Panchayat:Repo18/vol1-page0344

From Panchayatwiki
Revision as of 08:48, 3 February 2018 by Rejivj (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)



വകുപ്പ് ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഡം വിഷയം ചുമത്താവുന്ന പിഴ
1 2 3 4
219 (സി) പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി കുഴി ഉണ്ടാക്കുകയോ സാധനങ്ങൾ നിക്ഷേപിക്കുകയോ ഇരുന്നൂറു രൂപ
220 (ഡി) പൊതുവഴി മുതലായവയുടെ അടുത്തുള്ള ഏതെങ്കിലും സ്ഥലത്തോ നിയമവിരുദ്ധമായി കല്ലുവെട്ടാംകുഴി ഉണ്ടാക്കുക ഇരുന്നൂറു രൂപ
220 (ഇ) ഓവ് ചാലിനു മീതെ നിയമവിരുദ്ധമായി എടുപ്പ് പണിയുക ആയിരം രൂപ
220 (എഫ്) ഏതെങ്കിലും പൊതുവഴിയിലോ പഞ്ചായത്തിൽ നിക്ഷിപ്തമായ മറ്റ് വസ്തുവിലോ അനുവാദം കൂടാതെ വൃക്ഷം വെച്ച് പിടിപ്പിക്കുക നൂറു രൂപ
220 (ജി) ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായ പൊതു വഴിയിലോ മറ്റു വസ്തതുക്കളിലോ പുറംപോക്കിലോ 220-ാം വകുപ്പ് പ്രകാരം ഉപയോഗത്തിന്റെ നിയന്ത്രണം പഞ്ചായത്തു വഹിക്കുന്ന മറ്റു ഭൂമിയിലോ വളരുന്ന വൃക്ഷം അനുവാദം കൂടാതെ മുറിക്കുക മുതലായവ ആയിരം രൂപ
222 1 ഒരു മാർക്കറ്റ് നിയമവിരുദ്ധമായി തുറക്കുകയോ തുറന്ന് വെയ്ക്കുകയോ ചെയ്യുക രണ്ടായിരം രൂപ
222 3 സ്വകാര്യ അന്തിചന്തയിൽ ഫീസ് ചുമത്തുക ഇരുന്നൂറു രുപ
222 4 ലൈസൻസ് ഇല്ലാത്ത സ്വകാര്യ മാർക്കറ്റിൽ ഫീസ് ചുമത്തുക അഞ്ഞൂറ് രൂപ
224 പൊതുമാർക്കറ്റിലോ സ്വകാര്യ മാർക്കറ്റിലോ അനുവാദം കൂടാതെ ഏതെങ്കിലും മൃഗത്തേയോ സാധനമോ വിൽക്കുകയോ വിൽപനയ്ക്കായി വയ്ക്കുകയോ ഇരുന്നുറു രൂപ
225 പൊതു വഴിയിലോ സ്ഥലങ്ങളിലോ നിരോധനത്തിന് ശേഷമോ ലൈസൻസ് കൂടാതെയോ നിയന്ത്രണങ്ങ ൾക്കു വിരുദ്ധമായോ സാധനങ്ങൾ വിൽക്കുക മുതലായവ നൂറു രൂപ
227 (ബി) നിരോധിക്കപ്പെട്ട ദൂരത്തിനുള്ളിൽ ഏതെങ്കിലും പൊതുസ്ഥലമോ വഴിയോരമോ ഇറക്കുസഥലമായോ വിരാമ സ്ഥലമായോ വണ്ടിത്താവളമായോ ഉപയോഗിക്കുക ഇരുനൂറു രൂപ
228 1 ഒരു പുതിയ സ്വകാര്യവണ്ടിത്താവളം തുറക്കുകയോ അല്ലെങ്കിൽ ഒരു സ്വകാര്യ വണ്ടിത്താവളം ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ തുറന്നു വച്ചുകൊണ്ടിരിക്കുകയോ ചെയ്യുക ആയിരം രൂപ
230 ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ സ്ഥലം ഒരു കശാപ്പുശാലയായി ഉപയോഗിക്കുക ആയിരം രൂപ
231 ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധ ഓരോ മൃഗശവ മായോ ആഹാരമായി വിലക്കുന്നതിന് മൃഗങ്ങളെ ത്തിനോ തോലിനോ കശാപ്പു ചെയ്യുകയോ മൃഗശവങ്ങളുടെ തോലുരിക്കു വെട്ടിനുറുക്കുകയോ അല്ലെങ്കിൽ ശല്യം ഉണ്ടാക്കത്തക്കവിധത്തിൽ തോല ഉണക്കുകയോ ചെയ്യുക നൂറു രൂപ
232 ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ ഒരു സ്ഥലം ഏതെങ്കിലും നിർണ്ണയിക്കപ്പെട്ട കാര്യത്തിന് ഉപയോഗിക്കുക. അഞ്ഞു്റു രൂപ
233 ഫാക്ടറി, വർക്ക്ഷാപ്പ മുതലായവ നിയമവിരുദ്ധമായി സ്ഥാപിക്കുക മൂവായിരം രൂപ
235 2 കെട്ടിടങ്ങളുടെ നമ്പർ നിയമവിരുദ്ധമായി നശിപ്പിക്കൽ മുതലായവ ചെയ്യുക അൻപതു രൂപ
235 3 നമ്പർ വീണ്ടും ഇടുന്നതിന് ആവശ്യപ്പെടുമ്പോൾ അതിൽ വീഴ്ചവരുത്തുക നൂറു രൂപ
235 (സി) (5) ഗ്രാമപഞ്ചായത്ത് പുറപ്പെടുവിച്ചിട്ടുള്ള പ്രഖ്യാപനത്തിന് വിപരീതമായി കെട്ടിടങ്ങൾ പണിയു കയോ പുതുക്കി പണിയുകയോ ചെയ്യുന്നതിന്- രണ്ടായിരം രൂപ 235(ഡി) തെരുവുകളുടെ മൂലകളിൽ കെട്ടിടങ്ങൾ ഉരുണ്ട രൂപത്തിലാക്കുന്നതിനോ ചാംബ്ര രൂപത്തിലാക്കുന്നതിനോ ആവശ്യപ്പെട്ടതനുസരിക്കാൻ വീഴ്ച വരുത്തുന്നതിന് രണ്ടായിരം രൂപ
235 (ഡി) തെരുവുകളുടെ മൂലകളിൽ കെട്ടിടങ്ങൾ ഉരുണ്ട രൂപത്തിലാക്കുന്നതിനോ ചാംബ്ര രൂപത്തിലാക്കുന്നതിനോ ആവശ്യപ്പെട്ടതനുസരിക്കാൻ വീഴ്ച വരുത്തുന്നതിന്- അയ്യായിരം രൂപ
235 (ഇ) കതക്, ജനൽ, മുതലായവ പൊതു തെരുവിലേക്ക് തുറക്കത്തക്കവണ്ണം പണിയുന്നതിന് ഇരുന്നുറ് രൂപ
233 നിയമവിരുദ്ധമായി ഫാക്ടറി, വർക്ക്ഷാപ്പ് മുതലായവ സ്ഥാപിക്കുന്നതിന് അയ്യായിരം രൂപ
274 പൊതുവഴി, മാർക്കറ്റ്, കിണറ്, കുളങ്ങൾ മുതലായവ ഉപയോഗിക്കുന്നതിൽ നിന്നോ അനുഭവിക്കുന്നതിൽ നിന്നോ ഒരാളെ തടയുക അഞ്ഞൂറു രൂപ