Panchayat:Repo18/vol2-page1012

From Panchayatwiki
Revision as of 06:32, 6 January 2018 by Siyas (talk | contribs) ('വകുപ്പ്/ അനു ച്ഛേദം നിലവിലുള്ളത് പരിഷ്ക്കരിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

വകുപ്പ്/ അനു ച്ഛേദം നിലവിലുള്ളത് പരിഷ്ക്കരിക്കുന്നത്/ കുട്ടിച്ചേർക്കുന്നത് 10.1.5 അംഗം സ്വയം ആവശ്യപ്പെടുകയാണെങ്കിൽ അംഗത്വത്തിൽ നിന്ന് നിബന്ധനകളോടെ ഒഴിവാക്കപ്പെടേണ്ടതാണ്. അംഗം സ്വയം ആവശ്യപ്പെടുകയാ ണെങ്കിൽ നിലവിൽ ബാധ്യതകൾ ഉണ്ടെങ്കിൽ അവ തീർത്ത് അംഗത്വം ഒഴിവാക്കേണ്ടതാണ്. ഇക്കാര്യം യോഗം ചേർന്ന് തീരുമാനം എടുത്ത് മിനിട്സിൽ രേഖപ്പെടുത്തണം. 10.1.6. പിരിഞ്ഞു പോകുന്നു/പിരിച്ചുവിടപ്പെടുന്ന അംഗത്തിന് അർഹമായ സമ്പാദ്യത്തുകയും തൊട്ടുമുമ്പത്തെ മാർച്ച് 31 വരെ കണക്കാക്ക പ്പെട്ടിട്ടുള്ള ലാഭവിഹിതവും നൽകാനുണ്ടെ ങ്കിൽ ആയതും ലഭ്യമാക്കപ്പെട്ട ശേഷം മാത്രമേ പിരിഞ്ഞു പോകൽ പ്രാവർത്തിക മാവുകയുള്ളൂ. പിരിഞ്ഞു പോകുന്ന അംഗത്തിന് അർഹമായ സമ്പാദ്യത്തുകയും തൊട്ടുമുൻവർഷം മാർച്ച് 31 വരെ കണക്കാക്കപ്പെട്ടിട്ടുള്ള ലാഭവിഹി തവും നൽകാനുണ്ടെങ്കിൽ ആയതും കൃത്യമായി രേഖാമൂലം നൽകി മിനിടസ് രേഖപ്പെടുത്തി ഒപ്പിട്ട സൂക്ഷിക്കണം. 10.1.9 നിലവിലില്ല അഫിലിയേഷൻ സംബന്ധിച്ച ഒരു അപ്പലേറ്റ് കമ്മിറ്റി ജില്ലാ തലത്തിൽ ഡി.എം.സി. എ.ഡി.എം.സി (സംഘ ടന) എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിക്കണം. അയൽക്കൂട്ടങ്ങൾക്ക് അഫിലിയേഷൻ സി.ഡി.എസ് നൽകാത്തപക്ഷം രേഖാ മൂലമുള്ള അവരുടെ പരാതിയിൽ ഒരു മാസത്തിനകം തീർപ്പ് കൽപ്പിക്കണം. 10.3.2 വാർഷിക വരിസംഖ്യ കുടിശിക വരുത്തു കയോ അയൽക്കൂട്ടം സ്വയം ആവശ്യപ്പെടു കയോ പ്രവർത്തന രഹിതമാവുകയോ ചെയ്യുകയാണെങ്കിലും അഫിലിയേഷൻ നഷ്ടപ്പെടുന്നതാണ്. വാർഷിക വരിസംഖ്യ കുടിശിക വരു ത്തുകയോ അയൽക്കൂട്ടം സ്വയം ആവശ്യപ്പെടുകയോ പ്രവർത്തന രഹിതമാവുകയോ ചെയ്യുകയാ ണ്ടെങ്കിലും അഫിലിയേഷൻ നഷ്ട പ്പെടുന്നതാണ്. വാർഷിക വരിസംഖ്യ അടക്കാൻ ആവശ്യപ്പെട്ട സി.ഡി. എസ്, അയൽക്കുട്ടങ്ങൾക്ക് രേഖാ മൂലം നോട്ടീസ് അയയ്ക്കണം. തിര ഞെടുപ്പു വിജ്ഞാപനത്തിനു മുമ്പായി അഫിലിയേഷൻ പുതുക്കാ നുള്ള അറിയിപ്പ് നോട്ടീസായി നൽകി തെളിവ് സൂക്ഷിക്കേണ്ടതാണ്. (2014) 10.3.4. കടബാദ്ധ്യതകൾ ഈടാക്കുന്നതിനുള്ള നടപടിക്രമം കുടുംബശ്രീ സംസ്ഥാന മിഷൻ അതതു കാലങ്ങളിൽ നിശ്ചയി ക്കുന്നതായിരിക്കും. കടബാദ്ധ്യത ഈടാക്കാനുള്ള നടപടി നോട്ടീസ് റവന്യൂ റിക്കവറി, പ്രോസി കൃഷൻ എന്നിങ്ങനെ മൂന്നു ഘട്ടങ്ങ ളിലായി നടപ്പിലാക്കേണ്ടതാണ്. മെമ്പർ സെക്രട്ടറിമാർക്കായിരിക്കും ഇതിന്റെ ചുമതല. 11.2.1. ഗ്രാമപഞ്ചായത്ത്/നഗരസഭകളിലെ ഒരു വാർഡ് പ്രദേശത്ത് രണ്ട് അയൽക്കുട്ട ങ്ങളെങ്കിലും നിലവിലുണ്ടെങ്കിൽ എ.ഡി.എസ് രൂപീകരിക്കാവുന്നതാണ്. എന്നാൽ ഒരു അയൽക്കൂട്ടം മാത്രമേ നിലവിലുള്ളയെങ്കിൽ ആ അയൽക്കൂട്ടത്തെ • അയൽക്കൂട്ടം അഫിലിയേഷൻ/ രജിസ്ട്രേഷനുള്ള കാലാവധി അയൽക്കുട്ട രൂപീകരണ തീയതി മുതൽ 3 (മൂന്നു) മാസമാണ്. • ഒരു വാർഡിൽ ഒരു അയൽക്കൂട്ടം മാത്രം ഉണ്ടെങ്കിലും എ.ഡി.എസ്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ