Panchayat:Repo18/vol2-page1521
കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ - പെർമിറ്റ് കാലാവധി ദീർഘിപ്പിച്ചു നൽകുന്നതിന് സമർപ്പിക്കേണ്ട അപേക്ഷ - മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലർ
(തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം.63175/ആർ.എ1/2014/തസ്വഭവ. TVPM, dt. 24-11-2014)
വിഷയം:- കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണചട്ടങ്ങൾ - പെർമിറ്റ് കാലാവധി ദീർഘിപ്പിച്ചു നൽകുന്നതിന് സമർപ്പിക്കേണ്ട അപേക്ഷ - മാർഗ്ഗ നിർദ്ദേശങ്ങൾ - സംബന്ധിച്ച്.
സൂചന:- സ.ഉ.(സാധാ) നം. 659/2014/ത.സ്വ.ഭ.വ. തീയതി 05-03-2014.
കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 15(എ),4-ലെ പ്രൊവൈസോ പ്രകാരം 9 വർഷത്തിൽ കൂടുതൽ കാലയളവിലേയ്ക്ക് കെട്ടിടനിർമ്മാണാനുമതി പുതുക്കേണ്ടതോ/ദീർഘിപ്പിച്ച നൽകേണ്ടതോ ആയ കേസുകളിൽ സൂചന ഉത്തരവ് പ്രകാരം രൂപീകരിച്ച കമ്മിറ്റി മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
i. അപേക്ഷ അനുബന്ധമായി ചേർത്തിട്ടുള്ള നിശ്ചിത പ്രൊഫോർമയിൽ ബന്ധപ്പെട്ട നഗരസഭാ സെക്രട്ടറി മുമ്പാകെ സമർപ്പിക്കേണ്ടതാണ്.
ii. ഇപ്രകാരം ലഭിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട നഗരസഭാ സെക്രട്ടറി വിശദമായി പരിശോധിച്ച വ്യക്തമായ ശുപാർശയോടെ കമ്മിറ്റി മുൻപാകെ സമർപ്പിക്കേണ്ടതാണ്.
Extension of Building Permits Beyond 9 Years
Committee constituted asper G.O. (Rt) No. 659/2014 dated 05.03.2014 under Rule 78B of KMBR 1999
1. Name of the applicant with address | ||
Name of Local Body | ||
2. File No. | Local Body | |
District Town Planner Office | ||
ChiefTown Planner Office | ||
3. Details of the Building Permit | Permit No./Nos. | |
Validity of the Permit | ||
Survey No. | ||
Village | ||
Occupancy | ||
Floor wise area and total built up area of the building | ||
No. of Storeys | ||
Whether Exemption from KBR 84 or Town Planning Scheme obtained | Yes/No | |
If Yes, G.O. No. and the details of exemption obtained | ||
Conditions if any, insisted in the building permit | ||
4. Present state of construction | ||
5. Reason for the extension/renewal of the permit | ||
6. Deviations if any from the | ||
7. Recommendations
approved plan |