Panchayat:Repo18/vol2-page1277

From Panchayatwiki
Revision as of 09:48, 1 February 2018 by ArunjohnT (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
 CIRCULARS - CONTENTS

27. Setting up of Hoardings on Trees for Advertisements - Institutions to Local -- Self Government Institutions . 28. Publications of District Level Auction Notices by LSCIS ... 29. ചികിത്സാർത്ഥം ആശുപത്രിയിലേക്ക് പോകുന്നതിനിടയിലുള്ള മരണം . - രജിസ്ട്രേഷൻ സ്പഷ്ടീകരണം ... 30. കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ആക്ടിലെയും അതിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലെയും വ്യവസ്ഥകൾ കർശനമായി പാലിക്കുന്നതിനും ജലസാതസ്സുകൾ മലിനപ്പെടുത്തുന്നത് തടയുന്നതും . 31. തെരുവുവിളക്കുകളുടെ പരിപാലനം (റിപ്പയറും മെയിന്റനൻസും)- ടെണ്ടറിങ്ങിലൂടെ നടപ്പിലാക്കുന്നത്. 32, ആസ്തികളുടെ കണക്കെടുപ്പും മെയിന്റനൻസ് ഗ്രാന്റ് വിനിയോഗവും ആസ്തി രജിസ്റ്റർ ശരിയായ രീതിയിൽ പൂർത്തിയാക്കുന്നത് . 33. ഷീറ്റിട്ട് പൂർത്തീകരിച്ച വീടുകൾക്ക് പദ്ധതി ഗഡു അനുവദിക്കുന്നതിന് 34, ഡിസെബിലിറ്റി സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും ആനുകൂല്യങ്ങൾക്ക്- പൊതു ആധികാരിക രേഖയായാണ് അംഗീകരിച്ചത് നടപ്പിലാക്കുന്നത് . 35. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നത്. 36. ആശയ അഗതി പുനഃരധിവാസ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്.. 37. പെർഫോമൻസ് ഓഡിറ്റ് - ടീമുകളുടെ ഏകോപനം മെച്ചപ്പെടുത്താൻ കൂടുതൽ നിർദ്ദേശങ്ങൾ . 38. Insisting of Clearance from the Pollution Control Board as a Pre-Requisite for issuing License of the Local Body to Healthcare Institutions for Ensuring better BIO Medical Waste Management ..... 39. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കർഷകരുടെ -- ഭൂമിയിൽ ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ ... 40. അംഗൻവാടികൾ മുഖേന നടപ്പാക്കുന്ന പോഷകാഹാര പ്രോജക്ടുകൾക്ക് - ഭക്ഷ്യധാന്യം വാങ്ങൽ - വിശദീകരണം . 41. സർക്കാർ സ്കൂളുകളിൽ ശുദ്ധജലവും ടോയ്ലറ്റ് സൗകര്യവും ലഭ്യമാക്കുന്നത് - ബഹു സുപ്രീം കോടതിയുടെ 9-8-2011-ലെ WP(C)No. 631/04-ന്റെ വിധിന്യായം നടപ്പാക്കുന്നത് . 42. പദ്ധതി പണം കൈകാര്യം ചെയ്യുന്നതിലെ തുടർ നിർദ്ദേശങ്ങൾ. 43. പഞ്ചായത്ത് എംപവർമെന്റ് ആന്റ് അക്കൗണ്ടബിലിറ്റി ഇൻസെന്റീവ് സ്കീം - ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ . 44. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മെയിന്റനൻസ് ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗരേഖയ്ക്ക് വിശദീകരണം . 45. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർവൽക്കരണം ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് - നിർദ്ദേശം നൽകുന്നത്.

 IMPORTANT CIRCULARS ISSUED DURING 2012 

1. കുടുംബശീ - സംഘടനാ തെരഞ്ഞെടുപ്പ് - മാർഗ്ഗനിർദ്ദേശങ്ങൾ . 2. കേരള പഞ്ചായത്ത് രാജ് ആക്ട് 220 (ബി) വകുപ്പിന്റെ ആവശ്യത്തിലേക്കായി. പഞ്ചായത്ത് റോഡുകൾ വിജ്ഞാപനം ചെയ്യുന്നത് Template:Creat