Panchayat:Repo18/vol2-page1302
KERALA BUILDING TAXACT, 1975 - TIMELY FURNISHING OF THE DETAILS OF NEWLYBUILT BUILDINGSTO THE REVENUE DEPARTMENT Local Self Govt. (N) Department, No. 33149/N3/2001/LSGD, Tvpm, Dt. 24/04/2002) Sub:- Kerala Building Tax Act, 1975-Timely furnishing of the details of newly built buildings to the Revenue Department-Instructions issued. It has been brought to the notice of Government that there is much delay on the part of local bodies in forwarding the details of newly constructed buildingsto Revenue Department after realising property tax due to the local bodies. In order to avoid such delay, all the Heads of Departments of the Panchayats, Municipalities and corporations are directed to ensure that the details of new buildings reach the Revenue Office concerned within a fortnight after realising the property tax for such buildings. The instructions in this Circularshall be strictly Complied with. STATE FINANCE CELL-COPIES OF GOVERNMENT ORDERS, CIRCULARS, NOTIFICATIONSETC. PERTAINING TO LOCAL SELF GOVT. INSTITUTIONSFORWARDING - CIRCULAR (No.55/02/Fin., Dated 26th July, 2002) Sub:- State Finance Cell-Copies of Government Orders, Circulars, Notifications, etc. Pertaining to Local Self Government Institutions-Forwarding-Reg. The State Finance Cell has been Constituted in the Finance Department to follow up the action on the approved Recommendations of the State Finance Commissions and to serve as a Resource Centre on Local Government Finances. The Cell has also been entrusted with the requirement to act as a Data Centre by collecting information on Local Government Finance from within the State and outside the State. For strengthening the Data Centre, materials such as Study Reports, Seminar Papers, Government Orders, Circulars, Notifications, etc. relating to Local Self Government Institutions available elsewhere including Autonomous Bodies like Planning Board, KILA, Capdeck, etc. are absolutely necessary. In the above circumstances, all Departments of the Secretariat, all Heads of Departments and Autonomous Bodies under Government are requested to send Copies of thematerials listed above pertaining to the LSGls to this Department. പുറമ്പോക്ക് ഭൂമിയിലെ കുടിലുകൾക്ക് താൽക്കാലിക വീട്ടുനമ്പർ നൽകുന്നതു സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി) വകുപ്പ്, നമ്പർ 29811/ഡി1/01/ത്.സ്വഭ.വ. തിരുവനന്തപുരം, 15-01-2003) വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ-അനധികൃത കെട്ടിടനിർമ്മാണം- നഗരപഞ്ചായത്ത് പ്രദേശ ങ്ങളിലെ പുറമ്പോക്ക് ഭൂമിയിൽ കുടിലുകൾ കെട്ടി താമസിക്കുന്നവർക്ക് താൽക്കാലിക വീട്ടു നമ്പർ നൽകുന്നതു സംബന്ധിച്ച്- പരിഷ്ക്കരിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. സൂചന. 1. 11-03-1992-ലെ 1327/ബി2/921ത്.ഭ.വ. നമ്പർ സർക്കുലർ. 2. 04-03-1998-ലെ 14989/ബി2/97/തഭ.വ. നമ്പർ സർക്കുലർ, 3. കേരള ഹൈക്കോടതിയിൽ പരിഗണനയിലിരിക്കുന്ന ഒ.പി. നമ്പർ 6615/2000. സൂചന ഒന്ന്, രണ്ട് സർക്കുലറുകൾ പ്രകാരം 04-03-1998 വരെ പുറന്വോക്കുകളിൽ കുടിലുകൾ കെട്ടി താമസിക്കുന്നവരെ സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധികൃതരും റവന്യൂ വകുപ്പ് അധികൃതരും കൂടി ജോയിന്റ് വെരിഫിക്കേഷൻ നടത്തി അർഹരായവരുടെ കുടിലുകൾക്ക് താൽക്കാലിക വീട്ടുനമ്പർ നൽകുന്നതിന് നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ചിരുന്നു. ഇങ്ങനെ നൽകുന്ന താൽക്കാലിക വീട്ടു നമ്പർ, പുറമ്പോക്ക് ഭൂമിയിൽ വീട്ടുടമയ്ക്ക് ഉടമസ്ഥാവകാശത്തിന് അർഹതയുണ്ടാ ക്കുകയില്ല എന്നും ജോയിന്റ് വെരിഫിക്കേഷൻ 30-04-1998-നു മുമ്പ് പൂർത്തിയാക്കി അർഹതപ്പെട്ട വർക്ക് താൽക്കാലിക വീട്ടു നമ്പർ നൽകേണ്ടതാണെന്നും നിർദ്ദേശിച്ചിരുന്നു. ടി നിർദ്ദേശം പരിഷ്ക്കരിച്ച് 31-12-2002 വരെ പുറമ്പോക്കുകളിൽ നിർമ്മിച്ചിട്ടുള്ള കുടിലുകൾക്ക് (റെയിൽവേ പുറമ്പോക്ക് ഒഴിച്ച്) താൽക്കാലിക നമ്പർ നൽകുന്നതിനുവേണ്ടി 31-03-2003-നുള്ളിൽ ജോയിന്റ് വെരിഫിക്കേഷൻ നടത്തേണ്ടതും തുടർന്ന് വീട്ടു നമ്പർ നൽകാവുന്നതുമാണ് എന്നു നിർദ്ദേശി ക്കുന്നു. ജോയിന്റ് വെരിഫിക്കേഷൻ നടത്തിയതിനുശേഷം മാത്രമേ വീട്ടു നമ്പർ നൽകാൻ പാടുള്ളൂ.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |