Panchayat:Repo18/vol2-page1216
1216 GOVERNMENT ORDERS - 2016 - 2017 (IO(39-flo, Ital)07 (3ιοαογοηΙαυυο 6 പദ്ധതി ആസൂത്രണ ഗ്രാമസഭാ/വാർഡ്സഭാ കാര്യപരിപാടി (മാതൃക) (ഖണ്ഡിക 6.10 (1), 6.10.1 (i), 6.13 (h) എന്നിവ കാണുക) 1. | സ്വാഗതം (5 മിനിറ്റ്) ഗ്രാമസഭാ കൺവീനർ 2 | പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട്, നയസമീപനം (10 മിനിറ്റ്) പ്രസിഡന്റ്/വൈസ് പ്രസിഡന്റ് 3, | ഗ്രാമസഭയുടെ അവകാശങ്ങൾ, ചുമതലകൾ (10 മിനിറ്റ്) | സന്നദ്ധ പ്രവർത്തകനായ റിസോഴ്സ് പേഴ്സൺ 4, 1 മുൻ വർഷത്തേയും തൻവർഷത്തെയും പദ്ധതി നിർവ്വഹണ റിപ്പോർട്ട് അവതരണം (10 മിനിറ്റ്) സെക്രട്ടറി/പ്ലാൻ കോ-ഓർഡിനേറ്റർ 5, | അടുത്തവർഷത്തേക്കുള്ള കരട് പ്രോജക്ട് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സസൺ/ നിർദ്ദേശങ്ങൾ അവതരണം (10 മിനിറ്റ്) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സസൺ 6, || പൊതു ചർച്ചയും ചോദ്യോത്തരങ്ങളും ചോദ്യങ്ങൾ മുൻകൂട്ടിയോ തത്സമയമോ എഴുതി (മുൻകാല പദ്ധതി പ്രവർത്തനങ്ങൾ, വാങ്ങിക്കാവുന്നതാണ്. തത്സമയം ചോദ്യങ്ങൾ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ചോദിക്കുവാൻ അനുവദിക്കേണ്ടതാണ്. പ്രവർത്തനങ്ങൾ, മുൻ ഗ്രാമസഭാ തീരുമാനങ്ങൾ, പൊതുഭരണം എന്നിവ സംബന്ധിച്ച്) (45 മിനിറ്റ്) 7 | ഗ്രൂപ്പ് ചർച്ച (കരട് പ്രോജക്ട് നിർദ്ദേശങ്ങൾ തദ്ദേശഭരണ സ്ഥാപനതലത്തിൽ എത്ര വർക്കിംഗ് സംബന്ധിച്ച ചർച്ച്) (90 മിനിറ്റ്) ഗ്രൂപ്പുകളുണ്ടോ അത്രയും ഗുപ്പുകളായി ചർച്ച നടത്തി പൊതു നിർദ്ദേശങ്ങളും മുൻഗണനാ നിർദ്ദേശങ്ങളും എഴുതി തയ്യാറാക്കണം. ഓരോ ഗ്രൂപ്പിലും ഒരു ഫെസി ലിറ്റേറ്ററുടെ സേവനം പഞ്ചായത്ത് ലഭ്യമാക്കണം. 8, | ഗ്രൂപ്പ് ചർച്ചയുടെ റിപ്പോർട്ടിംഗ് (പ്ലീനറി സെക്ഷൻ) ഓരോ ഗ്രൂപ്പിന്റെയും എഴുതി തയ്യാറാക്കിയ (30 മിനിറ്റ്) നിർദ്ദേശങ്ങളുടെ അവതരണം 9, | കരട് പദ്ധതി നിർദ്ദേശങ്ങൾ സംബന്ധിച്ച പൊതു ചർച്ച (15 മിനിറ്റ്) 10.| ചർച്ചകളുടെ ക്രോഡീകരണം തീരുമാനങ്ങൾ പ്രസിഡന്റ്/വൈസ് പ്രസിഡന്റ്/സ്റ്റാന്റിംഗ് അറിയിക്കൽ (10 മിനിറ്റ്) കമ്മിറ്റി ചെയർപേഴ്സസൺ 11.1 മിനിട്ട്സ്, തീരുമാനങ്ങൾ എന്നിവ എഴുതി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കു പൂർത്തിയാക്കിയതിൽ ഒപ്പ് വയ്ക്കൽ (5 മിനിറ്റ്) പുറമെ ഗ്രാമസഭായോഗത്തിൽ പങ്കെടുത്ത ഏത് അംഗത്തിനും ഒപ്പ് വയ്ക്കാവുന്നതാണ്. 12.|സമാപനം, നന്ദി ഗ്രാമസഭാ കോ-ഓർഡിനേറ്റർ/സെക്രട്ടറി ഇതേ കാര്യപരിപാടി പ്രകാരം നഗരഭരണ സ്ഥാപനങ്ങൾ വാർഡ് സഭാ യോഗങ്ങൾ നടത്തേണ്ടതാണ്. o ഇതേ കാര്യപരിപാടിയോടെ ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ ഖണ്ഡിക 6.8.2-ൽ പറഞ്ഞ ഗ്രാമസഭാ യോഗ ങ്ങൾക്ക് സമാനമായ യോഗങ്ങൾ നടത്തേണ്ടതാണ്. എന്നാൽ ഈ കാര്യപരിപാടിയിലെ ഇനം 3 ഒഴിവാക്കാ വുന്നതാണ്. s ഇതേ കാര്യപരിപാടിയോടെ ഊരുകുട്ടയോഗങ്ങളും മത്സ്യസഭാ യോഗങ്ങളും നടത്തേണ്ടതാണ്. അനുബന്ധം 7 വികസന രേഖ - അദ്ധ്യായങ്ങളും ഉള്ളടക്കവും (ഖണ്ഡിക 6.12.1 (), 6.13 കാണുക) ഭാഗം ( പൊതു സ്ഥിതി അദ്ധ്യായം 1 : പൊതു വിവരങ്ങൾ (ശരാശരി 2 പേജ്) അദ്ധ്യായം 2 : ഭൂപ്രകൃതിയും പാരിസ്ഥിതിക സവിശേഷതകളും (ശരാശരി 3 പേജ്) അദ്ധ്യായം 3 ; ജനസംഖ്യ (ശരാശരി 2 പേജ്) അദ്ധ്യായം 4 : സാമൂഹിക-സാംസ്കാരിക-സാമ്പത്തിക സ്ഥിതി (ശരാശരി 3 പേജ്) ഭാഗം II വിഷയ മേഖലകൾ/വിഭാഗങ്ങൾ ഓരോ വർക്കിംഗ് ഗ്രൂപ്പും തങ്ങളുടെ വിഷയമേഖല സംബന്ധിച്ച/വിഭാഗത്തെ സംബന്ധിച്ച താഴെ പറയുന്ന ഉള്ളട ക്കത്തോടെ 3 പേജിൽ കവിയാത്ത ഒരു രേഖ തയ്യാറാക്കണം. ഇങ്ങനെ തയ്യാറാക്കപ്പെടുന്ന ഓരോ രേഖയും വികസന റിപ്പോർട്ടിൽ ഭാഗം II ലെ ഓരോ അദ്ധ്യായമായി ഉൾപ്പെടുത്തണം. 1. ഇന്നത്തെ അവസ്ഥ (സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തിൽ) 2. നിലനിൽക്കുന്ന പ്രശ്നങ്ങൾ, അവയുടെ രൂക്ഷത, അവയ്ക്കുള്ള കാരണങ്ങൾ 3. പ്രശ്നപരിഹാരമാർഗ്ഗങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും Template:Crate