Panchayat:Repo18/vol2-page1094

From Panchayatwiki
Revision as of 08:41, 6 January 2018 by Sajeev (talk | contribs) (' 1094 GOVERNMENT ORDERS പരാമർശം:- 13-5-2015-ലെ ഗ്രാമവികസന കമ്മീഷണറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1094 GOVERNMENT ORDERS പരാമർശം:- 13-5-2015-ലെ ഗ്രാമവികസന കമ്മീഷണറുടെ 8570/ജെ.ആർ.വൈ 1/15/സി.ആർ.ഡി നമ്പർ അർദ്ധ ഔദ്യോഗിക കത്ത്. ഉത്തരവ് പട്ടികജാതി/പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി നൽകി വരുന്ന ധനസഹായം 3 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഐ.എ.വൈ. പദ്ധതിയുമായി ബന്ധപ്പെട്ട് ഇക്കാര്യ ത്തിൽ സ്പഷ്ടീകരണം നൽകാൻ പരാമർശം (1) പ്രകാരം ഗ്രാമവികസന കമ്മീഷണർ ആവശ്യപ്പെട്ടി രുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും താഴെ പറയുംപ്രകാരം ഉത്തരവ് പുറപ്പെടുവി ക്കുകയും ചെയ്യുന്നു. എസ്.സി./എസ്.ടി. ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി നൽകി വരുന്ന ധനസഹായം 3 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചത് ഐ.എ.വൈ. പദ്ധതിക്കും ബാധകമാണ്. ഇതിലേക്കായി പട്ടികജാതി വിഭാഗത്തിലെ യൂണിറ്റ് കോസ്റ്റ് വർദ്ധനയായ 1 ലക്ഷം രൂപയും പട്ടികവർഗ്ഗ വിഭാഗത്തിലെ യൂണിറ്റ് കോസ്റ്റ് വർദ്ധനയായ 50,000/- രൂപയും യഥാക്രമം പട്ടികജാതി വകുപ്പും പട്ടികവർഗ്ഗ വകുപ്പും വഹിക്കുന്നതാ യിരിക്കും. 2014-15 വർഷം ഓരോ ഗുണഭോക്താവിനും അധിക ധനസഹായമായി സർക്കാർ നൽകിയ 50,000/- രൂപ വീതം 2015-16 വർഷത്തിലും തുടരുന്നതായിരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിലവിലെ പദ്ധതികൾ ഭേദഗതി വരുത്തുന്നതിന് അനുമതി നൽകിയത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഡി.എ) വകുപ്പ്, സ.ഉ (ആർ.ടി)2213/15/തസ്വഭവ. TVPM, dt. 22-07-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിലവിലെ പദ്ധതി കൾ ഭേദഗതി വരുത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. സ.ഉ.(സാധാനം. 2145/2015/തസ്വഭവ തീയതി: 15-7-2015. 2. സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 15-7-2015-ൽ നടന്ന യോഗ തീരുമാനം ഇനം നം. 2,3. ഉത്തരവ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ പരാമർശത്തിലെ തീരു മാനത്തിന്റെ അടിസ്ഥാനത്തിൽ നിലവിലെ പദ്ധതികളിൽ ചുവടെ ചേർത്തിട്ടുള്ള 6 വിഭാഗം പദ്ധതികൾ ആവശ്യമുള്ള പക്ഷം ഭേദഗതി ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. 1. ലോകബാങ്ക് പദ്ധതി 2. തെരുവുനായ്ക്കക്കളുടെ പ്രജനന നിയന്ത്രണ പദ്ധതി 3. പദ്ധതികൾ അംഗീകാരം ലഭിച്ചതിനുശേഷം അധികമായി വന്ന സേവിംഗ്സ് തുക ഉപയോഗി ച്ചുള്ള പദ്ധതികൾ 。 4. പ്രകൃതിക്ഷോഭം തുടങ്ങിയവ സംബന്ധിച്ച് ഏറ്റെടുക്കുന്ന പദ്ധതികൾ 5. വിവിധ പഞ്ചായത്തുകളിലെ ഐ.എസ്.ഒ സർട്ടിഫിക്കേഷന് തുക വകയിരുത്തുന്ന പദ്ധതികൾ 6, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നതിനുള്ള തുക ഉൾപ്പെടുന്ന പദ്ധതി ഗ്രാമപഞ്ചായത്തുകളിൽ ഇൻഫർമേഷൻ കിയോസ്ക്കുകൾ സ്ഥാപിക്കുന്നതിന് അനുമതി സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഐ.ബി.) വകുപ്പ്, സഉ(കൈ)നം. 241/15/തസ്വഭവ. TVPM, dt. 22-07-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളിൽ ഇൻഫർമേഷൻ കിയോസ്ക്കുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. : പരാമർശം:- 1, പഞ്ചായത്ത് ഡയറക്ടറുടെ 19-12-2014, 8-4-2015 എന്നീ തീയതികളിലെ ജി4-48924/ 2014 നമ്പർ കത്തുകൾ. 2. ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 25-12-2014-ലെ |B1/135 . 2014-LSGD നമ്പർ കത്ത്. 3. കെൽട്രോൺ ചീഫ് ജനറൽ മാനേജരുടെ 7-7-2015-ലെTVM/lTBGSK0707/15-16 നമ്പർ കത്ത്. ി ਉ01000i ഗ്രാമപഞ്ചായത്തുകളിൽ ഇൻഫർമേഷൻ കിയോസ്ക്കുകൾ സ്ഥാപിക്കുന്നതിനുള്ള ഒരു പ്രൊപ്പോസൽ പരാമർശം 1 പ്രകാരം പഞ്ചായത്ത് ഡയറക്ടർ സമർപ്പിച്ചിരുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ