Panchayat:Repo18/vol2-page1275

From Panchayatwiki
Revision as of 09:20, 1 February 2018 by ArunjohnT (talk | contribs) (' '''CIRCULARS - CONTENTS''' 13. കുടുംബശ്രീ-യുവശ്രീ പദ്ധതി - പരിഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
 CIRCULARS - CONTENTS

13. കുടുംബശ്രീ-യുവശ്രീ പദ്ധതി - പരിഷ്ക്കരിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ . 14. ഭവന നിർമ്മാണ ധനസഹായം - ഭൂമിയുടെ കുറഞ്ഞ വിസ്തുതി. 15. തെരുവുവിളക്കുകൾക്ക് മീറ്ററിംഗ് സമ്പ്രദായം ഏർപ്പെടുത്തൽ . 16. അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി നിർദ്ദേശങ്ങൾ . 17. മാനസിക വെല്ലുവിളികള്ൾ നേരിടുന്ന കുട്ടികളുടെ വികസനം - ബഡ്സ് സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നത്. 18. കെട്ടിട നിർമ്മാണാനുമതിക്കുള്ള അപേക്ഷകളിന്മേൽ നടപടി സ്വീകരിക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് . 19, മാർക്കറ്റ് സ്റ്റാളുകൾ, ഷോപ്പിംഗ് കോംപ്ലക്സ് മുറികൾ മുതലായവ വാടകയ്ക്ക്. നൽകൽ, ബസ്സ്റ്റാന്റ്, മാർക്കറ്റ് മുതലായവയിൽ നിന്ന് ഫീസ് പിരിക്കൽ എന്നിവ സംബന്ധിച്ച കരാറുകൾ - മുദ്രപത്രത്തിന്റെ മൂല്യം . 20. സർക്കാർ കൈമാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് കാര്യങ്ങളിൽ ഇടപെടൽ സംബന്ധിച്ച സർക്കുലർ . 21. നഗരസഭകളുമായി സംയോജിപ്പിച്ച ഗ്രാമപഞ്ചായത്തുകളുടെയും, നഗരസഭകളായി പരിവർത്തനം ചെയ്യപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെയും, - ആസ്തി - ബാദ്ധ്യതകൾ തിട്ടപ്പെടുത്തുന്നത് . 22. സർക്കാർ ധനസഹായ ഭവന പദ്ധതികൾക്ക് കേരളാ കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയിൽ അംഗീകാരത്തിനായി സമർപ്പിക്കുന്നത് . 23. അംഗൻവാടികൾ മുഖേന നടപ്പിലാക്കുന്ന പോഷകാഹാര പ്രോജക്ട്ൾക്ക് - ആവശ്യമായ ഭക്ഷ്യവസ്തുക്കൾ തീരമൈത്രി സൂപ്പർ മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്നതിന് അനുമതി.. 24. നഗരസഭകളിൽ രൂപീകരിച്ച ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായധനം നൽകുന്നത് . 25. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർക്ക് തിരിച്ചറിയൽ കാർഡ് നൽകൽ, തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സ്വത്ത് വിവരം സംബന്ധിച്ച സ്റ്റേറ്റ്മെന്റ് സമർപ്പിക്കൽ ..... 26. വനിതാ ജനപ്രതിനിധികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽൽ സൗകര്യപ്രദമായ വിശ്രമ സൗകര്യം ഏർപ്പെടുത്തുന്നത് . 27. നഴ്സറിപ്രീസ്കൾ അംഗൻവാടി കളിലെ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾൾ - നിലത്തെഴുത്ത് കളരി യിലെ ടി വിഭാഗത്തിൽപ്പെട്ടവർക്കുകൂടി അനുവദിക്കുന്നത് . 28. പഞ്ചായത്ത് പ്രദേശങ്ങളിൽ കെട്ടിടനിർമ്മാണാനുമതി - കാലതാമസം .

 IMPORTANT CIRCULARS ISSUED DURING 2011 

1. കുടുംബശ്രീ സി.ഡി.എസ്. കർമ്മ പദ്ധതിയെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയുമായി സംയോജിപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ . 2.ഇ.എം.എസ്. സമ്പൂർണ്ണ ഭവന പദ്ധതി പ്രകാരം ലഭിച്ച സ്ഥലം വീട് - പണയമായി സ്വീകരിച്ച് വായ്പ അനുവദിക്കുന്നതിന് സഹകരണ - സംഘങ്ങൾക്ക് ബാങ്കുകൾക്ക് അനുമതി . 3.നിലം നികത്ത് ഭൂമിയിലെ കെട്ടിട നിർമ്മാണത്തി