Panchayat:Repo18/vol2-page1375

From Panchayatwiki
Revision as of 08:22, 6 January 2018 by Ranjithsiji (talk | contribs) ('സൂചന ഒന്നിലെ വിജ്ഞാപന പ്രകാരം 30 മൈക്രോണിൽ താഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സൂചന ഒന്നിലെ വിജ്ഞാപന പ്രകാരം 30 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്സ കാരിബാഗുകൾ, 20x30 സെന്റിമീറ്ററിൽ താഴെ വലിപ്പമുള്ള പ്ലാസ്റ്റിക്സ് കാരിബാഗുകൾ, 30 മൈക്രോണിൽ കുറവുള്ള പ്ലാസ്റ്റിക്സ് കുപ്പികൾ, കപ്പുകൾ, പാക്കിംഗ് സാധനങ്ങൾ എന്നിവ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. ഇവ നിർമ്മിക്കു ന്നതും, സംഭരിക്കുന്നതും വിതരണം നടത്തുന്നതും വിൽക്കുന്നതും വിനിയോഗം നടത്തുന്നതും കർശന മായി നിരോധിച്ചതായി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്സ് വസ്തുക്കൾ കടത്തി ക്കൊണ്ടുപോകുന്നതും ശേഖരിക്കുന്നതും തരംതിരിക്കുന്നതും പുനഃചംക്രമണം നടത്തുന്നതും കുറ്റകര (λ)O6ΥY). നിരോധനം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സൂചന രണ്ടിലെ ഉത്തരവ് പ്രകാരം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും പ്ലാസ്റ്റിക്സ് നിരോധനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരിത പ്പെടുത്താനും നിയമം ലംഘിക്കുന്ന സാഹചര്യത്തിൽ സാധനങ്ങൾ പിടിച്ചെടുക്കൽ, പിഴ അടക്കൽ, സ്ഥാപ നത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യൽ ഉൾപ്പെടെയുള്ള ശിക്ഷണ നടപടികൾ കൈക്കൊള്ളാനും സർക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നിരുന്നാലും സംസ്ഥാനത്ത് 30 മൈക്രോണിൽ താഴെയുള്ള നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്സ് ഉൽപ്പന്ന ങ്ങൾ ഇപ്പോൾ വിപണിയിൽ സജീവമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിരോധിച്ച പ്ലാസ്റ്റിക്സ് ഉൽപ്പന്നങ്ങൾ തടയുന്നതിന് ആവശ്യമായ കർശന നടപടികൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രതപരസ്യം നൽകുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ. ഡി.)വകുപ്പ് നം. 15744/ആർ.ഡി. 1/07/ തസ്വഭവ, തിരു. 8-12-09). വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രതപരസ്യം നൽകുന്നത് സംബന്ധിച്ച്. കേരള പഞ്ചായത്ത് രാജ് (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങളിലും, കേരള മുനിസിപ്പാ ലിറ്റി (പൊതുമരാമത്ത് പണികളുടെ നടത്തിപ്പും, സാധനങ്ങൾ വാങ്ങലും) ചട്ടങ്ങളിലും മരാമത്ത് പണി കൾക്ക് പ്രതപരസ്യം നൽകുന്നതു സംബന്ധിച്ച നിലവിലുള്ള വ്യവസ്ഥകൾ താഴെ ചേർക്കുന്നു. o So അടങ്കൽ തുക കുറഞ്ഞ സമയപരിധി ദിനപ്പത്രം 9(3) (എ.) 1 ലക്ഷം രൂപയ്ക്കും 10 ദിവസം പഞ്ചായത്ത്/മുനിസിപ്പൽ പ്രദേശത്ത 10 ലക്ഷം രൂപയ്ക്കും ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒരു ഇടയിൽ പ്രതത്തിൽ നിർബന്ധമായും ആവശ്യമെങ്കിൽ മറ്റ് പ്രതങ്ങളിലും 9(3) (ബി.) 10 ലക്ഷം രൂപയ്ക്കും 20 ദിവസം സംസ്ഥാനത്തുടനീളം പ്രചാരമുള്ള 50 ലക്ഷം രൂപയ്ക്കും രണ്ട് മലയാള പ്രതങ്ങളിൽ ഇടയിൽ നിർബന്ധമായും ആവശ്യമെങ്കിൽ മറ്റ് പ്രതങ്ങളിലും 9(3) (സി.) 50 ലക്ഷം 20 (3lo Jombo സംസ്ഥാനത്തുടനീളം പ്രചാരമുള്ള രണ്ട് രൂപയ്ക്ക് മേൽ മലയാള പ്രതങ്ങളിലും ദേശീയ പ്രചാരമുള്ള ഒരു ഇംഗ്ലീഷ് പ്രതത്തിലും ആവശ്യമെങ്കിൽ മറ്റ് പ്രതങ്ങളിലും മരാമത്ത് പണികൾ സംബന്ധിച്ചും, സാധന സാമ്രഗികൾ വാങ്ങുന്നതിന് നൽകുന്ന പ്രതപ്പരസ്യങ്ങൾ സംബന്ധിച്ചും ചുവടെ പറയുന്ന വിശദമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1. പഞ്ചായത്ത്/മുനിസിപ്പൽ പ്രദേശത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള പ്രതം എന്ന് മരാമത്ത് ചട്ടങ്ങ ളിൽ പരാമർശിച്ചിട്ടുള്ളതിന് അതത് ജില്ലയിൽ ഏറ്റവും പ്രചാരമുള്ള മലയാള ദിനപ്പതറ എന്ന അർത്ഥമാ ᏩᏯᏛᎧ6rieᏩᎤᎧᏆo6Ꮁr) . 2. പരസ്യങ്ങൾ പ്രസിദ്ധപ്പെടുത്തേണ്ടതിന്, പ്രാദേശികമായി പ്രചാരമുള്ള ദിനപ്പത്രങ്ങളുടെ ലിസ്റ്റും സംസ്ഥാന വ്യാപകമായി പ്രചാരമുള്ള ദിനപ്പത്രങ്ങളുടെ ലിസ്റ്റും സംസ്ഥാനത്തൊട്ടാകെ പ്രചാരമുള്ള ഇംഗ്ലീഷ് ദിനപ്പത്രങ്ങളുടെ ലിസ്റ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഓരോ വർഷവും ആരംഭത്തിൽ പബ്ലിക്സ് റിലേഷൻസ് വകുപ്പിന്റെ അതത് ജില്ലയിലെ ജില്ല ഇൻഫർമേഷൻ ആഫീസറിൽ നിന്ന് ശേഖരി (3օ96)6Ոe(6)Օ6Ո). 3. പ്രതപരസ്യങ്ങൾ പ്രതത്തിന്റെ പ്രചാരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ പ്രതങ്ങൾക്ക് നൽകേ ണ്ടത് പബ്ലിക്സ് റിലേഷൻസ് വകുപ്പ് ലഭ്യമാക്കുന്ന പ്രതങ്ങളുടെ ലിസ്റ്റിൽ നിന്ന് റൊട്ടേഷൻ അടിസ്ഥാനത്തി ലായിരിക്കേണ്ടതാണ്. റൊട്ടേഷൻ പാലിക്കുമ്പോൾ പ്രചാരം കുറഞ്ഞ പ്രതങ്ങളെ ഒഴിവാക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ