Panchayat:Repo18/vol2-page0901

From Panchayatwiki
Revision as of 08:05, 6 January 2018 by Ajijoseph (talk | contribs) ('(noooonoopoomuöl (36(solo) ഗ്രാമീണതൊഴിലുറപ്പ о зроl – ജോയിന്റ് G(...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(noooonoopoomuöl (36(solo) ഗ്രാമീണതൊഴിലുറപ്പ о зроl – ജോയിന്റ് G(o). IOLCD0 o കോ-ഓർഡിനേറ്റർമാരുടെ വാഹന വാടക പുതുക്കി നിശ്ചയിച്ചതിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സഉ(സാധാ) നം. 2698/2013/തസ്വഭവ TVPM, dt. 04-11-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി - ജോയിന്റ് പ്രോഗ്രാം കാർഡിനേറ്റർമാരുടെ വാഹന വാടക പുതുക്കി നിശ്ചയിച്ച ഉത്തരവ് പുറപ്പെടുവി ക്കുന്നു. പരാമർശം: (1) 04-10-2012-ലെ സംസ്ഥാന തൊഴിൽ ഉറപ്പ് കൗൺസിലിന്റെ 12-ാമത് യോഗത്തിന്റെ 21-ാമത് തീരുമാനം (2) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ 15-12-2012-ലെ 3493/ഇ.ജി.എസ്.2/12/സി.ആർ.ഡി.നമ്പർ കത്ത്. ഉത്തരവ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾ ഏകോപി പ്പിക്കുവാൻ ജില്ലാ തലത്തിൽ ഡിസ്ട്രിക്ട് പ്രോഗ്രാം കോ-ഓർഡിനേറ്റർമാരെ സഹായിക്കുന്നതിന് നിയമി ച്ചിട്ടുള്ള ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർമാർക്ക് വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കു വാനും, പ്രതിമാസം വാഹന വാടകയിനത്തിൽ പരമാവധി 18,000/- രൂപ ചെലവഴിക്കുവാനും അനുവാദം നൽകിയിട്ടുണ്ട്. ഇന്ധന ചെലവിലും പ്രവൃത്തികളുടെ എണ്ണത്തിലും ഉണ്ടായിട്ടുള്ള വർദ്ധനവ് കണക്കിലെ ടുത്ത് വാഹന വാടകയിനത്തിൽ നിലവിലുള്ള പ്രതിമാസ സീലിംഗ് അപര്യാപ്തമാണെന്ന് കണ്ടതിനെ തുടർന്ന് നിലവിലെ വാഹന വാടകയുടെ പ്രതിമാസ പരിധി 18,000/- രൂപയിൽ നിന്നും താഴെ വിവരി ക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി പുനർനിർണ്ണയിക്കാവുന്നതാണെന്ന് സൂചന (1)-ൽ തീരുമാന മാവുകയും അതിൻ പ്രകാരം ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് സൂചന (2) പ്രകാരം മിഷൻ ഡയറക്ടർ ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്. (60) ജില്ലകളുടെ ഉൾപ്പെടുന്ന (mlaoise പുതുക്കി (OO. ഭൂമിശാസ്ത്രതപരമായ ജില്ലകൾ ΩΟ(Y). Ο ΙOαΩ(Υ) നൽകാവുന്ന ഇനo Ο OSαθο OIOS) 1. I ദുർഘട പ്രദേശങ്ങൾ കണ്ണൂർ, കോഴിക്കോട് വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം 18,000/- 27,500/- 2. | മറ്റ് പ്രദേശങ്ങൾ കാസർഗോഡ്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം 18,000/- 25,000/- 2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർമാരുടെ വാഹന വാടക പരിധി 18,000/- രൂപയിൽ നിന്നും മുകളിൽ സൂചിപ്പിച്ച പട്ടിക പ്രകാരം പുതുക്കി നിശ്ച യിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. BUDGETESTIMATES 2013-14 FUNDS FOR EXPANSION AND DEVELOPMENTALLOCATION OF 1STNSTALMENT OF GRANTUNDER 13THFINANCE COMMISSION TO LOCA GOVERNMAENTS - TRANSFER-CREDT FROM CONSOLIDATED FUND TO PUBLIC ACCOUNT AND RELEASE THEREFROM SANCTIONED - ORDERS ISSUED (Local Self Government (SFC Cell-C) Department, G.O. (P) No. 8386/2013/Fin, Tvpm, Dt. 05-11-2013) Abstract:-Budgetestimates 2013-14 Funds for Expansion and Development-Allocation of 1st Instalment of Grant under 13th Finance Commission to Local Governments - Transfer-credit from consolidated Fund to Public Account and release therefrom - Sanctioned-orders issued. Read:- (1) G.O. (P) No. 177/06/Fin. Dated 12-04-2006. (2) G.O. (P) No. 126/2011/Fin Dated, 19-03-2011. (3) G.O.(P) No. 444/12/Fin. dated, 08-08-2012

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ