Panchayat:Repo18/vol1-page1044
അപേക്ഷ നമ്പർ........ | ഫീസടച്ചതിൻറെവിശദാംശങ്ങൾ................. | അടച്ചരീതി...................... |
തീയതി..................... | ||
തുക ....................... |
To
പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ/അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ,
.............................................................................................
.............................................................................................
- 1. അപേക്ഷകന്റെ പേര്
- 2. കത്തിടപാടിനുള്ള വിലാസം
- 3. ആവശ്യപ്പെട്ട വിവരത്തിന്റെ സ്വഭാവവും
- വിശദാംശങ്ങളും
- 4. ആവശ്യപ്പെട്ട വിവരം ഒരു കേസിനെ
- സംബന്ധിച്ചാണെങ്കിൽ, അപേക്ഷകൻ
- വ്യവഹാരത്തിൽ ഒരു കക്ഷിയാണോ എന്ന്
- സൂചിപ്പിക്കുക.
- 5. അപേക്ഷകന് അറിയാമെങ്കിൽ, ഫയൽ/
- സംഗതി സൂക്ഷിക്കുന്ന ഉദ്യോഗസ്ഥൻ
സ്ഥലം :
തീയതി :
പേജുകളുടെ എണ്ണം............. | അടച്ച രീതി.................. | തുക ................. | തീയതി....................... |
- അപേക്ഷ നമ്പർ.................... തീയതി.................. -ആൽ സമർപ്പിക്കപ്പെട്ടെന്ന് അറി യിച്ചുകൊള്ളുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ/അസിസ്റ്റന്റ്
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സൂചന : വിവരത്തിനായുള്ള നിങ്ങളുടെ അപേക്ഷ നമ്പർ ................ തീയതി ............... സർ/മാഡം,
ഛനിങ്ങളുടെ മേൽപ്പറഞ്ഞ അപേക്ഷ ഈ കാരണങ്ങളാൽ നിരസിച്ചിരിക്കുന്നു.-
1. നിർണ്ണയിച്ചിരിക്കുന്ന ഫീസ് അടച്ചതിനുള്ള തെളിവ് അപേക്ഷയോടൊപ്പം വച്ചിട്ടില്ല.
2. ആവശ്യപ്പെട്ട രേഖയുടെ പകർപ്പിനുവേണ്ടി ആവശ്യപ്പെട്ട അധികഫീസ് അടച്ചതിനുള്ള തെളിവ് നിങ്ങൾ ഹാജരാക്കിയിട്ടില്ല.
3. ആവശ്യപ്പെട്ട വിവരം കോടതിയിൽ, ക്രൈടബ്യൂണലിൽ ലഭ്യമല്ല.
4. വിവരാവകാശ ആക്ടിലെ 8-ാം/9-ാം വകുപ്പു പ്രകാരം ആവശ്യപ്പെട്ട വിവരം നൽകുന്നത് നിരോധിച്ചിരിക്കുന്നു.