Panchayat:Repo18/vol1-page0762

From Panchayatwiki

പട്ടിക 2

തറവിസ്തീർണ്ണാനുപാതം F.A.R

Template:Zwsp Template:Zwsp Template:Zwsp Template:Zwsp പരമാവധി അനുവദനീയമായ F.A.R Template:Zwsp Template:Zwsp Template:Zwsp
Template:Zwsp Template:Zwsp കാറ്റഗറി - I പരമാവധി അനുവദനീയമായ വ്യാപ്തി (പ്ലോട്ട് വിസ്തീർണത്തിൻറെ ശതമാനം) Template:Zwsp കാറ്റഗറി I ഗ്രാമപഞ്ചായത്തുകൾ . കാറ്റഗറി II ഗ്രാമപഞ്ചായത്തുകൾ Template:Zwsp
ക്രമ നം കൈവശഗണം കാറ്റഗറി - I ഗ്രാമ പഞ്ചായത്തുകൾ കാറ്റഗറി - II ഗ്രാമ പഞ്ചായത്തുകൾ അധിക ഫീസ് ഇല്ലാതെ അധിക തറ വിസ്തീർണ്ണത്തിന്റെ ഓരോ ചതുരശ്ര മീറ്ററിനും 3000/- രൂപ എന്ന തോതിൽ അധിക ഫീസോടു കൂടി അധിക ഫീസ് ഇല്ലാതെ അധിക തറ വിസ്തീർണ്ണത്തിന്റെ ഓരോ ചതുരശ്ര മീറ്ററിനും 500/- രൂപ എന്ന തോതിൽ അധിക ഫീസോടു കൂടി
(1) (2) (3a) (3b) (4a) (4b) (5a) (5b)
1. പാർപ്പിടം A1
(a)300 ചതുരശ്രമീറ്റർ വരെ 65 60 3.00 4.00 2.50 -
(b)300 ചതുരശ്രമീറ്ററിൽ കൂടുതൽ 65 55 3.00 4.00 1.75 2.50
2. ലോഡ്ജിംഗ് ഹൗസുകൾ - A2 65 55 2.50 4.00 1.50 2.25
3. വിദ്യാഭ്യാസം - B 35 35 2.50 3.00 1.50 1.75
4. ആശുപത്രി / മെഡിക്കൽ - C 40 35 2.00 3.00 1.50 1.75
5. സമ്മേളനം - D 40 35 1.50 2.50 0.70 1.25
6. ഓഫീസ് / ബിസിനസ് - E 40 35 2.00 3.00 1.50 2.00
7. കച്ചവടം / വാണിജ്യം - F 65 55 2.50 4.00 1.75 2.25
8. ചെറുത്, ഇടത്തരം ആപൽക്കരവുമായ വ്യവസായം - G1 60 55 2.50 3.00 1.75 2.25
9. കൂടുതൽ ആപൽക്കരമായ വ്യവസായം - G2 40 35 1.50 ... 1.20 1.50
10. സംഭരണം - H 70 65 2.50 3.00 1.75 2.25
11. അപായകരം - I 25 25 0.70 ... 0.70 ...