Panchayat:Repo18/vol2-page1018

From Panchayatwiki
Revision as of 07:03, 6 January 2018 by Siyas (talk | contribs) ('ᏓᏯᏂᏛh വകുപ്പ്/ അനു ച്ഛേദം നിലവിലുള്ളത് പരിഷ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ᏓᏯᏂᏛh വകുപ്പ്/ അനു ച്ഛേദം നിലവിലുള്ളത് പരിഷ്ക്കരിക്കുന്നത്/ കുട്ടിച്ചേർക്കുന്നത് തിരഞ്ഞെടുക്കപ്പെടുവാൻ അർഹത യുള്ളൂ. എന്നാൽ, എസ്.സി. എസ്.ടി വിഭാഗങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. 12.18 നിലവിലില്ല സാമൂഹ്യനീതിപരമായ പ്രത്യേക അയൽക്കുട്ടങ്ങളിൽ അയൽക്കൂട്ടങ്ങ ളിലെ അംഗങ്ങൾ അവരുടെ ഭാര വാഹികളെ സ്വയമേവ തെരഞ്ഞെടു ക്കേണ്ടതാണ്. ഇതേ രീതി തന്നെ യാണ് എ.ഡി.എസ് തലത്തിലും ഭാരവാഹികളെ തെരഞ്ഞെടുക്കാനും അനുവർത്തിക്കേണ്ടത്. 13.1.3 നിലവിലില്ല സാമൂഹ്യനീതിപരമായ പ്രത്യേക അയൽക്കൂട്ടങ്ങൾക്ക് മറ്റുള്ള അയൽ ക്കൂട്ടങ്ങളെപ്പോലെ സ്വയം ആവശ്യ മെന്ന് തോന്നുന്ന പക്ഷം ത്രിഫ്റ്റ് സമ്പാദ്യമടക്കമുള്ള ഫണ്ട് സ്വരൂപ ണത്തിനും, അതിനനുസരണമായ ബാങ്ക് അക്കൗണ്ട് അടക്കം തുടങ്ങി നിലനിർത്തുന്നതിനും മറ്റ് അക്കൗണ്ടു കൾ എഴുതി സൂക്ഷിക്കുന്നതിനും തീരുമാനിക്കാവുന്നതാണ്. സി.ഡി. എസ്. ഭരണസമിതി അംഗീകരിക്കുന്ന തരത്തിലുള്ള അഫിലിയേഷൻ ഫീസും വാർഷിക വരിസംഖ്യയും സി.ഡി.എസുകൾക്ക് നൽകിയാണ് അഫിലിയേഷൻ നടത്തേണ്ടതും വർഷം പ്രതി അഫിലിയേഷൻ പുതുക്കേണ്ടതും. 14.2. കണക്ക് പരിശോധനയ്ക്ക് കുടുംബശ്രീ ജില്ലാ മിഷൻ നിർദ്ദേശിക്കുന്ന ഓഡിറ്റ ടീം ഉണ്ടായിരിക്കുന്നതാണ്. കണക്ക് പരിശോധനയ്ക്ക് കുടുംബശ്രീ ജില്ലാ മിഷൻ നിർദ്ദേശിക്കുന്ന ആഡിറ്റ് ടീം ഉണ്ടായിരിക്കുന്നതാണ്. അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നിവ തിരിച്ച ഓഡിറ്റ് ചെയ്യേണ്ട ഉത്തര വാദിത്വം കാസ് ഗ്രൂപ്പിനാണ്. ഓരോ വർഷവും കാസ് ജനറൽ ബോഡി യോഗം ഡി.എം.സി വിളിച്ചുകൂട്ടി അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി. എസ് തിരിച്ച ചുമതല വിഭജനം നടത്തി ഉത്തരവ് നൽകണം. ഓരോ വർഷവും ഏപ്രിൽ മാസം ഈ നടപടി പൂർത്തീകരിക്കണം. ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മേൽ നോട്ടത്തിലായിരിക്കും കാസ് ടീം സിഡിഎസ് ഓഡിറ്റിംഗ് പൂർത്തി യാക്കേണ്ടത്. (2014) 15.35. വാർഷിക പൊതുയോഗം എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ ചേരേണ്ടതും ഓഡിറ്റ് വാർഷിക പൊതുയോഗം എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ