Panchayat:Repo18/vol1-page0445

From Panchayatwiki
Revision as of 10:05, 4 January 2018 by Animon (talk | contribs) ('30. റിക്കാർഡുകളുടെ സൂക്ഷിപ്പ്- പഞ്ചായത്തിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

30. റിക്കാർഡുകളുടെ സൂക്ഷിപ്പ്- പഞ്ചായത്തിന്റെയും മറ്റ് കമ്മിറ്റികളുടെയും നടപടിക്കുറിപ്പും റിക്കാർഡുകളും സെക്രട്ടറിയുടെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതാണ്. അനുബന്ധം Ο3OOOOO (15-ാം ചട്ടം (2)-ാം ഉപചട്ടം കാണുക) പഞ്ചായത്തിലെ / ബ്ലോക്ക് പഞ്ചായത്തിലെ / ജില്ലാ പഞ്ചായത്തിലെ * പ്രസിഡന്റിന്റെ / വൈസ് പ്രസിഡന്റിന്റെ / [xx| പേരിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കുന്നതിനുള്ള ഉദ്ദേശം സംബന്ധിച്ച നോട്ടീസ്. (ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗ സ്ഥന്റെ ഉദ്യോഗപ്പേരും മേൽവിലാസവും)

  • (ഗാമ പഞ്ചാ യത്തിലെ / ബ്ലോക്ക് പഞ്ചായത്തിലെ / ജില്ലാ പഞ്ചായത്തിലെ താഴെ ഒപ്പിട്ടിട്ടുള്ള തിരഞ്ഞെടുക്ക പ്പെട്ട അംഗങ്ങൾ, ഈ പഞ്ചായത്തിന്റെ 'പ്രസിഡന്റ് / വൈസ് പ്രസിഡന്റ് / ................... 'X x) ആയ (ശീ / (ശീമതി . യുടെ പേരിൽ അവി ശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി ഇതിനാൽ നോട്ടീസ് നൽകുന്നു. പഞ്ചായത്തിന് അനുവദിച്ചിട്ടുള്ള അംഗസംഖ്യ . ആകുന്നു. അവതരിപ്പിക്കാനുദ്ദേശിക്കുന്ന പ്രമേയത്തിന്റെ ഒരു പകർപ്പ് ഇതോടൊപ്പം വച്ചിട്ടുണ്ട്.

അംഗത്തിന്റെ പേര് 6პფქ (1) (2) (3) (4) (5) (ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ പുരിപ്പിക്കേണ്ടത്) ഈ നോട്ടീസ്, ആ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഒരാളായ ശ്രീ / (ശീമ തി (ojóo.34o). (തീയതി) S S S S S S S S S S S S S S S S S S S S S S S S S S S S S S S S S S S S S (Oο αυο) ... . സമയം നേരിട്ട് എന്നെ ഏൽപ്പിച്ചു. ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ ഒപ്പ്.

  • ബാധകമല്ലാത്തത് വെട്ടിക്കളയുക.



വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ