്നു.

വോട്ടർ പട്ടിക തയ്യാറാക്കലിന്റെ യോഗ്യതാ തീയതി...... .....ആണ്.

മേൽ പരാമർശിച്ച യോഗ്യതാ തീയതിയുടെ അടിസ്ഥാനത്തിൽ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഏതെങ്കിലും അവകാശവാദമോ, പേര് ഉൾപ്പെടുത്തുന്നതിനോ ഉൾപ്പെടുത്തിയതിനോ എന്തെങ്കിലും ആക്ഷേപമോ, ഉൾക്കുറിപ്പിലുള്ള ഏതെങ്കിലും വിശദാംശങ്ങൾക്ക് ഏതെങ്കിലും ആക്ഷേപമോ, ഉൾക്കുറിപ്പിലെ വിശദാംശത്തിന്റെ സ്ഥാനമാറ്റത്തിനുള്ള അപേക്ഷയോ ഉണ്ടെങ്കിൽ, അത് 4, 5, 6,7 എന്നീ ഫാറങ്ങളിൽ ഉചിതമായതിൽ ..............................നോ അതിനു മുമ്പോ സമർപ്പിക്കേണ്ടതാണ്.

അത്തരത്തിലുള്ള ഓരോ അവകാശവാദവും ഉൾക്കുറിപ്പിലെ വിശദാംശത്തിനെതിരെയുള്ള ആക്ഷേ പവും ഉൾക്കുറിപ്പിലെ സ്ഥാനമാറ്റത്തിന് വേണ്ടിയുള്ള അപേക്ഷയും ഓൺലൈനിലൂടെ സമർപ്പിക്കേണ്ടതാണ്.

ഫാറം 6-ലുള്ള അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ,


(മേൽവിലാസം).......................................


..............................................................................


..............................................................................


സ്ഥലം : ................

തീയതി : ................