Panchayat:Repo18/vol2-page1119

From Panchayatwiki
Revision as of 08:32, 6 January 2018 by Vinod (talk | contribs) ('(5) തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി 4) തദ്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(5) തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി 4) തദ്ദേശഭരണ സ്ഥാപന ഭൂപരിധിയിൽ നിന്ന് യോഗ്യതയുള്ള ആരുടെയും അപേക്ഷ നിശ്ചയിക്ക പ്പെട്ട സമയ പരിധിയ്ക്കകം ലഭിക്കുന്നില്ല എങ്കിൽ പ്രതപരസ്യം മുഖേന അപേക്ഷ ക്ഷണിച്ച ഇന്റർവ്യൂ നടത്തി ഖണ്ഡിക 2.8.1-ൽ പറഞ്ഞ യോഗ്യതയുള്ളവരിൽ നിന്ന് ഖണ്ഡിക 2.8.2-ൽ പറഞ്ഞ മുൻ താണ്. ഇപ്രകാരം തിരഞ്ഞെടുക്കുമ്പോൾ യോഗ്യതാ-മുൻഗണനാ മാനദണ്ഡങ്ങൾ പ്രകാരം ഏതൊരു ഘട്ടത്തിലും തുല്യസ്ഥാനത്ത് ഒന്നിലേറെ പേർ വന്നാൽ ആദ്യം അയൽ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുള്ളവർക്കും തുടർന്ന് അതാത് ജില്ലയിൽ നിന്നുള്ളവർക്കും മുൻഗണന നൽകേണ്ടതാണ്. 5) പാലിയേറ്റീവ് കെയർ നേഴ്സിന്റെ തിരഞ്ഞെടുപ്പ് നടപടികളുടെ പൂർണ്ണ ചുമതലയും ഉത്തരവാദി ത്തവും പി.എം.സിക്കും അതിന്റെ മെമ്പർ സെക്രട്ടറിക്കും ആയിരിക്കുന്നതാണ്. എന്നാൽ പാലിയേറ്റീവ കെയർ നഴ്സസിനെ ആ ചുമതലയിൽ നിയോഗിക്കുന്നതിന് മുമ്പ ഗ്രാമപഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ/ മുനിസിപ്പൽ കോർപ്പറേഷന്റെ അംഗീകാരം നേടിയിരിക്കേണ്ടതാണ്. 2.8.4. ഗ്രാമപഞ്ചായത്തിന്റെ/നഗരഭരണ സ്ഥാപനത്തിന്റെ പാലിയേറ്റീവ് കെയർ പ്രോജക്ടിന്റെ നട ത്തിപ്പിനു വേണ്ടി ഒരു വർഷത്തേക്കുള്ള കരാർ വ്യവസ്ഥയിലായിരിക്കണം പാലിയേറ്റീവ് കെയർ നഴ്സസു മാരെ നിയോഗിക്കേണ്ടത്. 200 രൂപ മുദ്രപ്രതത്തിലാണ് കരാർ ഉടമ്പടിയിലേർപ്പെടേണ്ടത്. കരാർ ഉടമ്പടി യുടെ മാതൃക അനുബന്ധം 5-ൽ കൊടുത്തിട്ടുണ്ട്. 2.8.5. 21.2.2015-ന് മുമ്പ് ഗ്രാമപഞ്ചായത്തുകളിലും 28.3.2015-ന് മുമ്പ് നഗരഭരണ സ്ഥാപനങ്ങളിലും പാലിയേറ്റീവ് കെയർ നേഴ്സ്സുമാരായി നിയോഗിക്കപ്പെട്ടവരിൽ ഖണ്ഡിക 2.81-ൽ പറഞ്ഞ യോഗ്യതകളി ലൊന്ന് ഇല്ല എങ്കിൽ ഈ ഉത്തരവിന്റെ തീയതി മുതൽ ഒരു വർഷത്തിനകം താഴെ പറയുംപ്രകാരം യോഗ്യത നേടിയിരിക്കണം. അല്ലാത്തപക്ഷം അവർക്ക് പാലിയേറ്റീവ് കെയർ നേഴ്സ്സുമാരായി തുടർന്ന് പ്രവർത്തി ക്കാവുന്നതല്ല. ഖണ്ഡിക 2.8.1-ൽ പറഞ്ഞ മൂന്ന് യോഗ്യതകളിൽ ഏതെങ്കിലും ഒരു യോഗ്യത നേടണം. അതിന് കഴിയുന്നില്ല എങ്കിൽ a. പത്താംക്ലാസ്സ് പാസാകാത്തവരാണെങ്കിൽ 10-ാം ക്ലാസ്സ് പാസ്സാകണം, ആരോഗ്യ വകുപ്പിന്റെ അംഗീ doocoog33 and nooooooo3 oilom53 Qoom)6) (OO) BCCPAN (Basic Certificate Course in Palliative and Auxiliary Nursing) അല്ലെങ്കിൽ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് 3 മാസത്തെ CCCPN (Certificate Course in Community Palliative Nursing) ceosons ojoqose,6mo. b. പത്താംക്ലാസ്സ് പാസ്സായിട്ടുള്ളവരാണെങ്കിൽ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ oilm5 ayam) Doom)6Oro BCCPAN (Basic Certificate Course in Palliative and Auxiliary Nursing) (Groogelo3 agami oom)6(OIO) CCCPN(Ceritificate Course in Community Palliative Nursing) GoogonSojoqpe,6mo. 2.8.6. 21.2.2015-ന് ശേഷം ഗ്രാമപഞ്ചായത്തുകളിലും 28.3.2015-ന് ശേഷം നഗരഭരണ സ്ഥാപനങ്ങ ളിലും പാലിയേറ്റീവ് കെയർ നേഴ്സ്മാരായി നിയോഗിക്കപ്പെട്ടവർക്ക് ഖണ്ഡിക 2.8.1-ൽ പറഞ്ഞ യോഗ്യ തകളിലൊന്ന് നിർബന്ധമായും ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം ഈ ഉത്തരവിന്റെ തീയതി മുതൽ അവർക്ക് പാലിയേറ്റീവ് കെയർ നേഴ്സ്സുമാരായി പ്രവർത്തിക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല. എന്നാൽ അങ്ങനെ നിയോഗിക്കപ്പെട്ടവർ BSC Nursing/GNM കോഴ്സ് പാസ്സായവരാണെങ്കിൽ ഈ ഉത്തരവിന്റെ തീയതി മുതൽ ഒരു വർഷം വരെ അവർക്ക് തുടരാവുന്നതും ആ സമയത്തിനുള്ളിൽ കേരള നഴ്സസിംഗ് കൗൺസിൽ രജിസ്ട്രേഷൻ നേടിയിട്ടില്ലാത്തവരാണെങ്കിൽ അത് നേടുകയും ആരോഗ്യവകുപ്പിന്റെ അംഗീ കാരമുള്ള സ്ഥാപനത്തിൽ നിന്ന് BCCPN കോഴ്സ് പാസ്സാകാത്തവരാണെങ്കിൽ അത് പാസ്സാകുകയും ചെയ്താൽ മതി. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ഒരു വർഷത്തിനു ശേഷം അവർക്ക് തുടരാൻ അർഹത യുണ്ടായിരിക്കുന്നതല്ല. അതുപോലെ അങ്ങനെ നിയോഗിക്കപ്പെട്ടവർ ആരോഗ്യവകുപ്പിന്റെ അംഗീകാര മുള്ള സ്ഥാപനത്തിൽ നിന്ന് ഒന്നര വർഷത്തെ ANM കോഴ്സ് പാസ്സായവരാണെങ്കിൽ ഒരു വർഷം വരെ അവർക്ക് തുടരാവുന്നതും (ഈ ഉത്തരവിന്റെ തീയതി മുതൽ) ആ സമയത്തിനുള്ളിൽ ആരോഗ്യവകു പ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് മുന്നുമാസത്തെ BCCPAN അല്ലെങ്കിൽ CCCPN കോഴ്സ് പാസ്സാകുകയും ചെയ്താൽ മതി. അങ്ങനെ ചെയ്യുന്നില്ലായെങ്കിൽ ഒരു വർഷത്തിന് ശേഷം അവർക്ക് തുട രാൻ അർഹതയുണ്ടായിരിക്കുന്നതല്ല. 2.8.7. നിലവിൽ പാലിയേറ്റീവ് കെയർ നേഴ്സ്മാരായി പ്രവർത്തിച്ചു വരുന്നവരിൽ പത്താംക്ലാസ്സ് പാസ്സാ യവരും ഖണ്ഡിക 2.8.1-ൽ പറഞ്ഞ മൂന്ന് യോഗ്യതകളിൽ ഏതെങ്കിലും ഒരു യോഗ്യതയുള്ളവരുണ്ടെ ങ്കിൽ അവർ ഈ ഉത്തരവ് തീയതി മുതൽ 30 ദിവസത്തിനകം 200 രൂപ മുദ്രപ്രതത്തിൽ അനുബന്ധം 5-ൽ കൊടുത്ത മാതൃകയിലുള്ള ഒരു വർഷത്തേക്കുള്ള കരാർ ഉടമ്പടിയിലേർപ്പെടേണ്ടതാണ്. നിലവിൽ പ്രവർത്തി ക്കുന്നവരിൽ ഖണ്ഡിക 2.8.1-ൽ പറഞ്ഞ യോഗ്യത നേടിയിട്ടില്ലാത്തവരാണെങ്കിൽ ഖണ്ഡിക 2.85-ൽ അല്ലെങ്കിൽ ഖണ്ഡിക 2.8.6-ൽ പറഞ്ഞ പ്രകാരമുള്ള യോഗ്യതകൾ നേടിയ ശേഷം മാത്രമെ കരാർ ഉട മ്പടിയിലേർപ്പെടാവൂ.