Panchayat:Repo18/vol2-page1274

From Panchayatwiki
Revision as of 09:05, 1 February 2018 by ArunjohnT (talk | contribs) (' '''CIRCULARS - CONTENTS''' 3. തദ്ദേശസ്വയംഭരണ സ്ഥാപന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
                            CIRCULARS - CONTENTS

3. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ലഭ്യമാക്കുന്ന വസ്തു കൈമാറ്റം ചെയ്യുന്നത്.. 4. വിവിധ സർക്കാർ വകുപ്പുകളുടെ വെബ്സൈറ്റുകൾ മലയാളത്തിലാക്കുന്നതിന് 5. തീരപ്രദേശത്ത് താമസിക്കുന്നവരുടെ കെട്ടിടങ്ങൾക്ക് താല്ക്കാലിക നമ്പർ അനുവദിക്കുന്നത് . 6. പുറമ്പോക്ക് ഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്നവർക്ക് - താൽക്കാലിക നമ്പർ അനുവദിക്കുന്നത് ....... 7. ആം ആദ്മി ബീമാ യോജന-ഭൂരഹിത കുടുംബങ്ങൾക്കുള്ള ഇൻഷ്വറൻസ് പദ്ധതി- ഗുണഭോക്താക്കളെ കണ്ടെത്തൽ നിർദ്ദേശങ്ങൾ . 8. Unauthorized Slaughter House And Slaughtering Meat vending stalls - Guidelines Issued in Compliance of High Court Direction .. 9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഔദ്യോഗിക -- യാത്ര സംബന്ധിച്ച സർക്കുലർ ... 10. തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പത്താംതരം -- തുല്യതാ പഠനം സംബന്ധിച്ച സർക്കുലർ .... 11. നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം തടയുന്നത് - നിർദ്ദേശം 12, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രതപരസ്യം നൽകുന്നത്....... 13. എം.എൻ ലക്ഷം വീട് പുനർനിർമ്മാണ പദ്ധതി - അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ്

                IMPORTANT CIRCULARS ISSUED DURING 2010 

1. അറവുശാല ചട്ടങ്ങൾ, 2000 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സർക്കുലർ 2.എൻ.ആർ.ഇ.ജി.എസ്.(കേരളം) വനപ്രദേശങ്ങളിലെ പ്രവൃത്തികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നത് 3. സ്വാതന്ത്യ സമര സേനാനികളെ ആദരിക്കുന്നത് സംബന്ധിച്ച്..... 4. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അവധി - ചുമതലാകൈമാറ്റം ... 5. നഗരസഭകളിൽ അക്രൂവൽ അടിസ്ഥാനമാക്കിയ ഡബിൾ എൻട്രി അക്കൗണ്ടിംഗ് സമ്പ്രദായം...... 6. - ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടറൈസേഷൻ - നിർദ്ദേശങ്ങൾ . 7. Circular Regulating Quarrying Operations .... 8. സ്കൂളുകളിൽ അഗ്നിശമനോപകരണങ്ങൾ ഏർപ്പെടുത്തുന്നത്. 9. വൃദ്ധ സദനം - പശ്ചാത്തല സൗകര്യം ഒരുക്കൽ - അഭയകേന്ദ്രങ്ങളുടെ നിർമ്മാണം - ക്ഷേമ വകുപ്പിലെ സൂപ്രണ്ടുമാരെ നിർവ്വഹണ ഉദ്യോഗസ്ഥരായി

10. വാടകയ്ക്കോ പാട്ടത്തിനോ നൽകുന്ന കടമുറികൾ, ബങ്കുകൾ, സ്റ്റാളുകൾ - തുടങ്ങിയവയിൽ 10% പട്ടികജാതി - പട്ടികവർഗ്ഗക്കാർക്ക് സംവരണം ചെയ്യണമെന്ന നിർദ്ദേശം ........

11. സ്കൂൾ കെട്ടിടങ്ങളുടെ വാർഷിക സുരക്ഷിതത്വ പരിശോധന ഫീസ് ഈടാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ . 12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും ചട്ടങ്ങൾ . Template:Crteat