Panchayat:Repo18/vol2-page1195

From Panchayatwiki
Revision as of 08:53, 6 January 2018 by Sajeev (talk | contribs) (' GOVERNMENT ORDERS - 2016 - 2017 OIO69-flo, 13L)(0) 11.95 സാക്ഷ്യപ്പെടുത്തേണ്ട ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENT ORDERS - 2016 - 2017 OIO69-flo, 13L)(0) 11.95 സാക്ഷ്യപ്പെടുത്തേണ്ട ഉദ്യോഗസ്ഥൻ പ്രോജക്റ്റ്കൾ ഗ്രാമപഞ്ചായത്തുകളുടെ മറ്റു എല്ലാ തദ്ദേശ പ്രോജക്റ്റുകൾ സ്ഥാപനങ്ങളുടെയും പ്രോജക്റ്റുകൾ പട്ടികജാതി വിഭാഗക്കാർക്ക് ബ്ലോക്കിലെ പട്ടികജാതി ജില്ലാ പട്ടികജാതി വികസന ഓഫീസർ വേണ്ടിയുള്ള പ്രോജക്റ്റുകൾ വികസന ഓഫീസർ പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് TEO/ITDP പ്രോജക്റ്റ് ഓഫീസർ ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ/ വേണ്ടിയുള്ള പ്രോജക്റ്റുകൾ ITDP പ്രോജക്റ്റ് ഓഫീസർ വനിതാ ഘടക പദ്ധതിയിൽ സി.ഡി.പി.ഒ. ജില്ലാ വനിതാ വികസനം ഓഫീസർ ഉൾപ്പെട്ട പ്രോജക്റ്റ് കുട്ടികൾ, വയോജനങ്ങൾ, സി.ഡി.പി.ഒ. ജില്ലാ സാമൂഹ്യനീതി ഓഫീസർ ഭിന്നശേഷിയുള്ളവർ എന്നിവർക്ക് വേണ്ടിയുള്ള പ്രോജക്റ്റ്കൾ (v) നിർമ്മാണ പ്രവൃത്തി പ്രോജക്റ്റ്കൾക്ക് അംഗീകാരം നൽകേണ്ടത് താഴെ പറയും പ്രകാരമായി രിക്കുന്നതാണ്. (கை പ്രോജക്റ്റ്കൾ അംഗീകാരം നൽകേണ്ട എഞ്ചിനീയർ നമ്പർ 1. ഗ്രാമപഞ്ചായത്തുകളുടെ പ്രോജക്റ്ററുകൾ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയർ 2. ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രോജക്റ്റൂകൾ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ 3. ജില്ലാ പഞ്ചായത്തുകളുടെ പ്രോജക്റ്റ്കൾ സുപ്രണ്ടിംഗ് എഞ്ചിനീയർ (ഏത് സുപ്രണ്ടിംഗ് എഞ്ചിനീയർ ഏത് ജില്ലാ പഞ്ചായത്തിന്റെ എന്ന് ചീഫ് എഞ്ചിനീയർ തീരുമാനിക്കുന്നതാണ്.) അസിസ്റ്റന്റ് എഞ്ചിനീയർ മുനിസിപ്പൽ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയറായിട്ടുള്ള മുനിസിപ്പാലിറ്റികളുടെ എഞ്ചിനീയർ (ഏത് അസി. എക്സസിക്യൂട്ടീവ് പ്രോജക്റ്റ്കൾ എഞ്ചിനീയർ ഏത് മുനിസിപ്പാലിറ്റിയുടെ എന്ന് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരുമാനി ക്കുന്നതാണ്.) 5. അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയർ മുനിസിപ്പൽ എഞ്ചിനീയറായിട്ടുള്ള മുനിസിപ്പാലിറ്റികളുടെ പ്രോജക്റ്റുകൾ ജില്ലാ പഞ്ചായത്ത് എക്സസിക്യൂട്ടീവ് എഞ്ചിനീയർ 6. എക്സസിക്യൂട്ടീവ് എഞ്ചിനീയർ മുനിസിപ്പൽ സുപ്രണ്ടിംഗ് എഞ്ചിനീയർ (ഏത് സുപ്രണ്ടിംഗ് എഞ്ചിനീയറായിട്ടുള്ള മുനിസിപ്പാലിറ്റികളുടെ എഞ്ചിനീയർ ഏത് മുനിസിപ്പാലിറ്റിയുടെ എന്ന് ചീഫ് പ്രോജക്റ്റുകൾ എഞ്ചിനീയർ തീരുമാനിക്കുന്നതാണ്.) 7. മുനിസിപ്പൽ കോർപ്പറേഷനുകളുടെ എൽ.എസ്.ജി.ഡി. ചീഫ് എഞ്ചിനീയർ/ പ്രോജക്റ്റ്കൾ ചീഫ് എഞ്ചിനീയർ ചുമതലപ്പെടുത്തുന്ന സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പദവിയിൽ താഴെയല്ലാത്ത ഒരു എഞ്ചിനീയർ (vii) ഒരു പ്രോജക്റ്റിന് ഒരു ഉദ്യോഗസ്ഥൻ അംഗീകാരം നൽകേണ്ടത് ആ പ്രോജക്റ്റ് തന്റെ കീഴു ദ്യോഗസ്ഥൻ നിർവ്വഹണം നടത്തുന്നതാണോ എന്നതിനനുസരിച്ചല്ല. അത് ഏത് വിഷയവുമായി ബന്ധ പ്പെട്ട പ്രോജക്റ്റാണ് എന്നതിനനുസരിച്ചായിരിക്കണം. ഉദാ : മത്സ്യമേഖലയുമായി ബന്ധപ്പെട്ട പ്രോജ ക്റ്റിന്റെ നിർവ്വഹണ ഉദ്യോഗസ്ഥൻ മത്സ്യവകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇല്ലാത്ത തദ്ദേശഭരണ സ്ഥാപനത്തിൽ കൃഷി ഓഫീസറാണെങ്കിലും പ്രസ്തുത പ്രോജക്റ്റിന് അംഗീകാരം നൽകേണ്ടത് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനല്ല. മറിച്ച മത്സ്യവകുപ്പിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനാണ്. (viii) ഒരു ഉദ്യോഗസ്ഥന് അംഗീകാരത്തിനായി ലഭിച്ച പ്രോജക്റ്റ് തന്റെ സാങ്കേതിക വൈദഗ്ദദ്ധ്യ പരി ധിയിൽ വരുന്നതല്ലെങ്കിൽ (ഉദാഹരണമായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് ലഭിക്കുന്ന കമ്പ്യൂട്ടർ വാങ്ങൽ പ്രോജക്റ്ററുകൾ, ഗ്രാമവികസന വകുപ്പിലെ ബി.ഡി.ഒ. എ.ഡി.സി. മുതലായവർക്ക് ലഭിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രോജക്റ്റികൾ, വെറ്ററിനറി സർജന് ലഭിക്കുന്ന അറവ്ശാല സ്ഥാപിക്കുന്നതിനുള്ള പ്രോജക്ട്ടുകൾ, വനിതാ ക്ഷേമ ഓഫീസർക്ക് ലഭിക്കുന്ന വനിതകൾക്കാ യുള്ള കൃഷിവികസന പ്രോജക്റ്റ്കൾ സാമൂഹ്യ നീതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന വനി തകൾക്ക് വേണ്ടിയുള്ള മത്സ്യകൃഷി പ്രോജക്റ്ററുകൾ തുടങ്ങിയവ) ഒന്നുകിൽ തിരിച്ചയക്കുക, അല്ലെങ്കിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ/പ്രത്യേകം രൂപീകരിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ സമിതിയുടെ (ഓരോ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ