Panchayat:Repo18/vol2-page1054

From Panchayatwiki
Revision as of 07:28, 6 January 2018 by Siyas (talk | contribs) ('(ii) നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ ഗുണമേന്മ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(ii) നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ ഗുണമേന്മ വിലയിരുത്തുന്നതിനും കൂടുതൽ ഗുണപരമാക്കു ന്നതിനും ഉള്ള നിർദ്ദേശങ്ങൾ കൊടുക്കേണ്ടത് സ്റ്റിയറിംഗ് കമ്മിറ്റിയാണ്. ആയതിനാൽ തുടർ മോണിറ്ററിം ഗിനായി സ്റ്റിയറിംഗ് കമ്മിറ്റി പദ്ധതി തയ്യാറാക്കേണ്ടതാണ്. 5.12 (0.6m Gaano 630culg (Quality Audit) ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുണ്ടോയെന്നും ഐ.എസ്.ഒ. 9001:2008 മാർഗ്ഗരേഖ പ്രകാരമുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നുണ്ടോ യെന്നും ക്വാളിറ്റി മാന്വൽ പ്രകാരം ഗുണമേന്മാ സംവിധാനത്തിന് വേണ്ട ഘടകങ്ങൾ അനുസരിച്ചാണോ യെന്നും ഉള്ള വിലയിരുത്തലാണ് ഗുണമേന്മാ ഓഡിറ്റ (Quality Audit). ഗുണമേന്മാ ഓഡിറ്റ് ചുവടെപ്പറ യുന്ന വ്യത്യസ്ത ഘട്ടങ്ങളിൽ നിർവ്വഹിക്കണം. 5.12.1 6somoo dasa 63oculg (First Party Audit) പ്രവർത്തനങ്ങളുടെ നിരന്തരമുള്ള പുരോഗതി വിലയിരുത്തൽ ഓഡിറ്റ് (ഭരണസമിതി വിലയിരുത്തൽ) പഞ്ചായത്ത് നിർവ്വഹിക്കണം. 5.12.2 ഇന്റേണൽ 630culg (Internal Audit) ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് പഞ്ചായത്ത് നിശ്ചയിക്കുന്ന രണ്ടോ മൂന്നോ ജീവനക്കാരെക്കൊണ്ട് ഇന്റേണൽ ഓഡിറ്റ് നിർവ്വഹിക്കണം. 5.12.3 myomoo a»axos 630culo (Third Party Audit) (i) ഒന്നാം കക്ഷി ഓഡിറ്റും ഇന്റേണൽ ഓഡിറ്റും കഴിഞ്ഞതിന് ശേഷം ഐ.എസ്.ഒ. 9001:2008 സർട്ടി ഫിക്കറ്റ് ലഭിക്കുന്നതിനുവേണ്ടി അംഗീകൃത സർട്ടിഫിക്കേഷൻ ബോഡിയെ ചുമതലപ്പെടുത്തണം. (ii) അംഗീകൃത സർട്ടിഫിക്കേഷൻ ബോഡി ലീഡ് ഓഡിറ്റർ മുഖാന്തിരം മൂന്നാം കക്ഷി ഓഡിറ്റ് നിർവ്വ ഹിക്കുന്നതാണ്. 5.13 ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷൻ (Certification) 5.13.1 (modslashca6 oadcné (Certification) (i) ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിലുടെ ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷനുവേണ്ടി ഒരു സർട്ടി ഫിക്കേഷൻ ബോഡിയെ (Certification Body) നിയോഗിച്ച മൂന്നാം കക്ഷി ഓഡിറ്റ് നടത്തണം. (i) മൂന്നാം കക്ഷി ഓഡിറ്റ് തൃപ്തികരമായാൽ സർട്ടിഫിക്കേഷൻ ബോഡിയിൽ നിന്നും ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കറ്റ് ലഭിക്കും. (iii) സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ പഞ്ചായത്ത് ഓഫീസിന്റെ ബോർഡിലും, ലെറ്റർ ഹെഡിലും, വെബ്സൈറ്റിലും "ഐ.എസ്.ഒ. 9001:2008 സർട്ടിഫൈഡ് എന്നു രേഖപ്പെടുത്തണം. 5.13.2 (mosósosca6094(?) G6nocuolon5 (Certification Bodies) (i) ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (ക്യൂ.സി.ഐ)യുടെ കീഴിലുള്ള നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ സർട്ടിഫിക്കേഷൻ ബോഡീസ് (NABCB) ന്റെ അംഗീകാരമുള്ള സർട്ടിഫിക്കേഷൻ ബോഡി യിലാണ് ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷനുവേണ്ടി അപേക്ഷിക്കേണ്ടത്. (ii) അംഗീകൃത സർട്ടിഫിക്കേഷൻ ബോഡികളുടെ പട്ടിക ക്യൂ.സി.ഐ.യുടെ വെബ്സൈറ്റിൽ ലഭ്യ (2)Օ6Ո). (iii) സർട്ടിഫിക്കേഷൻ ബോഡി (ലീഡ് ഓഡിറ്ററുടെ സഹായത്തോടെ) മൂന്നാം കക്ഷി ഓഡിറ്റ് നട ത്തുന്നതാണ്. (iv) പ്രോക്യുർമെന്റ് മാന്വലിലെ നടപടികൾ പാലിച്ചുകൊണ്ടായിരിക്കണം സർട്ടിഫിക്കേഷൻ ബോഡിയെ തെരഞ്ഞെടുക്കേണ്ടത്. (v) സർട്ടിഫിക്കേഷൻ ബോർഡിക്കുള്ള ഫീസ് (എല്ലാ ചെലവും ഉൾപ്പെടെ), 50,000 (അമ്പതിനായിരം മാത്രം) രൂപയിൽ അധികരിക്കാൻ പാടില്ല. 5.14 (mloao)(o oflecologoo)ego (muósla rila5 agoya5)ego (Continuous Monitoring and Renewal of Certificate) ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ 3 വർഷത്തേക്കാണ് ലഭിക്കുന്നത്. ഓരോ മൂന്ന് വർഷത്തെ ഇടവേള യിൽ സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്. പ്രസ്തുത വേളകളിൽ ക്വാളിറ്റി മാനേജ്മെന്റ് തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ആയതിനാൽ, (i) ഭരണസമിതി നിരന്തര വിലയിരുത്തൽ നടത്തണം. (ii) ഇന്റേണൽ ഓഡിറ്റ് വർഷത്തിൽ രണ്ടു തവണ നടത്തണം. (iii) സർട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞാലും ഓരോ വർഷവും 'സർവിലൻസ് ഓഡിറ്റ് (Survellance Audit) നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണം. ആയതിലേക്ക് കൺസൾട്ടന്റിന്റെ സേവനം വിനിയോഗിക്കാവു ΟΥ)(O)O6ΥY).

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ