Panchayat:Repo18/vol2-page1015
കമ |വകുപ്പ്/ നിലവിലുള്ളത് പരിഷ്ക്കരിക്കുന്നത്/ നം. | അനു കുട്ടിച്ചേർക്കുന്നത് ച്ഛേദം എസിന്റെ ഭാരവാഹികൾ പ്രത്യേക എ.ഡി.എസ്സിന്റെ കൺവീനറും ജോയിന്റ് കൺവീനറും ആയിരിക്കും ഈ രണ്ടു ഭാരവാഹികളും സ്ത്രീകൾ തന്നെ ആയിരിക്കേണ്ടതാണ്. (2014) 11.3.4 | സി.ഡി.എസ് ഭരണ സമിതി:- സി.ഡി.എസ് സി.ഡി.എസ് ഭരണ സമിതി - ഭരണ സമിതി അംഗങ്ങളുടെ എണ്ണം പ്രത്യേക എ.ഡി.എസുകൾ ഉൾപ്പെടെയുള്ള എല്ലാ എ.ഡി.എസുകളുടേയും എണ്ണത്തിനു തുല്യ മായിരിക്കുകയും എല്ലാ എ.ഡി.എസ്സുകൾക്കും സി.ഡി.എസിൽ പ്രാതിനിധ്യം ഉണ്ടായിരി ക്കുകയും ചെയ്യത്തക്ക വിധത്തിൽ പൊതുസഭ യിൽ വച്ച് അതാത് എ.ഡി.എസ് ഭരണ സമിതി അംഗങ്ങൾ പ്രത്യേക യോഗം ചേർന്ന് അവ രിൽ നിന്നും ഒരു അംഗത്തെ സി.ഡി.എസ് ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കേണ്ട തുമാണ്. ഈ (സി.ഡി.എസ്) ഭരണസമിതി യിൽ നിന്നും ഭരണ സമിതി അംഗങ്ങൾ തിരഞ്ഞെടുക്കുന്ന താഴെ പറയുന്ന 2 (രണ്ട്) ഔദ്യോഗിക ഭാരവാഹികളും ഉണ്ടായിരി ക്കുന്നതാണ്. (i) ചെയർപേഴ്സസൺ (ii) വൈസ് ചെയർപേഴ്സസൺ ഇവരെ കൂടാതെ മെമ്പർ സെക്രട്ടറി എക്സ് ഒഫീഷ്യോ അംഗമായി ഉൾപ്പെടുന്നതായി രിക്കും ഭരണസമിതി. സംസ്ഥാന സർക്കാർ നിർദ്ദേശത്തിന് വിധേയമായി ഗ്രാമപഞ്ചാ യത്ത്/നഗരസഭ നിയോഗിക്കുന്ന അനുയോജ്യ യാ(നാ)യ ഉദ്യോഗസ്ഥ(ൻ) ആണ് മെമ്പർ സെക്രട്ടറി. മെമ്പർ സെക്രട്ടറിയെ കൂടാതെ ഗ്രാമപഞ്ചായത്ത്/നഗരസഭ നാമനിർദ്ദേശം ചെയ്യുന്ന 5 വനിതാ ജനപ്രതിനിധികളും (അതാത് ഗ്രാമപഞ്ചായത്ത്/നഗരസഭയിലെ ഭരണ സമിതി അംഗങ്ങളായ 5 വനിതാ ജന പ്രതിനിധികളും) അനുഭവ സമ്പന്നരായ 2 മുൻ സി.ഡി.എസ് ഭാരവാഹികളും എക്സ് ഒഫീഷ്യോ അംഗങ്ങളായി ഭരണസമിതിയിലും ജനറൽ ബോഡിയിലും ഉണ്ടായിരിക്കേണ്ട താണ്. സി.ഡി.എസ് ഭരണ സമിതി തെര ഞെടുക്കപ്പെടുന്ന മുറയ്ക്ക് തന്നെ എക്സ് ഒഫിഷ്യോ അംഗങ്ങളുടെ പട്ടികയും തയ്യാറാ ക്കിയിരിക്കണം. ഇതിനുപുറമെ സി.ഡി. എസിന് ആവശ്യമെന്ന് കരുതുന്ന ഉദ്യോഗ സ്ഥരെ ഭരണ സമിതി യോഗങ്ങളിൽ ക്ഷണി താക്കളായി പങ്കെടുപ്പിക്കാവുന്നതാണ്. (സ.ഉ (പി) നം. 265/2008/തസ്വഭവ തീയതി 10-10-2008 പ്രകാരം പരിഷ്കരിച്ചത്) (സ.ഉ.(പി).162/2011/തസ്വഭവ തീയതി 29-7-2011) സി.ഡി.എസ് ഭരണ സമിതി അംഗ ങ്ങളുടെ എണ്ണം പ്രത്യേക എ.ഡി. എസുകൾ ഉൾപ്പെടെയുള്ള എല്ലാ എ.ഡി.എസ്സുകളുടേയും എണ്ണത്തിനു തുല്യമായിരിക്കും. എല്ലാ എ.ഡി. എസുകൾക്കും സി.ഡി.എസിൽ പ്രാതിനിധ്യം ഉണ്ടായിരിക്കത്തക്ക വിധ ത്തിൽ പൊതുസഭയിൽ വച്ച് പ്രത്യേക എ.ഡി.എസുകൾ ഉൾപ്പെടെ അതത് എ.ഡി.എസ് ഭരണ സമിതി അംഗ ങ്ങൾ പ്രത്യേക യോഗം ചേർന്ന് അവ രിൽ നിന്നും ഒരു അംഗത്തെ സി.ഡി. എസ്. ഭരണസമിതിയിലേക്ക് തിര ഞെടുക്കേണ്ടതുമാണ്. ഈ (സി.ഡി. എസ്) ഭരണസമിതിയിൽ നിന്നും ഭരണ സമിതി അംഗങ്ങൾ തിരഞ്ഞെടുക്കുന്ന താഴെ പറയുന്ന 2(രണ്ട്) ഔദ്യോഗിക ഭാരവാഹികളും ഉണ്ടായിരിക്കുന്നതാണ്. (i) ചെയർപേഴ്സസൺ (ii) വൈസ് ചെയർപേഴ്സസൺ സി.ഡി.എസ് ഭരണ സമിതി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കൂടുന്ന ആദ്യയോഗത്തിൽ വച്ചു തന്നെ സാമൂഹ്യനീതിപരമായ പ്രത്യേക എ.ഡി.എസുകളിൽ നിന്നുള്ള ഓരോ വനിതാ അംഗത്തെ സി.ഡി.എസ് ഓരോ വനിതാ അംഗത്തെ നോമിനേറ്റ ചെയ്യുവാൻ തീരുമാനിക്കേണ്ടതും തൊട്ടടുത്ത ഭരണസമിതി യോഗം മുതൽക്ക് അവരെയും സി.ഡി.എസ് ഭരണസമിതിയിലേക്ക് ക്ഷണിച്ചു പങ്കെടുപ്പിക്കേണ്ടതുമാണ്. ഇപ്രകാരം നിയോഗിക്കപ്പെടുന്നവർക്ക് വോട്ടവകാശം ഒഴികെ തെരഞ്ഞെടു ക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ ക്കുള്ള എല്ലാ അധികാര അവകാശ ങ്ങളും ഉണ്ടായിരിക്കുന്നതുമാണ്. ഇവ രിൽ ഉൾപ്പെടുന്ന ഒരാളെ കൺവീന റായി നിയോഗിച്ച പ്രത്യേക എഡി എസ് ഉപസമിതിയായി പ്രവർത്തിപ്പി ക്കേണ്ടതുമാണ്. സി.ഡി.എസ് തല ത്തിൽ ഒരു പ്രത്യേക വിഭാഗത്തിൽ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |