Panchayat:Repo18/Law Manual Page0414

From Panchayatwiki
Revision as of 14:56, 24 January 2019 by Jeli (talk | contribs) ('(c) countersigned by another person whose name is already included in the roll in which the name objected to appears. (3)...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(c) countersigned by another person whose name is already included in the roll in which the name objected to appears.

(3) Every objection to a particular or particulars in an entry in the roll shall be

(a) in Form 6; and -

(b) preferred only by the person to whom that entry relates.

(4) വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിനു വേണ്ടിയുള്ള അപേക്ഷ -

(എ) ഫാറം 7-ലും;

(ബി) ആ രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട വ്യക്തി തന്നെ സമർപ്പിക്കേണ്ടതും ആകുന്നു.

12. ആക്ഷേപങ്ങളും അവകാശവാദങ്ങളും ബോധിപ്പിക്കേണ്ട രീതി.- (1) വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള ഫാറം 4-ൽ ഉള്ള അപേക്ഷയും, ഉൾക്കുറിപ്പിലുള്ള വിശദാംശത്തിനെതിരെയുള്ള ഫാറം 6-ലെ ആക്ഷേപവും വോട്ടർ പട്ടികയിലെ സ്ഥാനമാറ്റത്തിനുവേണ്ടി യുള്ള ഫാറം 7-ലെ അപേക്ഷയും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

(2) പേര് ഉൾപ്പെടുത്തുന്നതിൻമേലും ഉൾപ്പെടുത്തിയതിൻമേലും ഉള്ള ഫാറം 5-ലെ ആക്ഷേപം -

(എ) രജിസ്ട്രേഷൻ ആഫീസർക്കോ ഇക്കാര്യത്തിനായി നിർദ്ദേശിക്കപ്പെട്ടേക്കാവുന്ന മറ്റേതെങ്കിലും ആഫീസർക്കോ സമർപ്പിക്കുകയോ, അല്ലെങ്കിൽ,

(ബി) രജിസ്ട്രേഷൻ ആഫീസർക്ക് തപാൽ വഴി അയയ്ക്കുകയോ, ചെയ്യേണ്ടതാണ്.

13. Procedure to be followed by the designated officers.- (1) Every officer designated for the purpose shall - (a) maintain in duplicate a list of claims in Form 9, a list of objections to the inclusion of names in Form 10 and a list of objections to particulars in Form 11; and

(b) keep exhibited one copy of each such list on a notice board in his office.

(2) Where a claim or objection is presented to him, he shall, after complying with the requirements of sub-rule (1), forward it with such remarks, if any, as he considers proper to the registration officer.

14. Procedure to be followed by the registration officer.— The registration officer also shall

(a) maintain in duplicate the three lists in Forms 9, 10 and 11 entering thereon the particulars of every claim or objection as and when it is received by him whether directly under Rule 12 or on being forwarded under Rule 13; and

(b) keep exhibited one copy of each such list on a notice board in his office.

എന്നാൽ, പ്രവാസി ഭാരതീയ സമ്മതിദായകൻ എന്ന നിലയിൽ രജിസ്റ്റർ ചെയ്യുന്നതു സംബ ന്ധിച്ച് എന്തെങ്കിലും അവകാശവാദമോ ആക്ഷേപമോ ഉണ്ടെങ്കിൽ അത്തരം അവകാശവാദമോ ആക്ഷേപമോ രേഖപ്പെടുത്തിയ ഒരു ലിസ്റ്റ് അദ്ദേഹത്തിന്റെ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന മാതൃകയിൽ ബന്ധപ്പെട്ട രജിസ്ട്രേഷൻ ആഫീസറുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കേണ്ടതും ആണ്.

15. Rejection or certain claims and objections.- Any claim or objection which is not lodged in the form and manner, herein specified, shall be rejected by the registration officer.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ