Panchayat:Repo18/vol2-page1044
- സെറികൾച്ചർ പദ്ധതി, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ പദ്ധതി, സംയോജിത നീർത്തട പദ്ധതി എന്നിവയുമായി സംയോജിപ്പിക്കുക. * ഗ്രാമവികസന വകുപ്പിന്റെ ഒരു പദ്ധതിയായതുകൊണ്ട് അത് നടപ്പിലാക്കാനുള്ള സാഹചര്യം ഉറപ്പാക്കുക. * ഓരോ ജില്ലയിലും പ്രാഥമിക ഘട്ടത്തിൽ സെറികൾച്ചറിന് സാധ്യതയുള്ള ഒന്നോ രണ്ടോ ബ്ലോക്ക് തെരഞ്ഞെടുത്ത് പദ്ധതി നടപ്പിലാക്കുക. അതിന് അനുയോജ്യമായ പഞ്ചായത്തുകളെ തെരഞ്ഞെ ടുക്കുക. * വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ സേവനം സെറിക്കൾച്ചർ പദ്ധതിക്ക് ഉപയോഗിക്കുക. * ഓരോ ജില്ലയിലേയും അസിസ്റ്റന്റ് സെറിക്കൾച്ചർ ഓഫീസർമാരുടെ തസ്തികയും, അവരുടെ സേവനം ഇവ താഴെപറയുന്ന പ്രകാരമായിരിക്കും.
થ્રીg അനുവദി | ലീവ് നിലവിലെ പെ. ഡബ്ല്യ എം.ജി. |കെ.എസ്. സെറി |ആകെ|റിമാർ ച്ചിട്ടുള്ള |ഡെപ്യൂ | എണ്ണം എം.പി | എൻ.ആർ. ആർ.ആർ.I കൾച്ചർ ᏯᎦᏏᏩᎥᏁ) തസ്തിക || ട്രേഷൻ ഇ.ജി.എസ് | ഡി.എ. 1 സി.ആർ.ഡി. തിരുവനന്തപുരം 6d30ద్దాం പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം (თჯqჯრ — c OAJ3600S 22229o കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ഗുണഭോക്ത്യ സമിതി വഴി നടപ്പിലാക്കുന്ന പ്രോജക്ടുകൾ - ഗുണഭോക്ത്യ സമിതിയുമായി കരാർ വയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സഉ(സാധാ)നം. 3510/2014/തസ്വഭവ, TVPM, dt, 31-12-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗുണഭോക്ത്യ സമിതി വഴി നടപ്പിലാക്കുന്ന പ്രോജക്ടടുകൾ - ഗുണഭോക്ത്യ സമിതിയുമായി കരാർ വയ്ക്കുന്നതിന് നിർദ്ദേശം നൽകി-ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 17.12.2014-ലെ സി.സി. തീരുമാനം ഇനം നമ്പർ 24 ഉത്തരവ് പരാമർശത്തിലെ സി.സി. തീരുമാന പ്രകാരം ഗുണഭോക്ത്യ സമിതി വഴി നടപ്പിലാക്കുന്ന പ്രോജക്ടടു കളിൽ ഡിസംബർ 31-ന് മുമ്പായി ഗുണഭോക്ത്യ സമിതിയുമായി കരാർ വയ്ക്കക്കേണ്ടതാണെന്ന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ തെരുവുവിളക്കുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച ഉത്തരവ് |തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(സാധാ)നം. 2/2015/തസ്വഭവ. TVPM, dt, 01-01-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ തെരുവു വിളക്കുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവുകൾ പരിഷ്ക്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1) 05-6-2013-ലെ സ.ഉ.(സാധാ) 1469/13/തസ്വഭവ നമ്പർ ഉത്തരവ (2) 08-8-2014-ലെ സ.ഉ.(സാധാ) 20:59/14/തസ്വഭവ നമ്പർ ഉത്തരവ് (3) കൊല്ലം യുണെറ്റഡ് ഇലക്സ്ട്രിക്കൽസ് മാനേജിംഗ് ഡയറക്ടറുടെ 14-11-2014-ലെ കത്ത്
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |