Panchayat:Repo18/vol2-page0953
LOCAL SELF GOVERNMENT DEPARTMENT - MGNREGS-EFMSINTRODUCING 3 NODAL BANKS - ORDERS ISSUED Local Self Government (DD) Department, G.O.(Rt.) No. 1440/2014/LSGD., TVpm, Dt. 09-06-2014) Abstract:- Local Self Government Department - MGNREGS -eFMS - Introducing 3 Nodal banksOrders issued. Read:- Letter No. 200/EGSC/2013/REGS dated 05-05-2014 from the Mission Director, Mahatma Gandhi National Rural Employment Guarantee Scheme. Order As per the instructions from Government of India, Government of Kerala had introduced eFMS in Mahatma Gandhi National Rural Employment Guarantee Scheme to address the problems related to delay in payment of wages, with SBI, Pattom as the nodal bank. But the wages were still delayed because of the delay in processing the Fund Transfer Order files by the nodal bank. Hence the Mission Director, Mahatma Gandhi National Rural Employment Guarantee Scheme in his letter read has proposed to revisit the present system of engaging one nodal bank at state level and suggested three nodal banks ie, Canara Bank, State Bank of Travancore, State Bank of India for eFMS in the State. 2. Government have examined the matters in detail and are pleased to assign the following banks as the nodal banks of NREGS in the state. North Zone - Kasaragod, Kannur, Kozhikode, Wayanad and Malappuram - Canara Bank Central Zone-Ernakulam, Thrissuridukky and Palakkad-State Bank of Travancore South Zone - Kottayam, Alappuzha, Kollam, Pathanamthitta and Thiruvananthapuram-State Bank of India. പഞ്ചായത്ത് - മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ ബാലസൗഹൃദ മേഖലകൾ രൂപീകരിക്കുന്നതിന് - അനുമതി നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഐ.എ) വകുപ്പ്, സ.ഉ (സാധാ)നം. 1453/2014/തസ്വഭവ. തിരുതീയതി : 9-6-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പഞ്ചായത്ത് - മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ ബാല സൗഹൃദ മേഖലകൾ രൂപീകരിക്കുന്നതിന് - അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 18-11-2013-ലെ കെ.എസ്.എൽ 2145/2013 നമ്പർ കത്തും ഉള്ളടക്കവും. ഉത്തരവ സംസ്ഥാനത്ത് പഞ്ചായത്ത് - മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ ബാലസൗഹൃദ മേഖലകൾ രൂപീകരി ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പരാമർശത്തിലെ കത്ത് പ്രകാരം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കാരിന് ശുപാർശ സമർപ്പിച്ചിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരി ശോധിച്ചു. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് - മുനിസിപ്പൽ പ്രദേശങ്ങളിൽ കുടുംബശ്രീ മിഷന്റെ സഹാ യത്തോടെ ബാലസൗഹൃദ മേഖലകൾ രൂപീകരിക്കുന്നതിന് കുടുംബശ്രീ മിഷൻ സമർപ്പിച്ച പദ്ധതി അംഗീ കരിച്ച് ആയത് നടപ്പിലാക്കുവാൻ പഞ്ചായത്ത്/മുനിസിപ്പൽ ഡയറക്ടർമാർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ബാലസഭ/ബാലപഞ്ചായത്തിന്റെ ലക്ഷ്യങ്ങളും, ഉദ്ദേശ്യവും . ܝ ܢܝ കുട്ടികളുടെ സംഘടിത അയൽക്കുട്ട ശൃംഖലയാണ് ബാലസഭകൾ. ഓരോ ബാലസഭയിലും 5-15 വരെ വയസ്സുള്ള 15-30 വരെ അംഗങ്ങളുണ്ടാകാം. കുട്ടികളുടെ കാര്യക്ഷമതാ പരിപോഷണത്തിലൂടെ തല മുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ദാരിദ്യത്തിന് അറുതി വരുത്തുക എന്നതാണ് ബാലസഭകളുടെ പ്രാഥ മിക ഉദ്ദേശ്യം. ബാലസഭകൾ അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത് പരീക്ഷണാത്മകവും ചിട്ടയായുള്ള പഠ നത്തിനും, ജനാധിപത്യ പ്രക്രിയകളെ കുറിച്ച് മനസ്സിലാക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കുന്നതിനും പങ്കാളിത്ത പരിസ്ഥിതി സംരക്ഷണത്തിനും, സ്ഥിതി സമത്വവത്ക്കരണത്തിലുള്ള സങ്കീർണ്ണതകളെ വെളി വാക്കുന്നതിനുള്ള കഴിവ് കുട്ടികളിൽ സൃഷ്ടിക്കുന്നതിനുള്ള ചെറു സംഘങ്ങൾ രൂപീകരിക്കുക എന്നുള്ള താണ്. ഇപ്പോൾ 9,13581 അംഗങ്ങളുള്ള 53431 ബാലസഭകളാണ് ഈ സംരംഭത്തിന്റെ കാതലായി പ്രവർത്തി ക്കുന്നത്. ജാതി-മത-സാമൂഹ്യ-സാമ്പത്തിക പശ്ചാത്തല ഭേദമന്യേ കുട്ടികളുടെ മൂല്യങ്ങളും മൗലിക അവകാ ശങ്ങളും ഉറപ്പുവരുത്തുക എന്നത് പരമ പ്രധാനമാണ്. കുട്ടികൾ തന്നെ അവരുടെ അവകാശങ്ങൾക്കായി മുന്നിട്ടിറങ്ങുമ്പോൾ അവ ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കപ്പെടുകയും സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. കുട്ടികളുടെ അവകാശങ്ങളോടൊപ്പം അവരുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും സ്വാധീനി
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |