(1)
|
(2)
|
(3)
|
(4)
|
(5)
|
222
|
(3)
|
സ്വകാര്യ അന്തിചന്തയിൽ ഫീസ് ചുമത്തുക
|
ഇരുന്നൂറ് രൂപ
|
രാജിയാക്കാവുന്നതാണ്
|
222
|
(4)
|
ലൈസൻസ് ഇല്ലാത്ത സ്വകാര്യ മാർക്കറ്റിൽ ഫീസ് ചുമത്തുക
|
അഞ്ഞൂറ് രൂപ
|
രാജിയാക്കാവുന്നതാണ്
|
224
|
|
പൊതുമാർക്കറ്റിലോ സ്വകാര്യ മാർക്കറ്റിലോ അനുവാദം കൂടാതെ ഏതെങ്കിലും മൃഗത്തേയോ സാധനമോ വിൽക്കുകയോ വിൽപ്പനയ്ക്കായി വയ്ക്കുകയോ
|
ഇരുന്നൂറ് രൂപ
|
രാജിയാക്കാവുന്നതാണ്
|
225
|
|
പൊതുവഴിയിലോ സ്ഥലങ്ങളിലോ നിരോധനത്തിന് ശേഷമോ ലൈസൻസ് കൂടാതെയോ നിയന്ത്രണങ്ങൾക്ക് വിരുദ്ധമായോ സാധനങ്ങൾ വിൽക്കുക മുതലായവ
|
നൂറ് രൂപ
|
രാജിയാക്കാവുന്നതാണ്
|
227
|
(ബി)
|
നിരോധിക്കപ്പെട്ട ദൂരത്തിനുള്ളിൽ ഏതെങ്കിലും പൊതുസ്ഥലമോ വഴിയോരമോ ഇറക്കു സ്ഥലമായോ വിരാമസ്ഥലമായോ വണ്ടിത്താവളമായോ ഉപയോഗിക്കുക
|
ഇരുന്നൂറ് രൂപ
|
കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
|
228
|
(1)
|
ഒരു പുതിയ സ്വകാര്യ വണ്ടിത്താവളം തുറക്കുകയോ അല്ലെങ്കിൽ ഒരു സ്വകാര്യ വണ്ടിത്താവളം ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരിദ്ധമായോ തുറന്ന് വെച്ചുകൊണ്ടിരിക്കുകയോ ചെയ്യുക
|
ആയിരം രൂപ
|
രാജിയാക്കാവുന്നതാണ്
|
230
|
|
ലൈസന്സ് കൂടാതെയോ ലൈസന്സിന് വിരുദ്ധമായോ സ്ഥലം ഒരു കശാപ്പുശാലയായി ഉപയോഗിക്കുക
|
ആയിരം രൂപ
|
രാജിയാക്കാവുന്നതാണ്
|
231
|
|
ലൈസന്സ് കൂടാതെയോ ലൈസന്സിന് വിരുദ്ധമായോ ആഹാരമായി വില്ക്കുന്നതിന് മൃഗങ്ങലെ കശാപ്പു ചെയ്യുകയോ വെട്ടി നുറുക്കുകയോ അല്ലെങ്കില് ശല്യം ഉണ്ടാക്കത്തക്കവിധത്തില് തോല് ഉണ്ടാക്കുകയോ ചെയ്യുക
|
ഓരോ മൃഗശവത്തിനോ തോലിനോ നൂറ് രൂപ
|
രാജിയാക്കാവുന്നതാണ്
|