Panchayat:Repo18/vol2-page1078
1078 GOVERNAMENT ORDERS യുണെറ്റഡ് ഇലക്ട്രിക്കൽസിന് തെരുവു വിളക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(സാധാ)നം. 1579/2015/തസ്വഭവ. TVPM, dt. 27-05-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - യുണെറ്റഡ് ഇലക്സ്ട്രിക്കൽസിന് തെരുവു വിളക്ക് ഉപകര ണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 22-4-2015-ലെ തീരുമാനം ഇനം നം. 3.10 ഉത്തരവ് പരാമർശത്തിലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് തെരുവു വിളക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് കൊല്ലം യുണെറ്റഡ് ഇലക്റ്റടിക്കൽസിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. സോഷ്യോ ഇക്കണോമിക്സ് യൂണിറ്റ് ഫൗണ്ടേഷന് താൽക്കാലിക അക്രഡിറ്റേഷൻ നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(സാധാ)നം. 1604/2015/തസ്വഭവ. TVPM, dt. 29-05-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സോഷ്യോ ഇക്കണോമിക്സ് യൂണിറ്റ് ഫൗണ്ടേഷന് താൽക്കാ ലിക അക്രഡിറ്റേഷൻ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- സോഷ്യോ ഇക്കണോമിക്സ് യൂണിറ്റ് ഫൗണ്ടേഷൻ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 13-5-2015-6A SEUF/TVM/ED/15/34 obond decordi. ഉത്തരവ് സോഷ്യോ ഇക്കണോമിക്സ് യൂണിറ്റ ഫൗണ്ടേഷന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ശുദ്ധജല ശുചിത്വ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുള്ള അക്രഡിറ്റേഷൻ സംബന്ധിച്ച അപേക്ഷയിന്മേൽ അന്തിമ തീരുമാനം ആകുന്നതുവരെ പ്രസ്തുത സ്ഥാപനത്തിന് നിലവിലുള്ള പദ്ധതികൾ നടപ്പിലാക്കാനും പുതിയ പദ്ധതികൾ ഏറ്റെടുക്കാനും താൽക്കാലിക അക്രഡിറ്റേഷൻ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ബഹു വർഷ പദ്ധതികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ. (ആർ.ടി)നം.1638/2015/തസ്വഭവ. TVPM, dt, 01-06-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ബഹു വർഷ പദ്ധതികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച നിർദ്ദേശം നൽകി ഉത്തരവാകുന്നു. പരാമർശം: 27.05.2015-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 2.5 നമ്പർ തീരുമാനം ഉത്തരവ് പരാമർശ തീരുമാനപ്രകാരം പ്രത്തണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് അവസാനിക്കുന്ന 2017 മാർച്ചിനകം പൂർത്തീകരിക്കാവുന്ന ബഹുവർഷ പദ്ധതികൾ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കാവൂ എന്ന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. NnoooOminoCADO(muỐ GG3Cso’OO) ONDOM’l6mo 6 (OooglCOỗ ഉറപ്പ പദ്ധതി സേവാ സൊസൈറ്റികൾ രൂപീകരിക്കൽ - മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഡി.ഡി) വകുപ്പ്, സ.ഉ (സാധാ)1689/15/തസ്വഭവ, TVPM, dt, 05-06-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ശ്രീ. എം. മുരളി (എക്സ് എം.എൽ.എ.) അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശകൾ - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി സേവാ സൊസൈറ്റികൾ രൂപീകരിക്കൽ - മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1, ശ്രീ. എം. മുരളി (എക്സ്.എം.എൽ.എ.) അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശകൾ 2. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ 22-11-2014-ലെ 1399/EGSA/14/REGS നമ്പർ കത്ത് ഉത്തരവ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രവൃത്തികൾക്ക് ആവ ശ്യമായ സാധനസാമഗ്രികളുടെ വാങ്ങൽ, സംഭരണം, വിനിയോഗം, വിദഗ്ദദ്ധ/അർദ്ധ വിദഗ്ദ്ധ തൊഴിലാ ളികളുടെ സേവനം എന്നിവ സംബന്ധിച്ച് പാലിക്കേണ്ട നടപടിക്രമങ്ങൾ, പ്രകിയ തുടങ്ങിയവ സർക്കാർ ജി.ഒ.(എം.എസ്) നം. 93/2012/തസ്വഭവ തീയതി 31-3-2012 പ്രകാരം വിശദമാക്കിയിട്ടുള്ളതാണ്. ഇത
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |