Panchayat:Repo18/vol2-page1283

From Panchayatwiki
Revision as of 11:40, 1 February 2018 by ArunjohnT (talk | contribs) (' '''CIRCULARS - CONTENTS''' 16, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
 CIRCULARS - CONTENTS

16, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടറൈസേഷൻ നടപ്പിലാക്കിയതിലെ സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നത് . 17. അനധികൃത നിർമ്മാണം സംബന്ധിച്ചുള്ള വിശദവിവരങ്ങൾ അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കുന്നത് .. 18. കായൽ കൈയ്യേറ്റം തടയുന്നത് സംബന്ധിച്ച് . 19. മണൽ കയറ്റിക്കൊണ്ട് പോകുന്ന വാഹനങ്ങൾ മൂലമുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച് . 20. വരൾച്ച നേരിടുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ടുന്ന നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കുളങ്ങൾ, കിണറുകൾ തുടങ്ങിയ ചെറിയ ജലസ്രോതസ്സുകളുടെ സംരക്ഷണം … 21. സംസ്ഥാന സർക്കാരിന്റെ ശേഷിക്കുന്ന കാലയളവിൽ നടപ്പാക്കാനാവുന്ന പതാക നൗക പദ്ധതികൾ വിശദമായ പദ്ധതി നിർദ്ദേശങ്ങൾ നൽകുന്നത് .... 22. എൽ.എഫ്.എ.സി. റിപ്പോർട്ട് - സമിതി പരാമർശം ഒഴിവാക്കുന്ന ഖണ്ഡിക കൾക്കുള്ള മറുപടി നിർദ്ദേശം പുറപ്പെടുവിക്കുന്നതു സംബന്ധിച്ച്.. 23. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ നിർവ്വഹണോദ്യോഗസ്ഥരായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഫണ്ട് വിനിയോഗം .. 24. Performance Reports 25. ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി (2010-11) യുടെ 42-ാമത് റിപ്പോർട്ടിലെ - 6-ാം ഖണ്ഡികയിലെ നിർദ്ദേശം മണ്ണ് ഫിൽ ചെയ്യുന്ന പ്രവൃത്തികൾക്ക് നൽകുന്ന നിരക്കിൽ നിന്ന് ഒരു ലീഡും ലിറ്റും കുറയ്ക്കുന്നത് ... 26. പെർമിറ്റ് നൽകുന്നതിന് മുമ്പ് നിരാക്ഷേപ പത്രം വാങ്ങുന്നത് .. 27. പുഴഭാഗം പാട്ടത്തിന് നൽകുന്നതിന്മേൽ മാർഗ്ഗനിർദ്ദേശം .... 28. പ്രധാനമന്ത്രി ജൻധൻ യോജന - എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ആശയം നടപ്പാക്കൽ . 29. ഉറവിട മാലിന്യസംസ്കരണ പദ്ധതികൾക്ക് നൽകുന്ന ഭരണ- ക്ക് സാങ്കേതികാനുമതിയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി സ്വീകരിക്കുന്ന നടപടികൾ ക്രമീകരിക്കുന്നത് 30. അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത്… 31. Allegation of Irregularities in Collecting tax in respect of Mobile | Tower in a Municipality ..... 32. ആഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങളിന്മേൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിലെ വീഴ്ച പരിഹരിക്കുന്നതിനു വേണ്ടി മാർഗ്ഗനിർദ്ദേശങ്ങൾ . 33. ആദിവാസി കോളനികളിൽ നടക്കുന്ന ജനനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് ... 34. ഗ്രാമപഞ്ചായത്തുകളിൽ നിയമിതരായിട്ടുള്ള ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ ചുമതലകൾ നിർദ്ദേശങ്ങൾ നൽകുന്നത് 35. ഭർത്താക്കന്മാർ ഉപേക്ഷിച്ചവരുടെ പെൺമക്കൾക്ക് വിവാഹധനസഹായം... 36. നിയമസഭാ ചോദ്യങ്ങളുടെ മറുപടി സമർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ .. 37. പെർമിറ്റ് കാലാവധി ദീർഘിപ്പിച്ചു നൽകുന്നതിന് സമർപ്പിക്കേണ്ട അപേക്ഷ ... 38. Implementation of National Optical Fibre Network Project in Kerala Template:Creat