Panchayat:Repo18/vol2-page1273

From Panchayatwiki
Revision as of 11:28, 1 February 2018 by ArunjohnT (talk | contribs) (' '''IMPORTANT CIRCULARS ISSUED DURING 2008''' 1. കെട്ടിട നിർമ്മാണം-ഭൂമിയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
 IMPORTANT CIRCULARS ISSUED DURING 2008 

1. കെട്ടിട നിർമ്മാണം-ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നത് സംബന്ധിച്ച് … 2. ഗ്രാമപഞ്ചായത്തുകളിലെ അനധികൃത നിർമ്മാണം നോട്ടീസ് നൽകുന്നതു സംബന്ധിച്ച് സർക്കുലർ 3. പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നത് 4. വിദേശ പൗരത്വമുള്ള ഹിന്ദുക്കളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് ............ 5. കെട്ടിട നിർമ്മാണം നമ്പർ നൽകുന്നത് സംബന്ധിച്ച് സർക്കുലർ...... 6. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബഡ്ജറ്റ് പാസാക്കുന്നത് സംബന്ധിച്ച് 7. Local Self Government Institutions - Monthly Reconciliation of Accounts… 8. അനധികൃതമായി നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദുചെയ്യുന്നതു സംബന്ധിച്ച് … 9. സിനിമ തിയേറ്ററുകൾ, കല്യാണ മണ്ഡപങ്ങൾ, എന്നിവയെക്കുറിച്ചുള്ള പരാതികൾ - തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ 10. ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം . 11. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരാതിപ്പെട്ടി സ്ഥാപിക്കുന്നത്... 12. പൊതുമരാമത്തു പ്രവൃത്തികളുടെ ചുമതല സെക്രട്ടറിക്ക് നൽകുന്നത് .. 13. Specifications on the Manufacturing and Recycling of Plastic Carry Bags and Containers including Plastic Cups, Bottles and Packaging Materials. 14. പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നത് - സർക്കുലർ .. 15. സാധുക്കളായ വിധവകളുടെ പെൺമക്കളുടെ വിവാഹ ധനസഹായ അപേക്ഷകൾ അയയ്ക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത്.. 16. റോഡിന് കുറുകെ സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള ആർച്ചുകൾ നീക്കം ചെയ്യുന്നത് 17, തദ്ദേശഭരണസ്ഥാപനങ്ങളുടെ അധീനതയിലുള്ള ആസ്തികളുടെ സംരക്ഷണം - നിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലർ .... 18. Information Technology Department - Migration of Government Websites from Foreign Server to Server at State Data Centre.. 19. ഐ.ടി. @ സ്കൂൾ പ്രോജക്ട് - സ്കൂളുകളിൽ കമ്പ്യൂട്ടർ ഉപകരണങ്ങൾ - വാങ്ങുന്നത് - മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത്…

20. കാലപ്പഴക്കം ചെന്ന സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതുമായി - ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടിക്രമം ......

21. ബിൽഡിംഗ് പെർമിറ്റും ഒക്കുപെൻസ് സർട്ടിഫിക്കറ്റും തപാലിൽ അയയ്ക്കുന്നത് സംബന്ധിച്ച് ....

IMPORTANT CIRCULARS ISSUED DURING 2009

1. സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത് . 2. അറവുശാലകളുടെയും ഇറച്ചി വിൽപ്പന ശാലകളുടെയും നവീകരണവും അവയിൽ മലിനീകരണനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതു...

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ