Panchayat:Repo18/vol2-page1013

From Panchayatwiki
Revision as of 06:35, 6 January 2018 by Siyas (talk | contribs) ('നിലവിലുള്ളത് പരിഷ്ക്കരിക്കുന്നത്/ കുട്ടിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

നിലവിലുള്ളത് പരിഷ്ക്കരിക്കുന്നത്/ കുട്ടിച്ചേർക്കുന്നത് അതിന്റെ താൽപര്യത്തിന് അനുസൃതമായി ആ വാർഡിൽ മറ്റൊരു അയൽക്കൂട്ടം രൂപീകൃത മാകുന്നതുവരെ തൊട്ടടുത്ത വാർഡിലെ എ.ഡി.എസുമായി അഫിലി യേറ്റ് ചെയ്യാവുന്നതാണ്. ഗ്രാമപഞ്ചായത്ത്/ നഗരസഭകളിൽ ഓരോ വാർഡ്/ഡിവിഷൻ തലത്തിലും ഒരു എ.ഡി.എസ്സ് മാത്രമേ രൂപീ കരിക്കാൻ പാടുള്ളൂ. സർക്കാരിന്റെ പ്രത്യേക അനുമതിയോടെ രൂപീകരിക്കുന്ന ക്രൈടബൽ എ.ഡി.എസ്സുകൾക്ക് ഈ നിബന്ധന ബാധക മല്ല. (സ.ഉ.(പി) നം. 265/2008/തസ്വഭവ തീയതി 10-10-2008 പ്രകാരം പരിഷ്കരിച്ചത്.) ഉണ്ടാവുന്നതാണ്. പുതുതായി മറ്റൊരു അയൽക്കൂട്ടം രൂപീകരിക്ക പ്പെടുന്നതുവരെ ആദ്യ അയൽക്കൂട്ട ത്തിലെ 5 (അഞ്ച്) ഭാരവാഹികൾ താൽക്കാലിക എ.ഡി.എസ് ആയി പ്രവർത്തിക്കേണ്ടതാണ്. • തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുന്നുമാസം മുമ്പ് രൂപീകരിച്ച അയൽക്കൂട്ടങ്ങൾക്ക് വോട്ടവകാ ശവും ഇലക്ഷനിൽ പങ്കെടുക്കുവാ നുള്ള അധികാരവും ഉണ്ടായിരി ക്കുന്നതാണ്. • ഒന്നിലധികം വാർഡുകൾ ചേർന്ന് എ.ഡി.എസ് രൂപീകരിക്കുന്നത് പാടുള്ളതല്ല. 11.1.2(a) നിലവിലില്ല പ്രത്യേക അയൽക്കൂട്ടത്തിലെ എല്ലാ അംഗങ്ങളും അതേ അയൽക്കുട്ട ത്തിന്റെ പൊതുസഭാ അംഗങ്ങളായി രിക്കും. ഈ സമിതിക്ക് ഒരു കൺ വീനറും ജോയിന്റ് കൺവീനറും ഉണ്ടായിരിക്കും. 112.3 എ.ഡി.എസ് പൊതുസഭ (ജനറൽ ബോഡി) ഒരു എ.ഡി.എസിന്റെ പരിധിയിലുള്ള എല്ലാ കുടുംബശ്രീ അയൽക്കുട്ടങ്ങളിലേയും എല്ലാ അഞ്ചംഗ ഭരണസമിതി അംഗങ്ങളും ഉൾപ്പെടുന്നതാണ് എഡിഎസ്സിന്റെ പൊതുസഭ, എ.ഡി.എസ് പൊതു സഭ (ജനറൽ ബോഡി);- ഒരു എ.ഡി.എസിന്റെ പരിധിയിലുള്ള എല്ലാ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലേയും എല്ലാ അഞ്ചംഗ ഭരണ സമിതി അംഗങ്ങളും ഉൾപ്പെടുന്നതാണ് എ.ഡി.എസിന്റെ പൊതു സഭ, സി.ഡി.എസ്/പഞ്ചാ യത്ത്/നഗരതലത്തിൽ രൂപീകരിക്ക പ്പെടുന്ന പ്രത്യേക എ.ഡി.എസ്സു കളുടെ പൊതുസഭയിലെ അംഗങ്ങൾ അതത് വിഭാഗത്തിലെ അയൽക്കൂട്ടങ്ങ ളുടെ കൺവീനർമാരും ജോയിന്റ് കൺവീനർമാരും ആയിരിക്കും. (2014) 11.2.4 എ.ഡി.എസ് ഭരണ സമിതി. എഡിഎസ് പൊതുസഭയിൽ നിന്നും തിരഞ്ഞെടുക്ക പ്പെടുന്ന ഏഴംഗ ഭരണസമിതി ഉണ്ടായി രിക്കും. ഏഴംഗ ഭരണസമിതിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന താഴെ പറയുന്ന 3 (മൂന്ന്) ഔദ്യോഗിക ഭാരവാഹികളും ഉണ്ടായിരിക്കണം. (i) എ.ഡി.എസ് ചെയർപേഴ്സസൺ (ii) എ.ഡി.എസ് വൈസ് ചെയർപേഴ്സസൺ (iii) എ.ഡി.എസ് സെക്രട്ടറി എ.ഡി.എസ് ഭരണ സമിതി. എ.ഡി.എസ് പൊതുസഭയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏഴംഗ ഭരണ സമിതി ഉണ്ടായിരിക്കും. ഏഴംഗ ഭരണ സമിതിയിൽ നിന്നും തെരഞ്ഞെടുക്ക പ്പെടുന്ന താഴെ പറയുന്ന 3 (മൂന്ന്) ഔദ്യോഗിക ഭാരവാഹികളും ഉണ്ടായിരിക്കണം. (i) എ.ഡി.എസ് ചെയർപേഴ്സസൺ (ii) എ.ഡി.എസ് വൈസ് ചെയർ പേഴ്സസൺ (iii) എ.ഡി.എസ് സെക്രട്ടറി പ്രത്യേക അയൽക്കൂട്ടങ്ങൾ അംഗ മായി വരുന്ന പ്രത്യേക എ.ഡി.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ