Panchayat:Repo18/vol2-page1279
CIRCULARS - CONTENTS
23. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നത്... 24. ആസ്തികളുടെ കണക്കെടുപ്പും ഗ്രാന്റ് വിനിയോഗവും - ആസ്തി രജിസ്റ്റർ ശരിയായ രീതിയിൽ പൂർത്തിയാക്കുന്നത്........ 25. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - മേറ്റിനെ - നിയമിക്കുന്നത്-നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് ...... 26. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം) - ഹരിതകേരളം പദ്ധതിയുമായുള്ള സംയോജനം-പദ്ധതി നടത്തിപ്പിനുള്ള പശ്ചാത്തല സൃഷ്ടിയും സമയബന്ധിത നിർവ്വഹണവും നിർദ്ദേശങ്ങൾ ... 27. LSGD - Payment of Wages through Post Offices in respect of MGNREGS - | Depositing Money in Advance... 28. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഔദ്യോഗിക യാത്ര........ 29. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന .. 30. Check-list for Internal Audit of PRIs - as part of projects undertaken by KLGSDP with the Assistance of World Bank - Strict compliance of the revised . 31. ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ അവയുടെ വിശദാംശങ്ങൾിന് പരസ്യ പ്രദർശനങ്ങൾ മുഖേന പൊതുജനങ്ങൾ കാണത്തക്കവിധം പ്രസിദ്ധപ്പെടുത്തുന്നത് . 32. ഗ്രാമപഞ്ചായത്ത് ഓഫീസിൽ പരസ്യബോർഡ് സ്ഥാപിക്കൽ - നിർദ്ദേശങ്ങൾ. 33. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പുസ്തകങ്ങൾ വാങ്ങുന്നത് - മുൻഗണന .. 34. ഓഡിറ്റ് റിപ്പോർട്ടുകൾക്ക് വസ്തുനിഷ്ഠമായ മറുപടി സമർപ്പിക്കുന്നത് 35.സുതാര്യകേരളം യോഗാം - കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി നിർദ്ദേശം നൽകുന്നത്.. 36. ജനന-മരണ സർട്ടിഫിക്കറ്റുകൾ ഓരോ ആവശ്യത്തിനും പ്രത്യേകം പ്രത്യേകമായി വാങ്ങുന്ന രീതി അവസാനിപ്പിച്ചുകൊണ്ട് സർക്കുലർ 37. നിലംനികത്ത് ഭൂമിയിലെ വാസഗൃഹങ്ങൾക്ക് റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് .. 38. Rule 15A of the Kerala Municipality Building Rules, 1999 and Rule 17 of the Kerala Panchayat Building Rules 2011- Calculation of Fee for Renewal or Extension of Period of Permit . 39. രജിസ്ട്രാറുടെ അധികാരപരിധിക്ക് പുറത്തു നടക്കുന്ന മരണം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് .. 40. നിലം നികത്ത് ഭൂമിയിലെ കെട്ടിട നിർമ്മാണം സംബന്ധിച്ച സർക്കുലർ ......... 41. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും, തസ്തികയുടെ പേരും ഉൾപ്പെടുത്തുന്നത്...... 42. Authorizing District Planning Officers to Utilize the Services of Akshaya Centres for Uploading Plan Projects ... 43. ഹരിജൻ, ഗിരിജൻ, ദളിത് എന്നീ പദങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനം കർശനമായി പാലിക്കണമെന്ന് നിർദ്ദേശം .. 44. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് മെയിന്റനൻസ് ഫണ്ട് വിനിയോഗം. 45. 12-ാം പഞ്ചവത്സര പദ്ധതി - നിർവ്വഹണ ഉദ്യോഗസ്ഥർ, പ്രോജക്ടുകൾക്ക് അംഗീകാരം നൽകുന്ന ഉദ്യോഗസ്ഥർ . Template:Creat