Panchayat:Repo18/vol1-page1065

From Panchayatwiki
Revision as of 07:50, 6 January 2018 by Rajan (talk | contribs) ('പരിവർത്തനപ്പെടുത്തണമെന്നുദ്ദേശിക്കുന്ന സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പരിവർത്തനപ്പെടുത്തണമെന്നുദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിസ്ത്യതി: ടി സ്ഥലത്തേക്ക് വഴി സൗകര്യം ഉണ്ടോ? ഉണ്ടെങ്കിൽ goofles 10 വഴിയുടെ വീതി/ഇല്ലെങ്കിൽ വഴി സൗകര്യം എത്രദുരം വരെയുണ്ട്? രൂപയുടെ ഈ ആവശ്യത്തിന് നെൽവയലല്ലാതെ മറ്റ് (f) salo കോർട്ട്ഫീ ലഭ്യമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ? സ്റ്റാമ്പ പരിവർത്തനപ്പെടുത്തൽകൊണ്ട് നെൽവയലിന്റെ പതിക്കുക പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുമോ? തീയതിയോടു കൂടിയ ഒപ്പ കൃഷി ഓഫീസറുടെ അഭിപ്രായം വില്ലേജ് ഓഫീസറുടെ അഭിപ്രായം സമിതിയുടെ ശുപാർശ സംസ്ഥാനതല അധികൃത സമിതിയുടെ റിപ്പോർട്ട αOOOο 3 (ചട്ടം 7(2) കാണുക) കരാറിന്റെ മാതൃക താലൂക്കിൽ. 屬 - - - - - - - - മകൻ. വയസ്സ് .തദ്ദേശസ്ഥാപനത്തിനുവേണ്ടി സെക്രട്ടറി എന്ന നിലയിലും (ഇതിനു മർശിക്കപ്പെടുക) തമ്മിൽ ഉണ്ടാക്കിയ കരാർ. SSSS SSSSSSS LSSLSS LSSS SS SSSSSS താലൂക്കിൽ.........................വില്ലേജിൽ. സർവ്വേ നമ്പ്രിൽപ്പെട്ടതു .പഞ്ചായത്തിൽ/മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്നതുമായ. ഏക്കർ. സെന്റ് നെൽവയലിൽ നെൽകൃഷിയോ മറ്റ ഇടവിളകളോ നെൽവയലിന്റെ അനുഭവക്കാരന് കൃഷി ചെയ്യാൻ കഴി യാത്ത സാഹചര്യമുള്ളതിനാൽ പ്രസ്തുതനിലത്തിൽ നെല്ലോ മറ്റ് ഇടവിളകളോ കൃഷി ചെയ്യുന്നതിനുള്ള അവ കാശം ഇന്നേ തീയതിമുതൽ...മാസക്കാലത്തേക്ക് താഴെപ്പറയുന്ന വ്യവസ്ഥകൾക്കുവിധേയമായി ലേലം ചെയ്തതോ മറ്റുവിധത്തിലോ തദ്ദേശ സ്വയംഭരണസ്ഥാപനത്തിനെയോ തദ്ദേശസ്വയംഭരണസ്ഥാപനം ഏൽപ്പിച്ചു കൊടുക്കുന്ന ഏതെങ്കിലും ആളിനെയോ ഏജൻസിയെയോ ഏൽപ്പിക്കുന്നതിന് ഞാൻ ഇതിനാൽ സമ്മതിച്ചിരിക്കുന്നു. വ്യവസ്ഥകൾ 1. പ്രസ്തുത നെൽവയൽ ഇന്നുമുതൽ .മാസത്തിനുശേഷം നെൽവയലിന്റെ അനുഭവക്കാ രന് ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി തിരികെ ഏൽപ്പിക്കേണ്ടതാണ്. 2. തദ്ദേശസ്ഥാപനം അഥവാ ആക്റ്റിലെയും അതിന്റെ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥ കൾക്കു വിധേയമായി പ്രസ്തുത നെൽവയലിൽ കൃഷി ചെയ്യാനുള്ള അവകാശം ഏറ്റെടുക്കുന്നയാൾ രൂപ (. രൂപ മാത്രം) ഒരു വർഷത്തേക്കുള്ള പ്രതിഫലമായി നെൽവയലിന്റെ അനുഭവക്കാരന് കൃഷിയിറക്കുന്നതിനുമുമ്പ് മുൻകൂർ നൽകേണ്ടതാണ്. 3. നെൽകൃഷിയോ അതിന്റെ ഇടവിളകളോ കൃഷിചെയ്യുന്നതിനും അതിന്റെ വിളവെടുക്കുന്നതിനുമുള്ള അവകാശമല്ലാതെ മറ്റ് യാതൊരുവിധ അവകാശങ്ങളും തദ്ദേശസ്ഥാപനത്തിനോ കൃഷി ചെയ്യുന്നതിന് അവകാശം സിദ്ധിച്ചയാളിനോ ഉണ്ടായിരിക്കുന്നതല്ല. 4. നെൽവയലിൽ കൃഷി ചെയ്യുന്നതിനുള്ള അവകാശം കാലയളവ് തീരുന്നു. ന് ശേഷം ആയ തിന് അവകാശം സിദ്ധിച്ച ആൾ അത് തുടർന്നും കൈവശം വയ്ക്കുന്നപക്ഷം, പ്രസ്തുത നെൽവയൽ തദ്ദേശസ്വ യംഭരണ സ്ഥാപനം അയാളിൽനിന്നും ഒഴിപ്പിച്ച നെൽവയലിന്റെ അനുഭവക്കാരന് തിരികെ ഏൽപ്പിക്കുന്നതാണ്. 5. ഈ കരാർപ്രകാരമുള്ള കാലാവധിക്കുള്ളിൽ, ഏതെങ്കിലും കാരണവശാൽ നെൽവയലിന്റെ അനുഭവ ക്കാരൻ പ്രസ്തുത നെൽവയൽ വിൽക്കുകയോ മറ്റുവിധത്തിൽ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന പക്ഷം നെൽക്കു്യഷി ചെയ്യാൻ അവകാശം സിദ്ധിച്ചയാളിന്/തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് 30 ദിവസത്തെ നോട്ടീസ് നൽകേണ്ടതും പ്രസ്തുത കാലാവധി. അവസാനിക്കുമ്പോൾ കരാർ അവസാനിച്ചതായി കണക്കാക്കേണ്ടതുമാണ്. കരാർ അവസാനിപ്പിക്കുന്നതിന് കൈമാറ്റം സിദ്ധിച്ച ആളിന് അവകാശം ഉണ്ടായിരിക്കും. എന്നിരുന്നാലും നിലവി ലുള്ള വിളയുടെ വിളവെടുപ്പുവരെ തദ്ദേശസ്ഥാപനത്തിന് അഥവാ പ്രസ്തുത നെൽവയലിൽ കൃഷി ചെയ്യാനുള്ള അവകാശം ഏറ്റെടുക്കുന്നയാൾക്ക് കൈവശം തുടരാവുന്നതാണ്. നെല്ലിന് പുറമേ.. . എന്നീ ഇടവിള കൾ മാത്രമേ നെൽവയലിൽ കൃഷി ചെയ്യാൻ/കൃഷി ചെയ്യിക്കുന്നതിന് 'അനുമതി നൽകാൻ പാടുള്ള. 6. കൃഷി യോഗ്യമല്ലാത്ത രീതിയിൽ പ്രസ്തുത വയലിന്റെ ഘടനയിൽ മാറ്റം വരുത്താനോ അത് രൂപാന്ത രപ്പെടുത്താനോ പരിവർത്തനപ്പെടുത്താനോ അതിൽ നിന്നും കളിമണ്ണോ, മണലോ മറ്റു ധാതുദ്രവങ്ങളോ ഖനനം ചെയ്യുവാനോ പാടില്ലാത്തതും ഖരമാലിന്യങ്ങൾ നിക്ഷേപിച്ച മലിനീകരിക്കാൻ പാടില്ലാത്തതുമാണ്. 7. മുൻപറഞ്ഞ വ്യവസ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന പക്ഷ അതുമൂലം നെൽവയലിന്റെ ഉടമ സ്ഥന് ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന് തദ്ദേശസ്ഥാപനം ബാദ്ധ്യസ്ഥമായിരിക്കുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ