Panchayat:Repo18/vol2-page1067

From Panchayatwiki
Revision as of 06:50, 6 January 2018 by Dinil (talk | contribs) ('പദ്ധതി ആസൂത്രണ മാർഗ്ഗരേഖ-ദേശീയ വികലാംഗ പുനരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പദ്ധതി ആസൂത്രണ മാർഗ്ഗരേഖ-ദേശീയ വികലാംഗ പുനരുദ്ധാരണ പദ്ധതി - നിർവ്വഹണ ഉദ്യോഗസ്ഥനായി ജില്ലാ സാമൂഹ്യനീതി ആഫീസറെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സഉ(സാധാ)നം. 812/2015/തസ്വഭവ. TVPM, dt. 20-03-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പദ്ധതി ആസൂത്രണ മാർഗ്ഗരേഖ-ദേശീയ വികലാംഗ പുനരുദ്ധാരണ പദ്ധതി - നിർവ്വഹണ ഉദ്യോഗസ്ഥനായി ജില്ലാ സാമൂഹ്യനീതി ആഫീസറെ ചുമതലപ്പെ ടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) 16-11-2013-ലെ സ.ഉ.(എം.എസ്) നം 362/13/തസ്വഭവ 2) 12-3-15-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 34 നമ്പർ തീരുമാനം ഉത്തരവ് സൂചന (2)-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാന പ്രകാരം ദേശീയ വികലാംഗ പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായി ജില്ലാ സാമൂഹ്യനീതി ആഫീസറെ ചുമതല പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. 2. പരാമർശം (1)-ലെ ഉത്തരവ് മേൽ ഉൾപ്പെടുത്തലോടെ നിലനിർത്തുന്നു. FINANCE DEPARTMENT - DRAWAL OFFUNDS IN RESPECT OF LOCAL GOVERNMENTS-REVISED GUIDELINES - ORDERSISSUED (Finance (SFC CELL-A) DEPARTMENT, GO(P) No. 119/2015/Fin., Tvpm, Dt. 21-03-2015) Abstract: Finance Department-Drawal of funds in respect of Local Governments-Revised Guidelines - Orders issued. Read:- 1 GO(P) No. 177/06/Fin Dated 12-4-2006 2. GO(P) No. 547/2012/Fin dated 9-10-2012 3. GO(P) No. 400/2014/Fin dated 19-9-2014 Order Government vide order read as first paper above have issued revised guidelines for the drawal of funds by Local Governments from the Consolidated Fund and Public Account of the State. As per GO read as 2nd paper above, the Director of Treasuries has been directed to book expenditure under the General/SCP/TSP sectors under funds for Development Expenditure in the respective Deposit ACCounts. As part of financial consolidation measure and to control the revenue deficit, orders have been issued as per G.O. read as 3rd paper above to incur expenditure of LGs against a new revenue account and not from the Public account as is being presently done. 2. Government after having examined the matter in detail, are pleased to issue the following detailed guidelines for drawal of funds by Local Governments, from the Consolidated Fund and Public Account of the State: